മകളുടെ സുഹൃത്തായ 14 കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
ഫ്‌ളോറിഡ: മകളുടെ സുഹൃത്തായ 14 കാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.സെന്റ് ക്ലൗഡ് മിഡില്‍ സ്‌കൂള്‍ അധ്യാപികയാണ് അറസ്റ്റ് ചെയ്യപ്പെട്ട സാറാ മൂര്‍(35).
മകളുടെ സുഹൃത്തായ ആണ്‍കുട്ടിയുമായി ഇന്‍സ്റ്റാഗ്രാമിലാണ് സാറാ പരിചയം സ്ഥാപിക്കുന്നത്. ആണ്‍കുട്ടിയുടെ റൂമില്‍ നിന്ന് കോണ്ടത്തിന്റെ പാക്കറ്റുകളും ഇന്‍സ്റ്റാഗ്രാം മെസേജുകളും കണ്ടെത്തിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ചോദ്യം ചെയ്തത്.

യുവതിയുമായി നിരന്തരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്ന് ആണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. യുവതിക്കെതിരെ ആണ്‍കുട്ടിയുടെ വീട്ടുക്കാര്‍ നല്‍കിയ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
തന്റെ ദത്ത് പുത്രനെ പോലെയാണ് ആണ്‍കുട്ടിയെ കണ്ടിട്ടുള്ളത് എന്നായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്.ആണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications