രണ്ടാനമ്മയ്ക്ക് ചെറുപ്പം, ഭര്‍ത്താവിന്റെ മകന് 13... മുട്ടന്‍ സെക്‌സ്, മകന്‍ പുറത്ത്; അതല്ല കാര്യം
സിഡ്‌നി: ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് ആണ് ഓസ്‌ട്രേലിയയില്‍ നിന്ന് വരുന്നത്. രണ്ടാനമ്മയും മകനും തമ്മിലുള്ള സെക്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും ഇത് അങ്ങനെയല്ല.
ശശികല ക്യാമ്പിലെ അഞ്ച് എംഎല്‍എമാര്‍ പുറത്ത്... ഞെട്ടിയത് പനീര്‍ശെല്‍വം; കളി ഇനി എങ്ങോട്ട്
20 വയസ്സുള്ള രണ്ടാനമ്മ സെക്‌സിന് വേണ്ടി ഉപയോഗിച്ചത് 13 വയസ്സുള്ള മകനെയാണ്. ഇത് ഭര്‍ത്താവ് കണ്ട് വന്നതോടെ കാര്യങ്ങളെല്ലാം അവതാളത്തിലായി.
'എസ്എഫ്ഐക്ക് പിറന്ന പട്ടികള്‍... , ന്യായീകരിക്കാന്‍ ഒരു മൈ@%& പോലും വരണ്ട'... പൊട്ടിത്തെറിച്ച് ജാനകി
തെറ്റ് ചെയ്തത് ആരെന്ന് ചോദിച്ചാല്‍ രണ്ടാനമ്മ എന്ന് തന്നെ ആണ് ഉത്തരം. പക്ഷേ വീട്ടില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത് മകനാണ്. പക്ഷേ അതിലും ആശ്ച്വര്യപ്പെടുത്തുന്നതാണ് ആ കേസ് ഇപ്പോള്‍.

ആണ്‍കുട്ടിയ്ക്ക് 13 വയസ്സ് പ്രായമുള്ളപ്പോഴാണ് രണ്ടാനമ്മയുമായി വഴിവിട്ട ബന്ധം തുടങ്ങിയത്. ടിവി കാണുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍ രണ്ട് വര്‍ഷം ആരും അറിയാതെ ഇവര്‍ ഇത് തുടര്‍ന്നു.

അച്ഛനെ കാണാനെത്തിയ മകനെ രണ്ടാനമ്മ പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നീട് പലതവണ വീട്ടിലെത്തിയപ്പോഴും ഇത് ആവര്‍ത്തിച്ചു.

രണ്ട് വര്‍ഷത്തിന് ശേഷം, മകന് 15 വയസ്സ് ആയപ്പോഴാണ് അച്ഛന്‍ ഈ സംഗതി കൈയ്യോടെ പിടികൂടുന്നത്. ഇതോടെ മകനെ വീട്ടില്‍ നിന്ന് പുറത്താക്കി. രണ്ടാനമ്മയ്ക്ക് അന്ന് 26 വയസ്സാണ് പ്രായം.

ആരാണ് ബന്ധത്തിന് തുടക്കമിട്ടത് എന്നായിരുന്നു അച്ഛന്റെ ചോദ്യം. രണ്ടാനമ്മ മകനെ കൈവിട്ടു. അങ്ങനെ മകന്‍ പുറത്തും രണ്ടാനമ്മ അകത്തും ആയി.

ഇത് വളരെ അടുത്ത കാലത്ത് നടന്ന ഒരു സംഭവം ഒന്നും അല്ല എന്നതാണ് ഇതിലെ ഏറ്റവും കൗതുകം ഉള്ള കാര്യം. 1988 ല്‍ ആയിരുന്നു ഇതെല്ലാം നടന്നത്. ആ കുട്ടിയ്ക്ക് ഇപ്പോള്‍ നാല്‍പത് വയസ്സിന് മുകളില്‍ പ്രായമുണ്ട്. രണ്ടാനമ്മയ്ക്ക് 56 ഉം.

വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ല്‍ ആയിരുന്നു അന്നത്തെ ആ 15 വയസ്സുകാരന്‍ രണ്ടാനമ്മയ്‌ക്കെതിരെ പരാതി കൊടുത്തത്. അഗമ്യഗമനം അടക്കം ഏഴ് വകുപ്പുകളാണ് രണ്ടാനമ്മയ്‌ക്കെതിരെ ചുമത്തിയിരുന്നത്.

ചെറുപ്പത്തില്‍ ഉണ്ടായ ദുരനുഭവം തന്റെ ജീവിതത്തെ തന്നെ ബാധിച്ചു എന്നാണ് പരാതി. ഇതേ തുടര്‍ന്ന് താന്‍ മയക്കുമരുന്നിന് അടിമയായെന്നും മകന്‍ നല്‍കിയ പരാതിയില്‍ ഉണ്ട്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച കാര്യമാണ്. പക്ഷേ കോടതി ഇക്കാര്യത്തില്‍ ഒരു ഇളവും നല്‍കാന്‍ തയ്യാറായില്ല. ആറ് വര്‍ഷവും മൂന്ന് മാസവും ആണ് തടവ് ശിക്ഷ വിധിച്ചത്.

ശാരീരികവും മാനസികവും ആയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാണിച്ച് ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ രണ്ടാനമ്മ ശ്രമം നടത്തിയെങ്കിലും നടന്നില്ല. മൂന്ന് വര്‍ഷവും മൂന്ന് മാസവും ജയിലില്‍ കഴിയാണ് കോടതി ഒടുവില്‍ ഉത്തരവിട്ടത്.












Click it and Unblock the Notifications