അര്‍ധരാത്രി അധ്യാപകനൊപ്പം ക്ലാസ്സ് മുറിയില്‍ 17 കാരി; തെറ്റുകാരന്‍ താന്‍ മാത്രമല്ലെന്ന് അധ്യാപകന്‍
ക്ലര്‍മോണ്ട്: വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോടതിയില്‍ ഹാജരാക്കിയ അധ്യാപകന്‍ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നത് സത്യവിരുദ്ധമാണെന്നും പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്നും അധ്യാപകന്‍ പറഞ്ഞു.
41 കാരനായ സോഷ്യല്‍ സ്റ്റഡീസ് അധ്യാപകന്‍ വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലാകുന്നത് അഡള്‍ട്ട്‌ഫൈന്റര്‍ എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെയാണ്. തുടര്‍ന്ന് വായിക്കൂ...

അഡള്‍ട്ട്‌ഫൈന്റര്‍
അഡള്‍ട്ട്‌ഫൈന്റര്‍ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയാണ് അധ്യാപകന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്.

അര്‍ധരാത്രി സ്‌കൂളില്‍
അര്‍ധരാത്രി 1 മണിക്കാണ് അധ്യാപകനെയും വിദ്യാര്‍ത്ഥിയെയും ക്ലാസ്സ് മുറിയില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടുന്നത്.
പെണ്‍കുട്ടിയുടെ സമ്മതത്തോടെ
17 കാരിയായ വിദ്യാര്‍ത്ഥിയുടെ പൂര്‍ണ സമ്മതത്തോടെയാണ് ഇയാള്‍ക്കൊപ്പം രാത്രി ഇറങ്ങി വന്നത് എന്ന് അധ്യാപകന്‍ പറയുന്നു.

പിഴയും തടവും
കേസില്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തി ആകാത്തതിനാല്‍ അധ്യാപകന് 25000 ഡോളര്‍ പിഴയും ജയില്‍ ശിക്ഷയും വിധിച്ചു.












Click it and Unblock the Notifications