പ്രണയിച്ച് ഒളിച്ചോടി, എത്തിപ്പെട്ടത് വേശ്യാലയത്തില്‍; അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് 18 കാരി
പ്രണയവും ഒളിച്ചോട്ടവും സാധാരണമാണ്. പ്രണയിച്ച കാമുകന്റെ കൂടെ ജീവിക്കാന്‍ വീടുവിട്ടിറങ്ങിയ 18 കാരിയുടെ കഥ കേട്ടാല്‍ ഏത് പെണ്‍കുട്ടികളും ഒരു നിമിഷം ചിന്തിക്കും പോകണോ വേണ്ടയോ എന്ന്. ബ്യാന്‍കാ മെന്‍ഡോസ(18)യാണ് തന്റെ അനുഭവങ്ങള്‍ ലോകത്തോട് തുറന്നു പറയാന്‍ തയ്യാറായത്.
ഇന്‍സ്റ്റാഗ്രാമില്‍ പരിച്ചയപ്പെട്ട യുവാവുമായി അടുപ്പത്തിലായി. പിന്നീട് അത് പ്രണയത്തിലെത്തി. പരസ്പരം ഫോട്ടോകള്‍ അയച്ചു കൊടുത്തും സംസാരിച്ചും പിരിയാന്‍ കഴിയാത്ത ബന്ധത്തിലായി. ഒന്നിച്ച് ജീവിക്കണം എന്ന ആഗ്രഹത്തോടെ വീട് വിട്ട് ഇറങ്ങി പോയി. എത്തിപ്പെട്ടത് കാമുകന്റെ വേശ്യാലയത്തില്‍.
പിന്നീട് സംഭവിച്ചത്....

ഇന്‍സ്റ്റാഗ്രാം പ്രണയം
ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായി. പിന്നീട് കാമുകന്റെ കൂടെ ഇറങ്ങി പോവുകയായിരുന്നു.

നേരില്‍ കാണുമ്പോള്‍
വീട്ടില്‍ നിന്നും പെണ്‍കുട്ടി കാമുകന്റെ അടുത്ത് എത്തുമ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മറ്റൊരു യുവതിയുമായി സെക്‌സില്‍ ഏര്‍പ്പെടുന്ന യുവാവിനെയാണ് കണ്ടത്.

ആദ്യ സെക്‌സ്
ആദ്യ കാഴ്ചയില്‍ തന്നെ യുവാവ് പെണ്‍കുട്ടിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടു.

വേശ്യാലയം
യുവാവിന്റെ കൂടെ 15 വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളെ കണ്ടു. അവരെയെല്ലാം വേശ്യാവൃത്തിക്കു വേണ്ടി ഇയാള്‍ വില്‍ക്കുന്നു എന്ന് വൈകിയാണ് അറിയുന്നത്.
15 കാരിയുടെ വെളിപ്പെടുത്തല്‍
കൂട്ടിത്തിലുണ്ടായിരുന്ന 15 കാരി അനുഭവം പങ്കുവെയ്ക്കുമ്പോഴാണ് താന്‍ പെട്ടിരിക്കുന്നത് സെക്‌സ് റാക്കറ്റിലാണ് എന്നറിയുന്നത്.

ഒരു ദിവസം 8 പേര്‍
ഒരു ദിവസത്തില്‍ 8 പേരുമായി സെക്‌സിന് വില്‍ക്കപ്പെട്ടിരുന്നതായി പെണ്‍കുട്ടി പറയുന്നു.

രക്ഷപ്പെടല്‍
കൂടെയുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ യുവാവിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.

അറസ്റ്റ് ചെയ്യപ്പട്ടു
രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ പോലീസ് പിടിക്കുന്നത്.

തനിക്ക് സംഭവിച്ചത് ആര്‍ക്കും സംഭവിക്കരുത്
തനിക്ക് സംഭവിച്ച തെറ്റ് ഒരു പെണ്‍കുട്ടിയും ആവര്‍ത്തിക്കരുത് എന്നാണ് പെണ്‍കുട്ടിയുടെ ആഗ്രഹം. അതിന് വേണ്ടിയാണ് ലോകത്തോട് തന്റെ കഥ തുറന്ന് പറയാന്‍ തയ്യാറായത്.












Click it and Unblock the Notifications