ബാര്‍ ജോലിക്കാരിയുമായി നിര്‍ബന്ധിത ഓറല്‍ സെക്‌സില്‍ ഏര്‍പ്പെട്ടയാൾ അറസ്റ്റില്‍ ... വീഡിയോ
പട്ടായ: തായിലന്റിലെ പട്ടായ ബീച്ച് ബാറിലെ ജോലിക്കാരിയുമായി നിര്‍ബന്ധിത ഓറല്‍ സെക്‌സില്‍ ഏര്‍പ്പെട്ട അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അറസ്റ്റില്‍. ബെന്‍ ബാര്‍റ്റാണി(49)യാണ് അറസ്റ്റിലായത്.
ബാറിന് മുന്നില്‍ വെച്ച് നൂറ് കണക്കിന് ആളുകള്‍ നോക്കി നില്‍ക്കുമ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലമായി കീഴ്‌പ്പെട്ടുത്തി ഓറല്‍ സെക്‌സില്‍ ഏര്‍പ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.

ഓപണ്‍ സെക്‌സ്
പട്ടായ ബീച്ച് ബാറിലെ ജോലിക്കാരിയായ തായ്‌ലന്റ് പെണ്‍കുട്ടിയെ പരസ്യമായി അമേരിക്കന്‍ വംശജന്‍ പീഡിപ്പിച്ചു.

അറസ്റ്റ്
പെണ്‍കുട്ടിയോട് മാത്രമല്ല സമൂഹത്തോടും അപമര്യാദയായി പെരുമാറി എന്ന കുറ്റത്തിനാണ് ബെന്നിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മാപ്പ് പറഞ്ഞു
നടന്ന സംഭവത്തില്‍ ഇയാള്‍ പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞു. കേസ് ഇപ്പോഴും അന്വേഷണത്തിലാണ്.
വീഡിയോ
സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇത് വരെ കണ്ടത്.












Click it and Unblock the Notifications