അശ്ലീല സൈറ്റുകളില്‍ സ്ത്രീകള്‍ തിരയുന്നതാരെ... ഞെട്ടിപ്പോകും!!!
അശ്ലീല സൈറ്റുകള്‍ ഇപ്പോള്‍ സുലഭമാണ്. ആണ്-പെണ് വ്യത്യാസമില്ലാതെ മൊബലില്‍ വിരല്‍ത്തുമ്പിലെത്തും സൈറ്റുകള്‍. അടുത്ത കാലത്തെ പഠനങ്ങള്‍ തെളിയിക്കുന്നത് അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിയ്ക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നാണ്.
അതില്‍ അത്രയ്ക്ക് അത്ഭുതപ്പെടാനൊന്നും ഇല്ല. ആണുങ്ങള്‍ക്കാകാം എങ്കില്‍ പെണ്ണുങ്ങള്‍ക്കും ആകാം.
മിക്ക സൈറ്റുകളിലും പുരുഷ കേന്ദ്രീകൃതമായ 'സംഗതികള്‍' ആയിരിയ്ക്കും ഉണ്ടാവുക. അപ്പോള്‍ പിന്നെ അശ്ലീല സൈറ്റുകളില്‍ സ്ത്രീകള്‍ തിരയുന്നത് ആരെ/എന്തിനെ ആകും?

സര്‍വ്വേ
അശ്ലീല സൈറ്റുകളിലെ കൊലകൊമ്പന്മാരായ പോണ്‍ഹബ്ബും റെഡ് ട്യൂബും ചേര്‍ന്നാണ് സൈറ്റ് സന്ദര്‍ശിയ്ക്കുന്ന സ്ത്രീകളുടെ സര്‍വ്വേ എടുത്തത്. ദ ഡെയ്ലി ബീസ്റ്റ് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലാണ് ഇതിന്റെ ഫലം പ്രസിദ്ധീകരിച്ചത്.

കിം കര്‍ദശിയാന്‍
ലോകപ്രസിദ്ധ ഹോട്ട് മോഡല്‍ ആയ കിം കര്ദശിയാനെ ആണത്രെ സ്ത്രീകള്‍ ഈ സൈറ്റുകളില്‍ ഏറ്റവും അധികം തിരയുന്നത്.

24 ശതമാനവും സ്ത്രീകള്‍
സൈറ്റുകള്‍ സന്ദര്ശിയ്ക്കുന്നവരില് 22 ശതമാനം പേരും സ്ത്രീകളാണെന്നാണ് സര്‍വ്വേ തെളിയിക്കുന്നത്.

തിരയുന്നതെന്ത്
പോണ് സൈറ്റുകളില്‍ സ്ത്രീകള്‍ തിരയുന്നത് എന്തായിരിയ്ക്കും? ലെസ്ബസിയന്, ത്രീസം തുടങ്ങിയ വിഭാഗങ്ങളാണത്രെ അവര്‍ കൂടുതലായും തിരയുന്നത്.

കാണുന്നതെന്ത്
തിരയുന്നവ തന്നെയാണ് കൂടുതലായും കാണുന്നത് എന്ന കരുതേണ്ട. ലെസ്ബിയന്‍ വിഭാഗത്തിലുള്ള വീഡിയോകളാണ് കൂടുതലായും കാണുന്നത്. തൊട്ടുപിറകില്‍ 'ഗേ' വീഡിയോകളാണ് വരുന്നത്.

ഫിലിപ്പീന്‍സ്
ഫിലിപ്പീന്‍സില്‍ നിന്നാണത്രെ ഏറ്റവും അധികം സ്ത്രീകള്‍ ഈ സൈറ്റുകളില്‍ എത്തുന്നത്.

ഇന്ത്യ മൂന്നാമത്
സ്ത്രീകള്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിയ്ക്കുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമുണ്ട്. ഇന്ത്യയില്‍ നിന്നുളള് സന്ദര്‍ശകരില്‍ 30 ശതമാനവും സ്ത്രീകളാണെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. ലോക ശരാശരിയേക്കാള്‍ കൂടുതലാണിത്.

കൂടുതല്‍ സമയം
പുരുഷന്മാര് അശ്ലീലം കാണുന്നതിനേക്കാള്‍ കൂടുതല്‍ നേരം സ്ത്രീകള്‍ വീഡിയോകള്‍ കാണുന്നുണ്ടത്രെ. 10 മിനിട്ടും 10 സെക്കന്റുമാണ് സ്ത്രീകളുടെ ശരാശരി. പുരുഷന്മാരുടേത് 9 മിനിട്ടും 22 സെക്കന്റും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications