കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോക്കിംഗ്: വാലന്റൈന്‍സ് ദിനത്തില്‍ വിദ്യാര്‍ഥികളുടെ വന്യരതി.. കണ്‍ട്രോള്‍ പോയി പെണ്‍കുട്ടി മരിച്ചു!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

പ്രണയിക്കുന്നവരുടെ ദിവസമാണ് വാലന്റൈന്‍്‌സ് ഡേ. ലോകമെമ്പാടുമുള്ള യുവതീയുവാക്കള്‍ തങ്ങള്‍ പ്രണയിക്കുന്നവര്‍ക്ക് ഒപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ദിവസം. ആദ്യമായി പ്രണയം പറയുന്നവരും ആദ്യമായി ഡേറ്റ് ചെയ്യുന്നവരുമെല്ലാം വാലന്റൈന്‍സ് ഡേ തന്നെ തിരഞ്ഞെടുക്കുന്നത് പുതുമയുള്ള കാര്യമല്ല.

Read Also: ടോപ് ലെസ് ഒക്കെ എന്ത്.. പ്രമുഖ നടിയുടെ സ്വകാര്യ ഫോട്ടോസ് ഇന്റര്‍നെറ്റില്‍ ലീക്കായി... എല്ലാം ചോര്‍ത്തിയത് മൊബൈല്‍ കടക്കാരൻ?

Read Also: പൊട്ടുതൊട്ട് ഹിന്ദു ചെക്കന്മാരുടെ കൂടെ നടക്കുന്ന മുസ്ലിം പെണ്ണ്.. അസ്‌നിയയ്ക്ക് മുസ്ലിം ലീഗുകാരുടെ തെറിവിളി!

എന്നാല്‍ വാലന്റൈന്‍ ദിനത്തില്‍ കാമുകനുമൊത്ത് റഫ് സെക്‌സിന് ഒരുങ്ങിയ 20കാരിക്ക് സംഭവിച്ച ദുരന്തം എന്താണെന്ന് കേട്ടാല്‍ ഞെട്ടും. വന്യമായ രതിക്കിടയില്‍ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ച് മരണത്തിന് കീഴടങ്ങേണ്ടി വന്നു ഈ പെണ്‍കുട്ടിക്ക്. കാമുകന് ഇത്തരത്തിലുള്ള വന്യരതി ഒരു വീക്ക്‌നെസ് ആണെന്ന് പാവം പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല.

ഒരിക്കലും പ്രതീക്ഷീക്കാത്ത ദുരന്തം

ഒരിക്കലും പ്രതീക്ഷീക്കാത്ത ദുരന്തം

പ്രണയിതാക്കളുടെ ദിനമായ വാലന്റൈന്‍സ് ഡേയില്‍ കാമുകനായ ചിക്കോ ഫിയറോ എന്ന 25കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് 20കാരിയായ കരിയാന റോഡ്രിഗസ്. എന്നാല്‍ കരിയാന ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പിന്നീട് അവിടെ സംഭവിച്ചത്. അതില്‍ കരിയാനയ്ക്ക് ജീവന്‍ വരെ നഷ്ടമായി.

എല്ലാം സമ്മതിച്ചിട്ട് തന്നെ

എല്ലാം സമ്മതിച്ചിട്ട് തന്നെ

ഫിയറോ കരിയാനയെ ബലാത്സംഗം ചെയ്തതൊന്നുമല്ല. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് ഫിയറോയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകരന്‍ തോമസ് ഡി കാര്‍ട്ടര്‍ പറഞ്ഞത്. ഇരുവരും പ്രണയത്തിലായിരുന്നു. വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ വേണ്ടി റഫ് സെക്‌സ് ചെയ്യാന്‍ രണ്ടുപേരും ചേര്‍ന്നാണ് തീരുമാനം എടുത്തതത്രെ.

 ഇരുവരും വിദ്യാര്‍ഥികള്‍

ഇരുവരും വിദ്യാര്‍ഥികള്‍

ന്യൂ മെക്‌സിക്കോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് കരിയാന റോഡ്രിഗസ്. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയാണ് ചിക്കോ ഫിയറോ. ഇയാള്‍ പേഴ്‌സണല്‍ ട്രെയിനറായും ജോലി ചെയ്യുന്നുണ്ട്. റഫ് സെക്‌സിനിടെ കാമുകി മരിക്കാനിടയായ സംഭവം ഇയാള്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോട് വിവരിച്ചു.

കൊന്നു, ചിത്രങ്ങള്‍ എടുത്തു

കൊന്നു, ചിത്രങ്ങള്‍ എടുത്തു

റഫ് സെക്‌സിനിടെ കാമുകിയുടെ ജീവനെടുക്കുക മാത്രമല്ല, കരിയാന റോഡ്രിഗസ് രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു ചിക്കോ ഫിയറോ. ഇയാള്‍ക്കെതിരെ കൊലപാതക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ജയിലില്‍ അടച്ചു. ആയുധം ഉപയോഗിച്ചു കൊലപ്പെടുത്തി എന്ന ചാര്‍ജ്ജ് കേസിലില്ല.

മദ്യപാനം റഫ് സെക്‌സ്

മദ്യപാനം റഫ് സെക്‌സ്

വാലന്റൈന്‍ ഡേ പ്രമാണിച്ച് ഇരുവരും നന്നായി മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രാത്രി മുഴുവന്‍ മദ്യപിച്ച ശേഷം പുലര്‍ച്ചെ റഫ് സെക്‌സില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ടുപേരും ഉറങ്ങിപ്പോയി എന്ന് ചിക്കോ ഫിയറോ പറയുന്നു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. കാരണമുണ്ട്.

ആന്തരികാവയവങ്ങള്‍ തകര്‍ന്നു

ആന്തരികാവയവങ്ങള്‍ തകര്‍ന്നു

റഫ് സെക്‌സിനിടെ ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് കരിയാനയ്ക്ക് രക്തസ്രാവം ഉണ്ടായത്. ഇതാണ് കരിയാനയെ മരണത്തിലേക്ക് നയിച്ചത്. ചിക്കോ ഫിയറോ പറയുന്നത് പോലെ സെക്‌സിന് പിന്നാലെ ഇരുവരും ഉറങ്ങിപ്പോയെങ്കില്‍ എങ്ങനെയാണ് കരിയാന രക്തത്തില്‍ കുളിച്ചുകിടക്കുന്ന ചിത്രങ്ങള്‍ ചിക്കോ ഫിയറോയുടെ ഫോണില്‍ വന്നത്. ഈ ചോദ്യത്തിനാണ് ഉത്തരം വേണ്ടത്.

സ്ഥിരം സ്വഭാവമെന്ന് കാമുകിമാര്‍

സ്ഥിരം സ്വഭാവമെന്ന് കാമുകിമാര്‍

ചിക്കോ ഫിയറോ ഇത്തരത്തില്‍ പെരുമാറുന്നത് ആദ്യമായിട്ടൊന്നും അല്ല എന്നാണ് ഇയാളുടെ മുന്‍കാമുകിമാര്‍ പറയുന്നത്. ചിക്കോ ഫിയറോയ്ക്ക് ഇഷ്ടപ്പെട്ട കാര്യമാണ് റഫ് സെക്‌സ്. സെക്‌സിനിടെ കാമുകിമാരുടെ ശരീരത്തിലേക്ക് ഇയാള്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ കയറ്റാറുണ്ടത്രെ. ഇത്തരത്തില്‍ നടന്ന ഒരു റഫ് സെക്‌സിനിടെയാണ് കരിനായയ്ക്ക് ജീവന്‍ നഷ്ടമായതും.

English summary
Student murdered girlfriend during Valentine's Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X