കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലാസ് റൂമില്‍ വെച്ച് വിദ്യാര്‍ത്ഥിനിയുമായി സെക്‌സ്...ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലീക്കായി

  • By ഭദ്ര
Google Oneindia Malayalam News

ബെയ്ജിംങ്: ക്ലാസ് റൂമില്‍ വെച്ച് വിദ്യാര്‍ത്ഥിനിയുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

യൂണിവേഴ്‌സിറ്റി അധ്യാപകനും വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന വീഡിയോ അഞ്ജാതനായ വ്യക്തിയാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ക്ലാസ് മുറിയില്‍ അധ്യാപകനും വിദ്യാര്‍ത്ഥിനിയും പൂര്‍ണ നഗ്നരായാണ് വീഡിയോയില്‍ കാണുന്നത്. ഇയാള്‍ക്കെതിരെ യൂണിവേഴ്‌സിറ്റി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

what-men-want

ചൈനയിലെ ചാങ്‌സുവോ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം നടന്നത്. ചൈനയിലെ സോഷ്യല്‍ മീഡിയയിലാണ് ആദ്യം വീഡിയോ വൈറലായത്. പിന്നീടാണ് സംഭവം യുട്യൂബിലൂടെ ലോകം മുഴുവന്‍ അറിയുന്നത്.

വീഡിയോ കാണൂ...

English summary
A shocking video of a teacher having sex with a female student on a classroom desk has gone viral on social media. The video was filmed by an unidentified person on a mobile phone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X