ആ വീഡിയോയിലെ നടി നസ്രിയയോ.. സുചിലീക്‌സിന് മലയാളികള്‍ ഒരിക്കലും മാപ്പ് നല്‍കില്ല!!
തീക്കൊളളി കൊണ്ട് കളിക്കുകയാണ് സുചിലീക്‌സ് എന്ന പേരില്‍ ട്വിറ്ററില്‍ കളിക്കുന്നവര്‍ ആരായാലും. ഗായികയും ആര്‍ ജെയുമായ സുചിത്ര കാര്‍ത്തിക് തുടങ്ങിവെച്ച സുചിലീക്‌സ് ഇപ്പോള്‍ ഏറ്റുപിടിച്ചിരിക്കുന്നത് ഏതോ സൈറ്റ് കൈകാര്യം ചെയ്യുന്ന ആരോ ആണെന്ന് തോന്നും. തമിഴിലെയും മലയാളത്തിലെയും പ്രമുഖ നടിമാരാണ് ഇപ്പോള്‍ ഇവരുടെ ലക്ഷ്യം.

അമലാപോളെന്നും നയന്‍തായെന്നും പറഞ്ഞ് പോസ്റ്റിട്ട ശേഷം ഇതാ മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടിയുടെത് എന്ന പേരിലാണ് ഒരു രംഗം സുചിലീക്‌സ് ട്വിറ്ററിലിട്ടിരിക്കുന്നത്. എന്തിന്റെ പേരിലായാലും മാന്യന്മാരെ അവഹേളിക്കുന്ന ഇത്തരം നീക്കങ്ങള്‍ അനുവദിച്ചുകൊടുക്കാന്‍ പാടില്ല. ഇതിനെതിരെ ആരാധകരും സഹപ്രവര്‍ത്തകരും മുന്നോട്ട് വന്നേ പറ്റൂ.
ധനുഷിനെതിരെ ആരോപണം ഉന്നയിച്ചാണ് ഗായിക സുചിത്ര വിവാദം തുടങ്ങിയത്. പിന്നാലെ സുചിലീക്സ് എന്ന പേരിൽ ട്വിറ്ററിൽ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടു. സുചി ലീക്‌സ് എന്ന പേര് കൊടുത്ത അക്കൗണ്ടുകൾക്ക് ഇഷ്ടം പോലെ ഫോളേവേഴ്‌സും കിട്ടി. 35,000 ല്‍ അധികം ഫോളോവേഴ്‌സിനെ ഉണ്ടാക്കിയത് വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിലാണ്. സുചിത്രയുടെ പേര് പറഞ്ഞ് അവസരം മുതലെടുക്കാനുള്ള ശ്രമമാണ് മറ്റ് പലരും നടത്തിയത്.












Click it and Unblock the Notifications