ഇന്റേണല്‍ മാര്‍ക്ക് വേണോ 'മാനം' വേണോ? കേരളത്തിലെ കൊളെജ് വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്നത്
തിരുവനന്തപുരം: ഇന്റേണല്‍ മാര്‍ക്ക് വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഒരു കടമ്പ തന്നെയാണ്. പ്രത്യേകിച്ചും പ്രൊഫഷണല്‍ കോഴ്സുകളില്‍. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ കേരളത്തിലെ വിദ്യാര്‍ഥിനികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ? വിശ്വസിയ്ക്കുക മാത്രമല്ല ഞെട്ടിപ്പോകും അത്തരമൊരു റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിയ്ക്കുന്നത്.
ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ സംസ്ഥാനത്തെ കൊളെജുകളില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നതായാണ് റിപ്പോര്‍ട്ട്. ക്യാംമ്പസുകളിലെ ലിംഗനീതിയെ കുറിച്ച് പഠിയ്ക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച സമതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിയ്ക്കുന്നത്. കൊളെജുകളിലെ വനിത സെല്ലുകള്‍ സുതാര്യമായല്ല പ്രവര്‍ത്തിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്...

കടമ്പ തന്നെ
ഇന്റേണല്‍ മാര്‍ക്ക് വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഒരു കടമ്പ തന്നെയാണ്. പ്രത്യേകിച്ചും പ്രൊഫഷണല്‍ കോഴ്സുകളില്‍.

ഞെട്ടിപ്പോകും
ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ സംസ്ഥാനത്തെ കൊളെജുകളില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നതായാണ് റിപ്പോര്‍ട്ട്.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍
ക്യാംമ്പസുകളിലെ ലിംഗനീതിയെ കുറിച്ച് പഠിയ്ക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച സമതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിയ്ക്കുന്നത്. കൊളെജുകളിലെ വനിത സെല്ലുകള്‍ സുതാര്യമായല്ല പ്രവര്‍ത്തിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്...

ഇവിടേയും
സര്‍വകലാശാലകളില്‍ പിഎച്ച്ഡി ഗൈഡുമാര്‍, കൊളെജ് അധ്യാപകര്‍ എന്നിവരില്‍ നിന്നും വിദ്യാര്‍ഥിനികള്‍ക്ക് ലൈംഗിക പീഡനം നേരിടേണ്ടി വരുന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലാണ് ചൂഷണം.

സദാചാര പൊലീസിംഗ്
വിദ്യാര്‍ഥികളെ രക്ഷിയ്ക്കാനെന്ന പേരില്‍ സദാചാര പൊലീസിംഗ് ആണ് നടക്കുന്നതെന്നും സമിതി. പ്രൊഫസര്‍ മീനാക്ഷി ഗോപിനാഥ് അധ്യക്ഷയായ സമിതിയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

സര്‍ക്കാരിന് കൈമാറും
പെണ്‍കുട്ടികളെന്ന പേരിലുള്ള അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും ജന്‍ഡര്‍ ഓഡിറ്റിംഗ് നടത്തണമെന്നതുമുള്പ്പടെയുള്ള ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് കൈമാറും.
-
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം












Click it and Unblock the Notifications