53കാരന് തുടര്‍ച്ചയായി മൂന്നുവര്‍ഷം ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി
താനെ: തുടര്‍ച്ചയായി മൂന്നുവര്‍ഷം ബലാത്സംഗം ചെയ്തെന്നുകാട്ടി യുവതി അമ്പത്തിമൂന്നുവയസുള്ളയാള്ക്കെതിരെ പരാതി നല്കി. മഹാരാഷ്ട്ര താനെ ജില്ലയിലെ വാദ പ്രദേശവാസിയാണ് പരാതിക്കാരി. വാശി സ്വദേശിയായ മധ്യവയസ്കന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നുകാട്ടിയാണ് ഗണേഷ്പുരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
പരാതിക്കാരിയായ യുവതിയും പ്രതിയും ലേബര്‍മാരാണ്. സ്ത്രീയുടെ അവിഹിതബന്ധം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആദ്യ കാലങ്ങളില്‍ ബലാത്സംഗത്തിനിരയാക്കിയത്. ഭര്‍ത്താവ് മരിച്ചശേഷവും ബലാത്സംഗം തുടര്‍ന്നു. മക്കളോട് രഹസ്യം തുറന്നുപറയുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും ബലാത്സഗം ചെയ്യുകയായിരുന്നെന്ന് സ്ത്രീ പറയുന്നു.

സംഭവത്തില്‍ ദിലീപ് ശ്രീധര്‍ എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗവും ഭീഷണിയും തുടര്‍ന്നതോടെ സ്ത്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഇരയെ അക് ലോലി, വജ്രേശ്വരി തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്.
യുവതി പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. പ്രതിക്കെതിരെ 376(2)ാം വകുപ്പു പ്രകാരം കേസെടുത്തതായി പോലീസ് ഓഫീസര്‍ അര്ജുന് ഷെല്‍ക്കെ പറഞ്ഞു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications