പശുവിനെ ഉമ്മവെച്ചു, പിന്നെ ബലാത്സംഗം ചെയ്തു... 40കാരന് കാമഭ്രാന്തനെ പോലീസ് ഉടുതുണിയില്ലാതെ നടത്തി!!
മിണ്ടാപ്രാണികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രവണത മനുഷ്യരില്‍ കൂടി വരികയാണ്. വളര്‍ത്തുപട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകളുടെയും പുരുഷന്മാരുടെയും വാര്‍ത്തകള്‍ അടുത്തിടെ വളരെ കൂടുതലായി പുറത്തുവരുന്നുണ്ട്. ഇവിടെ, ഒരു നാല്പ്പതുകാരന് പശുവിനെയാണ് ഈ ഹീനകൃത്യത്തിന് വിധേയയാക്കിയിരിക്കുന്നത്.
Read Also: ഇതാണോ നമ്മുടെ സിനിമാലോകത്ത് നടക്കുന്നത്.. നടിമാരുടെയും നടന്മാരുടെയും ചീത്തക്കഥകള്‍, കണ്ടാൽ!!

പറയുന്നത് വിചിത്രമായ ന്യായം
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് 40കാരനായ ഈ തായ്ലന്ഡ് യുവാവ് പശുവിനെ ലൈംഗികമായി പീഡിപ്പിച്ചത്. റോഡരികില്‍ കെട്ടിയിട്ടിരുന്ന പശുവിനെ കണ്ടപ്പോള്‍ തനിക്ക് ലൈംഗികാകര്‍ഷണം തോന്നി എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

ആദ്യം ഉമ്മവെച്ചു പിന്നെ
റോഡിന് അരികിലായി പുല്ല് തിന്നാന്‍ വേണ്ടി കെട്ടിയിട്ടിരുന്ന പശുവിന്റെ അടുത്തേക്ക് ഒരാള്‍ നടക്കുന്നത് താന്‍ കണ്ടതായി പശുവിന്റെ ഉടമ പറഞ്ഞു. പശുവിന്റെ അടുത്തെത്തിയ ഇയാള്‍ ആദ്യം ഉമ്മവെക്കുകയും പിന്നീട് വസ്ത്രങ്ങള്‍ അഴിച്ച ശേഷം ലൈംഗികമായി ബന്ധപ്പെടുകയുമായിരുന്നു.

തിരക്കേറിയ റോഡിന് സൈഡില്‍
ഒരുപാട് ആളുകള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡിനരികില്‍ വെച്ചായിരുന്നു ഇയാളുടെ ഈ പരിപാടി. ഈ പ്രവൃത്തി കണ്ടിട്ട് നാട്ടുകാര്‍ ഓടിവരികയും ഇയാളെ പിടികൂടുകയും ചെയ്തു. എന്നാല്‍ ആളുകളില്‍ നിന്നും രക്ഷപ്പെട്ട് നഗ്നനായി തന്നെ ഓടിയ ഇയാള്‍ അടുത്തുള്ള ഒരു ഫാം ഹൗസിന്റെ കുളിമുറിയില്‍ കയറി.

പോലീസെത്തി അറസ്റ്റ്
ഫാം ഹൗസിന്റെ കുളിമുറിയില്‍ കയറിയ ഇയാളെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. ആളുകള്‍ വിവരമറിയിച്ചത് അനുസരിച്ച് ഏതാണ്ട് നാല്പത് മിനിട്ടിന് ശേഷം പോലീസ് സ്ഥലത്തെത്തി. ഇയാളെ അറസ്റ്റ് ചെയ്ത് നഗ്നനായിത്തന്നെ ആളുകള്‍ക്കിടയിലൂടെ കൊണ്ടുപോയി.

ചിരിച്ചുകൊണ്ടാണ് എല്ലാം
നാട്ടുകാര്‍ ഓടിച്ചതോ പോലീസ് പിടിച്ചതോ ഒന്നും ഇയാളെ ബാധിച്ചില്ല എന്ന് തോന്നുന്ന തരത്തിലായിരുന്നു ഇയാളുടെ പ്രവൃത്തികള്‍. പോലീസിന്റെ ചോദ്യങ്ങള്‍ക്കും ഇയാള്‍ ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. റോഡരികില്‍ നില്ക്കുന്ന പശുവിനെ കണ്ടപ്പോള്‍ തനിക്ക് താല്പര്യം തോന്നി, അടക്കാന്‍ കഴിഞ്ഞില്ല - ഇയാള്‍ പറഞ്ഞത് ഇതാണ്.

നാട്ടുകാര്‍ വസ്ത്രം നല്കി
കുറ്റം സമ്മതിച്ച ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നാട്ടുകാര്‍ നല്കിയ ഒരു ജോഡി വസ്ത്രം ധരിച്ചാണ് ഇയാള്‍ പോലീസ് ജീപ്പില്‍ കയറിയത്. ടോംഗം കൈ എന്ന 65കാരന്റേതാണ് ആക്രമണത്തിന് ഇരയായ പശു.

മദ്യലഹരിയിലായിരുന്നു എന്ന്
സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളുടെ ശരീരഭാഷയും പ്രതികരണങ്ങളും കണ്ടാണ് പോലീസിന് ഇങ്ങനെ തോന്നിയത്. ആക്രമണത്തില്‍ പശുവിന് പരിക്കൊന്നും പറ്റിയിട്ടില്ല എന്നും പശുവിന്റെ ഉടമയായ ടോംഗം കൈ പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications