Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്തനത്തില്‍ പേന തിരുകി ഫോട്ടോ പോസ്റ്റ് ചെയ്യുന്നു, ചൈനീസ് സുന്ദരിമാരുടെ പുതിയ ട്രെന്‍ഡ് വെരി ഹോട്ട്!

ബെയ്ജിംഗ്: ഒരു സ്ത്രീയുടെ സൗന്ദര്യം നിര്‍ണയിക്കുന്നതിന്റെ അളവ് കോല്‍ എന്താണ്? ഓരോ രാജ്യത്തും ഓരോ രീതിയിലാണ് സ്ത്രീ സൗന്ദര്യം നിര്‍ണയിക്കുന്നത്. ചൈനയിലെ സ്ത്രീകള്‍ തങ്ങള്‍ സുന്ദരിമാരാണെന്ന് തെളിയിക്കുന്നതിന് ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ ഒരു പുതിയ ട്രെന്റിന് തുടക്കമിട്ടിരിയ്ക്കുകയാണ്.

തങ്ങളുടെ സ്തനങ്ങള്‍ക്കടയില്‍ പേന തിരുകി ആ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതാണ് ചൈനീസ് സുന്ദരികളുടെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ ട്രെന്‍ഡ്. ജപ്പാനില്‍ നിന്നാണ് ഈ ട്രെന്‍ഡ് ചൈനയിലേയ്ക്കും എത്തുന്നത്. അര്‍ദ്ധ നഗ്നമായ ഇത്തരം ഫോട്ടോകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. ഓണ്‍ലൈനിലെ ഈ പുതിയ ട്രെന്‍ഡിന്റെ ദൃശ്യങ്ങളും വിശേഷങ്ങളും അറിയാം.

 സ്തനങ്ങള്‍ക്കടിയില്‍

സ്തനങ്ങള്‍ക്കടിയില്‍

മുഖം വ്യക്തമാക്കാതെ സ്തനങ്ങള്‍ക്കടിയില്‍ പേനയോ മറ്റ് വസ്തുക്കളോ വച്ച് ഫോട്ടോ എടുത്ത് അത് പോസ്റ്റ് ചെയ്യുന്നത് ചൈനീസ് സ്ത്രീകള്‍ക്കിടയില്‍ ട്രെന്‍ഡായി മാറി.

പേന മാത്രമല്ല

പേന മാത്രമല്ല

പേന മാത്രമല്ല, മേയ്ക്കപ്പ് ബ്രഷ്, ചോപ് സ്റ്റിക്‌സ്, കുപ്പികള്‍, ബോഡി ലോഷന്‍ ബോട്ടിലുകള്‍, റോസാപ്പൂക്കള്‍ എന്നിവയും സ്തനങ്ങള്‍ക്കടിയില്‍ തിരുകി യുവതികള്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നുണ്ട്

ഇങ്ങനെയാണ് തുടക്കം

ഇങ്ങനെയാണ് തുടക്കം

ട്വിറ്ററിന് സമാനമായ ചൈനീസ് സൈറ്റായ വെയ്‌ബോയില്‍ ജനവരി ആറിനാണ് അത്തരം ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ക്യാരി പെന്‍ അണ്ടര്‍ ബ്രസ്റ്റ്‌സ് എന്ന ചൈനീസ് ഹാഷ് ടാഗിലാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. മികച്ച ശരീര സൗന്ദര്യമുള്ള സ്ത്രീകള്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ കഴിയൂ എന്നാണ് പറയുന്നത്. ഈ പ്രചാരത്തിന് വന്‍ സ്വീകരണമാണ് ചൈനയില്‍ ലഭിയ്ക്കുന്നത്.

ജപ്പാനില്‍ നിന്നും

ജപ്പാനില്‍ നിന്നും

ജപ്പാനില്‍ നിന്നുമാണ് ഈ ട്രെന്‍ഡ് ചൈനയിലേയ്ക്ക് എത്തിയതെന്ന് വെബ് യൂസര്‍മാര്‍. ഇത്തരം ചിത്രങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിയ്ക്കുന്നത്. സ്തനത്തിനടിയില്‍ പേന വയ്ക്കാന്‍ കഴിയാത്തവരൊന്നും സ്ത്രീകളല്ലേ എന്നതാണ് പ്രധാന വിമര്‍ശനം

ഇതൊക്കെ എന്ത്

ഇതൊക്കെ എന്ത്

സ്ത്രീകളെ ലക്ഷ്യമിട്ട് എന്തെല്ലാം ചാലഞ്ചുകളാണ് ചൈനയില്‍ നടന്നത്. കൈകള്‍ പിന്നിലാക്കി അവ തോളിലൂടെ മുന്നിലേയ്ക്കിട്ട് സ്വന്തം സ്തനങ്ങളില്‍ സ്പര്‍ശിയ്ക്കുക. തോളില്‍ കോഴിമുട്ട വയ്ക്കുക, നാണയം വയ്ക്കുക...പട്ടിക ഇനിയും നീളും

ചൂടന്‍ ചിത്രങ്ങള്‍

ചൂടന്‍ ചിത്രങ്ങള്‍

നഗ്നത വെളിവാകുന്ന ചൈനയിലെ പുതിയ ട്രെന്‍ഡ് ഓണ്‍ലൈന്‍ ലോകത്ത് വൈറലാവുകയാണ്

മാധ്യമങ്ങള്‍

മാധ്യമങ്ങള്‍

ഹുവാന്‍ഖ്വ്യൂ.കോം, പീപ്പിള്‍സ് ഡെയ്‌ലി ഓണ്‍ലൈന്‍ എന്നീ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions