കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് നടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: തമിഴ് സിനിമ ചാരം മുരുകേശ്വരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം. തമിഴ്‌നാട്ടിലെ വത്സലഗുണ്ടു എന്ന സ്ഥലത്ത് വച്ച് ഒരു സംഘം തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന് നടി പൊലീസില്‍ പരാതിപ്പെട്ടു.

വത്സലഗുണ്ടുവില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന നടിയെ കണ്ടാലറിയാവുന്ന ഒരു സംഘം ചെറുപ്പക്കാര്‍ മര്‍ദ്ദിയ്ക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തു. മുരുകേശ്വരി ഉറക്കെ നിലവിളിയ്ക്കാന്‍ തുടങ്ങിയതോടെ അക്രമി സംഘം രക്ഷപ്പെട്ടു.

Rape

ഉടന്‍ തന്നെ മുരുകേശ്വരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ നടിയ്ക്ക് തിരിച്ചറിയാം. ചിന്നപ്പാണ്ടി, തങ്കപ്പാണ്ടി എന്നി വരെയാണ് മുരുകേശ്വരി തിരിച്ചറിഞ്ഞത്.

അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ ഉടന്‍ വലയിലാകുമെന്നാണ ്‌സൂചന. നാന്‍ കടവുള്‍ എന്ന ചിത്രത്തിലൂടെയാണ് മുരുകേശ്വരി അഭിനയരംഗത്തേയ്ക്ക് എത്തുന്നത്.

English summary
Tamil actress Murugeswari molested in public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X