പതിനഞ്ചുകാരന് വിദ്യാര്‍ത്ഥിയുമായി അധ്യാപികയുടെ 'ബന്ധം', അതും കാറില്‍
ടെക്സാസ്: ഗുരു-ശിഷ്യ ബന്ധം എന്നൊക്കെ പറയുന്നതിനെ അതി പാവനമായിട്ടാണ് ലോകം കാണുന്നത്. എന്നാല്‍ പോലും ചിലര്‍ക്ക് അത് അങ്ങനെയൊന്നും അല്ല. അത്തരത്തിലുളള സംഭവങ്ങള്‍ ഇപ്പോള്‍ പതിവായിക്കൊണ്ടിരിക്കുകയാണ്.
ടെസ്കാസില്‍ നിന്നാണ് ഒടുവിലത്തെ വാര്‍ത്ത. പതിനഞ്ച് വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം തവണയാണ് സമാനമായ കുറ്റത്തിന് രണ്ട് മാസത്തിനിടെ അധ്യാപികയെ വീണ്ടും അറസ്റ്റ് ചെയ്യുന്നത്.
മാക് ആര്‍തര്‍ സ്കൂളിലെ കണക്ക് അധ്യാപികയായ കെയ്റ്റ്ലിന് ഗര്നാഡോ ആണ് അറസ്റ്റിലായത്. കാറില്‍ വച്ചായിരുന്നു ഇവര്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഗര്നാഡോ മാത്രമല്ല ഇത്തരത്തില്‍ പിടിക്കപ്പെട്ട ആദ്യത്തെ ആള്

കെയ്റ്റ്ലിന് ഗര്നാഡോ
അധ്യാപികയാണെങ്കിലും ഗര്നാഡോയുടെ ട്രാക്ക് റെക്കോര്‍ഡ് അത്ര മികച്ചതല്ല. ഇതിന് മുമ്പും ഇവരെ സമാനമായ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഒരുമാസത്തിനിടെ രണ്ട് അറസ്റ്റ്
കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് മറ്റൊരു വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഗര്നാഡോയെ അറസ്റ്റ് ചെയ്തത്. അന്ന് ജാമ്യം ലഭിച്ച അധ്യാപികയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കുറ്റം
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേര്‍ക്കുള്ള ലൈംഗികാതിക്രമത്തിനാണ് അധ്യാപികക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

ഗുരു-ശിഷ്യ ബന്ധം അതിര് കടക്കുന്നു
കഴിഞ്ഞ അക്കാദമിക വര്‍ഷം ടെക്സാസ് എജ്യുക്കേഷണല്‍ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തിലുള്ള 179 കേസുകളാണത്രെ കണ്ടെത്തിയിട്ടുളളത്.

മരീസ് ഗോണ്‍സലസ്
കഴിഞ്ഞ ആഴ്ച നോര്‍ത്ത് ഈസ്റ്റ് ഇന്‍ഡിപ്പെന്‍ഡന്റ് സ്കൂളിലെ അധ്യാപികയായ മരീസ് ഗോണ്‍സാലസിനേയും ഇത്തരത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.

എമിലി മിച്ചല്‍ റോഗേഴ്സ്
സ്മിത്ത്സണ്‍ വാലി ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപികയായിരുനനു ഈ 22 കാരി. ഒരു അധ്യാപകനുമാും, വിദ്യാര്‍ത്ഥിയുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഇവരിപ്പോള്‍ ജയിലില്‍ ആണ്.

ബ്രയാന്‍ ബ്രൗണ്‍
അബിലേന് ഹൈസ്കൂളിലെ അധ്യാപികയായിരുന്നു ഈ 30 കാരി. 16 കാരനായ വിദ്യാര്‍ത്ഥിയുമായി 10 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ആണ് ഇവര്‍ അറസ്റ്റിലായത്.

ടെയ്ലര് വാഡര്‍
വനിത അധ്യാപകര്‍ മാത്രമല്ല ഇങ്ങനെ പിടിക്കപ്പെടുന്നത്. പുരുഷന്മാരും ഉണ്ട്. അവരില്‍ ഒരാളാണ് ടെയ്ലര് വാഡര്‍. ലാ വെര്ണിയ സ്കൂളിലെ അനാട്ടമി അധ്യാപകനും ടെന്നീസ് കോച്ചും ആയിരുന്നു ഇയാള്‍. ഇപ്പോള്‍ ജയിലിലാണ്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications