Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിനെ ഉറക്കിക്കിടത്തി വിദ്യാര്‍ത്ഥിയുമായി അധ്യാപികയുടെ 'സെക്‌സ്' ... 20 വര്‍ഷം ഇനി ഉള്ളില്‍

ടെക്‌സാസ്: ഗുരു-ശിഷ്യ ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുപ്പങ്ങള്‍ പലതും പിന്നീട് തെറ്റായ വഴിക്ക് നീങ്ങുന്ന സംഭവങ്ങള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്..

ടെക്‌സാസില്‍ നിന്നുള്ള ഈ വാര്‍ത്ത ശരിക്കും അമ്പരപ്പിക്കും. ഭര്‍ത്താവിനെ ഉറക്കിക്കിടത്തി തൊട്ടടുത്ത മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി സെക്‌സ് ചെയ്ത് അധ്യാപികയെ കുറിച്ചാണ് വാര്‍ത്ത.

കുറ്റം തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷം വരെ ഇവര്‍ ജയിലില്‍ കിടക്കേണ്ടിവരും. രണ്ട് കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ് ഈ അധ്യാപിക. തന്‍റെ പകുതി പ്രായം മാത്രം ഉള്ള വിദ്യാര്‍ത്ഥിയുമായാണ് അധ്യാപിക ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

ജാക്കുബിയാക്

ജാക്കുബിയാക്

ടെക്‌സാസിലെ സ്‌കൂള്‍ അധ്യാപികയായ ടെക്‌സാന്‍ നിക്കോളെ ജാക്കുബിയാക്കിനെതിരെയാണ് കേസ്. 18 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് വിഷയം.

അമേരിക്കക്കാരനല്ല

അമേരിക്കക്കാരനല്ല

18 വയസ്സുള്ള വിദ്യാര്‍ത്ഥി പക്ഷേ അമേരിക്കക്കാരന്‍ ആയിരുന്നില്ല. സ്വീഡന്‍കാരനായിരുന്നു. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌ എക്‌സ്‌ചേഞ്ചിന്റെ ഭാഗമായിട്ടാണ് ടെക്‌സാസില്‍ എത്തിയത്.

ഒരേ വീട്ടില്‍

ഒരേ വീട്ടില്‍

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി എത്തിയ വിദ്യാര്‍ത്ഥി താമസിച്ചിരുന്നത് ജാക്കുബിയാക്കിന്റെ വീട്ടില്‍ ആയിരുന്നു. ബന്ധം വളര്‍ന്നതും അങ്ങനെ തന്നെ. മുന്പും ഇവര്‍ ഇത്തരത്തില്‍ കുട്ടികളെ വീട്ടില്‍ താമസിപ്പിച്ചിട്ടുണ്ട്.

ഭര്‍ത്താവറിയാതെ

ഭര്‍ത്താവറിയാതെ

ഒരേ വീട്ടിലെ താമസം. പലപ്പോഴും ഭര്‍ത്താവിനെ ഉറക്കിക്കിടത്തിയാണ് തൊട്ടടുത്ത് മുറിയില്‍ വച്ച് അധ്യാപിക വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ടിരുന്നത്.

എത്ര തവണ

എത്ര തവണ

ചുരുങ്ങിയ കാലത്തിനിടയ്ക്ക് ഇവര്‍ 30 ല്‍ ഏറെ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടത്രെ. പക്ഷേ രണ്ട് പേര്‍ക്കും ഇക്കാര്യത്തില്‍ കുറ്റബോധമില്ല.

രക്ഷപ്പെട്ടു

രക്ഷപ്പെട്ടു

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഇവര്‍ കൈയ്യോടെ പിടിക്കപ്പെടാവുന്ന സാഹചര്യം പലതവണ ഉണ്ടായിട്ടുണ്ടത്രെ. ഒരു തവണ വിദ്യാര്‍ത്ഥിയ്ക്ക് ഏറെ നേരം അലമാരിക്കുള്ളില്‍ ഒളിക്കേണ്ടിയും വന്നിട്ടുണ്ട്.

തുടങ്ങിയത്?

തുടങ്ങിയത്?

ആരാണ് ഈ ബന്ധം തുടങ്ങിവച്ചത്? വിദ്യാര്‍ത്ഥി തന്നെ സമ്മതിക്കും അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന്. അധ്യാപികയും ഭര്‍ത്താവും തമ്മില്‍ അത്ര സുഖത്തിലായിരുന്നില്ല. ഇവര്‍ പലപ്പോഴും സോഫയില്‍ ഒറ്റയ്ക്കായിരുന്നത്രെ രാത്രി ഉറങ്ങിയിരുന്നത്.

ഒറ്റിയത് ആര്?

ഒറ്റിയത് ആര്?

ബന്ധം പുറത്തറിഞ്ഞത് ഒരു ഒറ്റിന്റെ ഭാഗമായിട്ടാണ്. വിദ്യാര്‍ത്ഥിയുമായുളള സെക്‌സ് കാര്യങ്ങള്‍ അധ്യാപിക സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അവര്‍ ഇക്കാര്യം പ്രിന്‍സിപ്പാളിനെ അറിയിക്കുകയായിരുന്നു.

പ്രണയമാണ്

പ്രണയമാണ്

വെറും ലൈംഗിക ബന്ധമായി ഇതിനെ കണക്കാക്കാനാവില്ല. അധ്യാപികയും വിദ്യാര്‍ത്ഥിയും നല്ല പ്രണയത്തിലായിരുന്നു. അവര്‍ പരസ്പരം കൈമാറിയിരുന്ന എസ്എംഎസ് സന്ദേശങ്ങള്‍ തന്നെയാണ് അതിന് തെളിവ്.

കരുതിയത് വേറെ

കരുതിയത് വേറെ

18 വയസ്സ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥിയല്ലേ... പ്രായപൂര്‍ത്തിയായതല്ലേ... അപ്പോള്‍ പിന്നെ നിയമ പ്രശ്‌നം ഉണ്ടാകില്ലെന്നാണത്രെ അധ്യാപിക കരുതിയത്. പക്ഷേ നിയമം മറ്റൊന്നാണ്.

ടെക്‌സാസിലെ നിയമം

ടെക്‌സാസിലെ നിയമം

പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെടുന്നത് തെറ്റല്ല. പക്ഷേ ഒരേ സ്‌കൂള്‍ ഡിസ്ട്രിക്ടിലുള്ളവര്‍ അങ്ങനെ ചെയ്താല്‍ കടുത്ത തെറ്റാണ്. ഇതാണ് ടെക്‌സാസിലെ നിയമം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions