കാമുകിക്കൊപ്പം ചേര്‍ന്ന് ഭാര്യയെ ചതിക്കാന്‍ ശ്രമം, യുവതി പകരം വീട്ടിയത് ' 22 എഫ്‌കെ' മോഡലില്‍
പട്ടായ: കാമുകിക്കൊപ്പം ചേര്‍ന്ന് ഭാര്യയെ ചതിക്കാന്‍ ശ്രമിച്ച യുവാവിന് പണി കിട്ടി. യുവതിയുടെ ഏറ്റവും അടുത്ത സുഹൃത്തായി ഭര്‍ത്താവ് അടുപ്പത്തിലായത് അറിഞ്ഞ ഭാര്യ സ്‌നേഹം നടിച്ച് യുവാവിന്റെ ലിംഗം മുറിച്ചു മാറ്റി.
വിനോദ സഞ്ചാര കേന്ദ്രമായ പട്ടായയിലാണ് സംഭവം നടന്നത്. ഭര്‍ത്തിവിന്റെ ചതി മനസ്സിലാക്കിയ ഭാര്യ സ്‌നേഹം നടിച്ചാണ് ബോക്‌സ് കട്ടര്‍ ഉപയോഗിച്ച് ലിംഗം അറുത്തെടുത്തത്.

അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിച്ചതും യുവതി തന്നെയാണ്. ആരോഗ്യനില ഇതുവരെ പൂര്‍വ്വ സ്ഥിതിയിലായിട്ടില്ല.












Click it and Unblock the Notifications