കൈലാസ നാഥനിലെ പാര്‍വതി ദേവി ബിക്കിനിയിട്ടു, മാറിടം തുറന്ന് കാട്ടിയ ചിത്രമിട്ട നടിയ്ക്ക് തെറിയഭിഷേകം
മുംബൈ: 'പാര്‍വതി ദേവി' ബിക്കിനിയിട്ടപ്പോള് കലിമൂത്ത ആരാധകരുടെ തെറിയഭിഷേകം. ദേവോം കി ദേവ് മഹാദേവ് എന്ന ഹിന്ദി സീരിയലില്‍ പാര്‍വതി ദേവിയായി അഭിനയിച്ച് ആരാധകരുടെ മനംകവര്‍ന്ന സൊനാരിക ഭദോരിയയാണ് ബിക്കിനിയിട്ട് വിവാദത്തിലായത്. ആരാധകര്‍ക്ക് ഇപ്പോഴും സൊനാരിക അവര്‍ ഏറെ ആരാധിയ്ക്കുന്ന പാര്‍വതി ദേവിയാണ്. 2011 മുതല്‍ 2014 വരെയാണ് ഈ സീരിയല്‍ സംപ്രേഷണെ ചെയ്തതെങ്കിലും ഇപ്പോഴും സൊനാരികയുടെ കഥാപാത്രം ആളുകളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ് നടിയ്ക്ക് പൊല്ലാപ്പായത്.
ഹിന്ദി സീരിയലായ ദേവോം കി ദേവ് മഹാദേവ് മലയാളത്തില്‍ കൈലാസ നാഥന് എന്ന പേരില്‍ ഏഷ്യാനെറ്റിലൂടെയും സംപ്രേഷണം ചെയ്തിരുന്നു. മികച്ച പ്രേക്ഷക പ്രീതി നേടിയ ഈ സീരിയലില്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടതും സൊനാരിക തന്നെയായിരുന്നു. കഥാപാത്രത്തോട് ഏറെ നീതി പുലര്‍ത്തുന്ന നടിയുടെ വേഷവിധാനമാണ് ശ്രദ്ധിയ്ക്കപ്പെട്ടത്.

ഇതെങ്ങനെ സഹിയ്ക്കും പാര്‍വതി....
കൈലാസനാഥനിലൂടെ ഏറെ ശ്രദ്ധിയ്ക്കപ്പെട്ട സൊനാരിക തന്റെ അവധിക്കാലം ആഘോഷിയ്ക്കാനാണ് ബിക്കിനി ധരിച്ചത്. ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു

ആരാധകര്‍ക്ക്
തങ്ങളുടെ മനസിലെ ആരാധ്യ ദേവത ബിക്കിനിയണിഞ്ഞാല്‍ ആരാധകര്‍ക്ക് സഹിയ്ക്കുമോ. കലിയളകയി ആരാധകര്‍ ചിത്രം മോശമായെന്ന് പറഞ്ഞ് മുറവിളി കൂട്ടി

സ്നേഹം കൂടിയാലും
ബിക്കിനി ചിത്രങ്ങള്‍ വൈറലായതോടെ സൊനാരികയെ ചീത്തവിളിയ്ക്കാനും ശാപവാക്കുകള്‍ പറയാനും തുടങ്ങി

ആവര്ത്തിയ്ക്കില്ല
ആരാധകരുടെ ചീത്തവിളിയില്‍ മടുത്ത് ആ ചിത്രം ഡിലീറ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് സൊനാരിക തലയൂരി

സീരിയല്‍ പ്രേമികള്‍
സീരിയല്‍ ആരാധകരുടെ ഇഷ്ടനടിയാണ് സൊനാരിക.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications