അപരിചിതരുമായി സെക്സ്, ത്രീസം! വൈഫ് സ്വാപ്പിങ് അല്ല, സ്വിംഗിങ്; ദാന്പത്യം ഉഷാറാക്കിയ വിഭ്രമസത്യങ്ങൾ
ജാക്കിയും ജോണും ഇപ്പോള്‍ വൈഫ് സ്വിംഗിങിനുള്ള ഒരു ഓണ്‍ലൈന്‍ കമ്യൂണിറ്റി തന്നെ ഉണ്ടാക്കിയിട്ടുണ്ട്
ടെക്സാസ്: പലയിടങ്ങളിലും കേട്ടിട്ടുള്ള സംഗതിയാണ് വൈഫ് സ്വാപ്പിങ് എന്നത്. പലപ്പോഴും ഏറെ വിവാദങ്ങള്‍ക്കും ഇത് വഴിവച്ചിട്ടുണ്ട്. അത് എങ്ങനെ സാധ്യമാകുന്നു എന്ന സംശയം ഏകപത്നീവ്രതക്കാര്ക്കും ഏകപതീവ്രവതക്കാര്ക്കും സംശയം പോലും തോന്നാം.
എന്നാല്‍ അമേരിക്കയിലെ ഈ ദമ്പതിമാരെ കണ്ടാല്‍ ആ സംശംയ തോന്നും. ഇവരുടെ വിവാഹ ബന്ധം ഏറെ ദൃഢമാക്കിയത് സെക്സിലെ ആരേയും അമ്പരപ്പിക്കുന്ന പരീക്ഷണങ്ങള്‍ ആണത്രെ.
അമ്പത് പിന്നിട്ട ഈ ദമ്പതിമാരുടെ ജീവിതത്തിലെ ആ ഞെട്ടിപ്പിക്കുന്ന സംഗതികള്‍ കേട്ടാല്‍ ആരായാലും അന്പരന്ന് പോകും.

ജാക്കി മെല്ഫ് എന്നാണ് ഭാര്യയുടെ പേര്. ഭര്‍ത്താവ് ജോണ്‍. രണ്ട് പേര്‍ക്കും പ്രായം 50 കഴിഞ്ഞിരിക്കുന്നു. ഇവര്‍ രണ്ട് പേരും പങ്കാളികളെ വച്ച് മാറുന്ന ബന്ധങ്ങളില്‍ ഏറെ തത്പരരാണ് എന്നാണ് പറയുന്നത്.

തങ്ങളുടേത് ഒരു ഓപ്പണ്‍ സെക്സ് ലൈഫ് ആണ് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ കിടപ്പറയിലേക്ക് സ്ത്രീകളും പുരുഷന്മാരും എല്ലാം ക്ഷണിക്കപ്പെടും.

ജാക്കിയും ജോണും ഇപ്പോള്‍ മുത്തശ്ശനും മുത്തശ്ശിയും ആയിരിക്കുന്നു. ആദ്യ വിവാഹത്തില്‍ ജാക്കിയ്ക്ക് ആറ് കുട്ടികളുണ്ട്. അങ്ങനെ അഞ്ച് പേരക്കുട്ടികളും. ജോണിന് മറ്റൊരു ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. അവര്‍ക്ക് രണ്ട് കുട്ടികള്‍ വേറേയും!

ആദ്യത്തെ തവണ 'വൈഫ് സ്വിംഗിങ്' നടത്തിയപ്പോള്‍ താന്‍ ആകെ പരിഭ്രാന്തിയില്‍ ആയിരുന്നു എന്നാണ് ജാക്കി പറയുന്നത്. എന്നാല്‍ പിന്നീട് അതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കിയത്രെ.

താനും ജോണും തമ്മിലുള്ള ബന്ധത്തിന്റെ കരുത്ത് തന്നെ 'വൈഫ് സ്വിംഗിങ് ' ആണെന്നാണ് ജാക്കി പറയുന്നത്. തങ്ങള്‍ക്കിടയിലെ ആശയവിനിമയവും വിശ്വാസ്യതയും അത് വര്‍ദ്ധിപ്പിച്ചു എന്നാണ് ഇവരുടെ അവകാശവാദം.

താനിപ്പോഴും ചെറുപ്പമായിരിക്കാനുള്ള കാരണം ഇത്തരത്തിലുള്ള ഓപ്പണ്‍ സെക്ഷ്വല്‍ ബന്ധങ്ങളാണ് എന്നാണ് ജാക്കിയുടെ പക്ഷം. വ്യത്യസ്തമായ ഒരു ജീവിതം ലഭിച്ചതും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്ക് മുതിരാനായതും ഇതുകൊണ്ട് മാത്രമാണെന്നാണ് ഇവര്‍ പറയുന്നത്.

താന്‍ ഒരിക്കല്‍ സുന്ദരനായ ഒരാളെ കണ്ടു. അയാളെ തങ്ങളുടെ കുടപ്പറയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ജോണ്‍ ഒരിക്കല്‍ ജാക്കിയ്ക്ക് സര്‍പ്രൈസ് നല്കിയതത്രെ. ഭാര്യയും ഭര്‍ത്താവും തന്നെയാണ് ഇക്കാര്യങ്ങളെല്ലാം തുറന്ന് പറയുന്നത്.

രണ്ടാമത്തെ വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് ജാക്കി ജോണിനെ പരിചയപ്പെടുന്നത്. ടെക്സാസില്‍ ഒട്ടേറെ സ്വിംഗേഴ്സ് ക്ലബ്ബുകളില്‍ അംഗമായ ജോണിനെ കുറിച്ച് നന്നായി അറിയാമായിരുന്നു.

ആദ്യത്തെ തവണ ജോണ്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ജാക്കിയ്ക്ക് ഏറെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ അനുഭവത്തിന് ശേഷം ഇതൊരു സ്ഥിരം സംഭവം ആയി മാറുകയായിരുന്നു.

വൈഫ് സ്വാപ്പിങ് എന്നത് പണ്ട് കാലം മുതലേ കേള്‍ക്കുന്നതാണ്. കാറിന്റെ കീചെയ്നുകള്‍ ഒരു ബോക്സില്‍ ഇട്ട് അതില്‍ നിന്ന് കിട്ടുന്ന കാറില്‍ കയറുക. ആ കാറിന്റെ ഉടമയുടെ ഭാര്യ അതിലുണ്ടാകും. എന്നാല്‍ സ്വിംഗിങ് എന്നത് അതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് എന്നാണ് ജോണ്‍ പറയുന്നത്. ന്യൂസ് ഡോഗ് മീഡിയയില്‍ ആണ് ജാക്കിയുടേയും ജോണിന്റേയും വ്യത്യസ്തമായ ജീവിതം പ്രസിദ്ധീകരിച്ചത്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications