സണ്ണി ലിയോണിന്റെ ഒരു ' ഫാമിലി വീഡിയോ' - സൂപ്പര്‍ ഹോട്ട് സണ്ണി മോണിംഗ്‌സ്... കാണാം
സണ്ണി ലിയോണിന് ഇപ്പോഴും ആ ചീത്തപ്പരേുണ്ട്. ബോളിവുഡില്‍ ഒരു നടി എന്ന നിലയില്‍ പേരെടുത്ത് കഴിഞ്ഞെങ്കിലും ആ ഭൂതകാലം അവരെ വേട്ടയാടിക്കൊണ്ടിരിയ്ക്കുകയാണ്.
സണ്ണി ലിയോണിന്റെ വീഡിയോ എന്ന് പരസ്യമായി പറഞ്ഞാല്‍ എല്ലാവരും ഒന്ന് മുഖം ചുളിയ്ക്കും(?). കുടുംബമായി കാണാന്‍ പറ്റാത്തതായിരിയ്ക്കും അതെന്നാണ് പലരുടേയും കണ്ടെത്തല്‍. എന്നാല്‍ ഏറെ നാളായി സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമകളിലെ അവിഭാജ്യ ഘടകമാണെന്ന് മറക്കരുത്.
ഇപ്പോള്‍ അവര്‍ പുറത്തിറക്കിയിരിയ്ക്കുന്നത് ഒരു പുത്തന്‍ ഡിവിഡി ആണ്. അത് കുടുംബത്തോടൊപ്പം ഇരുന്ന് കണ്ടാലും ഒരു കുഴപ്പവും ഇല്ല. എന്താണ് ആ ഡിവിഡിയില്‍ ഉള്ളത്.

ഫിറ്റ്‌നസ് വീഡിയോ
സണ്ണി ലിയോണ്‍ ശരീര സൗന്ദര്യം കാത്തു സൂക്ഷിയ്ക്കുന്നത് എങ്ങനെ ആണ്. എന്തായാലും അതിന് വേണ്ടി ഇത്തിരിയൊ കഷ്ടപ്പെടുന്നുണ്ടാകും എന്ന് ഉറപ്പാണ്

സൂപ്പര്‍ ഹോട്ട് സണ്ണി മോണിംഗ്‌സ്
സൂപ്പര്‍ ഹോട്ട് സണ്ണി മോണിംഗ്‌സ് എന്ന പേരിലാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍ ഒരു ഡിവിഡി പുറത്തിറക്കിയിരിയ്ക്കുന്നത്. അതെന്താണ് സംഭവം.

വര്‍ക്ക് ഔട്ട് തന്നെ
സണ്ണി ലിയോണ്‍ തന്റെ സൗന്ദര്യ സംരക്ഷണത്തിന് ചെയ്യുന്ന 'വര്‍ക്ക് ഔട്ടിന്റെ ' വീഡിയോ തന്നെയാണ് ഇപ്പോള്‍ ഡിവിഡി ആയി പുറത്തിറക്കിയിരിയ്ക്കുന്നത്.

ഫിറ്റ്‌നസ് ഗുരു
ചുമ്മാതങ്ങ് വര്‍ക്ക് ചെയ്യുകയല്ല. അതിന് അതിന്റേതായ രീതികളൊക്കെ ഉണ്ട്. മിക്കി മെഹ്ത എന്ന ഫിറ്റ്‌നസ് ഗുരുവാണ് സണ്ണിയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

പ്രകാശനം മുംബൈയില്‍
മുംബൈയില്‍ വച്ചാണ് ഡിവിഡിയുടെ പ്രകാശനം നടന്നത്.

കുടുംബമായി കാണാം
എന്തായാലും സണ്ണിയുടെ മറ്റ് വീഡിയോകളെ പോലെയല്ല ഇത്. എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് തന്നെ കാണാം.
ഇതാ വീഡിയോ
ഇത് സണ്ണി ലിയോണിന്‍റെ വര്‍ക്ക് ഔട്ട് വീഡിയോ അല്ല കെട്ടോ... അതിന്‍റെ ലോഞ്ചിംഗിന്‍റെ വീഡിയോ ആണ്.












Click it and Unblock the Notifications