പ്രമുഖ നടിയുടെ ലുക്ക് എ ലൈക്ക് ചിത്രവുമായി സുചിലീക്സ്.. വെല്ലുവിളി സത്യമായിരുന്നു അല്ലേ?
ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തിക് തുടങ്ങിവെച്ച സുചിലീക്‌സ് ആരൊക്കെയോ ഏറ്റെടുത്ത് ട്വിറ്ററില്‍ ഇപ്പോഴും ചിത്രങ്ങള്‍ ലീക്കാക്കുന്നത് തുടരുകയാണ്. സുചിത്ര ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നില്‍ ആരായാലും ആരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടക്കുന്നത്.
ധനുഷ്, അമലാപോള്‍, ദിവ്യദര്‍ശിനി, പാര്‍വ്വതി, തൃഷ, ആന്‍ഡ്രിയ തുടങ്ങിയ പ്രമുഖ താരങ്ങളെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ആദ്യമൊക്കെ ചിത്രങ്ങളും വീഡിയോയും പുറത്ത് വിട്ടത്. ഇതിന് ശേഷം സുചിത്ര രംഗം വിട്ടു എന്നാണ് സൂചന. എന്നാല്‍ പിന്നീട് നടിമാരുടേതെന്ന പേരില്‍ വീഡിയോയും ചിത്രങ്ങളും സുചി ലീക്ക്‌സ് എന്ന പേരില്‍ പടരുകയാണ്. ഇതൊക്കെ ഒറിജിനലാണെന്ന് തെളിവ് തരാമെന്ന് പറഞ്ഞുകൊണ്ടാണ് വെല്ലുവിളി.












Click it and Unblock the Notifications