ഒളിക്യാമറയില്‍ കുടുങ്ങിയത് അമ്മയുടെ കുളി... തൊടുപുഴയില്‍ കത്തിക്കുത്ത്
തൊടുപുഴ: കുളക്കടവില്‍ കുളിസീനുകള് റെക്കോര്‍ഡ് ചെയ്യാന്‍ ഒളിക്യാമറ വച്ചത് ഒടുവില്‍ കലാശിച്ചത് സംഘര്‍ഷത്തിലും കത്തിക്കുത്തിലും. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് സംഭവം എന്നാണ് പത്രവാര്‍ത്ത.
കുളിക്കടവിനടുത്തുള്ള തെങ്ങിന് മുകളിലാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇതിലെ ദൃശ്യങ്ങള്‍ നോക്കിയപ്പോള്‍ കൂട്ടത്തിലുള്ള ഒരാളുടെ അമ്മയുടെ ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഇതാണ് സംഘര്‍ഷത്തിനും ഒടുവില്‍ കത്തിക്കുത്തിലും അവസാനിച്ചത്.

ഒളി ക്യാമറ
തൊടുപുഴയ്ക്കടുത്താണ് സംഭവം. പഞ്ചായത്ത് വക കുളിക്കടവിലായിരുന്നു ഒളി ക്യാമറ സ്ഥാപിച്ചിരുന്നത്.

തെങ്ങിന് മുകളില്‍
തെങ്ങിന് മുകളില്‍ ക്യാമറ സ്ഥാപിയ്ക്കും. വൈകീട്ട് ക്യാമറ എടുത്ത് ദൃശ്യങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തും. പിന്നീട് കൂട്ടത്തോടെ കണ്ട് ആസ്വദിയ്ക്കും

അമ്മയുടെ ദൃശ്യങ്ങള്‍
ഇത്തരത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിയ്ക്കെയാണ് കൂട്ടത്തില്‍ ഒരാളുടം അമ്മയുടെ ദൃശ്യങ്ങളും കമ്പ്യൂട്ടറില്‍ തെളിഞ്ഞത്. ഇതോടെ സംഗതി വഷളായി.

സംഘര്‍ഷം
അമ്മയുടെ ദൃശ്യം കണ്ടതോടെ കൂട്ടുകാര്‍ രണ്ട് ചേരിയായി തര്‍ക്കം തുടങ്ങി. ഇത് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചു.

കത്തിക്കുത്ത്
ക്യാമറ സ്ഥാപിച്ച ആളാണ് കത്തിയെടുത്ത് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദൃശ്യങ്ങള്‍ എവിടെ
സ്ഥിരമായി ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു എന്നാണ് വിവരം. ഇത് പോലീസിന് കൈമാറാം എന്നേറ്റ യുവാവ് ഇതുവരെ ദൃശ്യങ്ങള്‍ പോലീസിന് നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications