കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിചിത്രം... അതിവിചിത്രം... മൂക്കത്ത് വിരല്‍ വെച്ചുപോകും ഈ നാടുകളിലെ സെക്‌സ് വിശേഷങ്ങള്‍ കേട്ടാല്‍!

  • By Kishor
Google Oneindia Malayalam News

ജീവന്‍ നിലനില്‍ക്കുന്നത് തന്നെ ലൈംഗികതയുടെ അടിസ്ഥാനത്തിലാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്. അതുകൊണ്ട് തന്നെ നിസംശയം പറയാം, ലൈംഗികത ഒഴിവാക്കാനാകാത്ത ഒരു പ്രകൃതി നിയമമാണ് എന്ന്. എന്നാല്‍ ഈ പ്രകൃതി നിയമത്തില്‍ തങ്ങളുടേതായ കൂട്ടലും കുറക്കലും വരുത്തുന്ന ഒരു ജീവിവംശമാണ് മനുഷ്യന്‍. വിവാഹവും സെക്‌സുമെല്ലാം മനുഷ്യനില്‍ വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു.

Read Also: 'യൂത്ത് കോണ്‍ഗ്രസ് കലിപ്പ് വീഡിയോ' കണ്ട് ഹണി റോസിന് പൊള്ളിയോ.. വാര്‍ത്ത ഡിലീറ്റ് ചെയ്യാന്‍ തിട്ടൂരം!

ലൈംഗികത എന്നാല്‍ അടക്കിപ്പിടിച്ച് വെക്കേണ്ട ഒന്നല്ല. നിയമങ്ങള്‍ അനുസരിച്ച് ചെയ്യേണ്ട കാര്യവുമല്ല. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്നാലും, ചില നാടുകളിലെ ലൈംഗിക ആചാരങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. ഇതില്‍ ചിലതൊക്കെ ഇപ്പോഴില്ല. മറ്റ് ചിലതൊക്കെ ഇപ്പോഴും തുടരുന്നു... ഏതാണാ വിചിത്രമായ ലൈംഗിക ആചാരങ്ങളെന്ന് നോക്കിയാലോ.

1 മണിക്കൂറില്‍ 16 തവണ

1 മണിക്കൂറില്‍ 16 തവണ

ഒരു പുരുഷന് ഒരു മണിക്കൂറില്‍ എത്ര തവണ ലൈംഗികമായി ബന്ധപ്പെടാന്‍ പറ്റും. ഒന്ന് അല്ലെങ്കില്‍ രണ്ട്, അല്ല ഇതില്‍ക്കൂടുതലൊക്കെ പറ്റും. എന്നാല്‍ ഇക്കാര്യത്തിലെ ലോകറെക്കോര്‍ഡ് 16 തവണയാണ്. ഇത് ആണുങ്ങളുടെ കാര്യം. പെണ്ണുങ്ങളുടെ കാര്യം കേട്ടാല്‍ ഇതിലും ഭയങ്കരം. 134 തവണ ഒരു മണിക്കൂറില്‍ രതിമൂര്‍ച്ച അനുഭവപ്പെട്ടു എന്നാണ് ഈ ലോകറെക്കോര്‍ഡുകാരി പറയുന്നത്.

ആണുങ്ങളും മോശമല്ല കേട്ടോ

ആണുങ്ങളും മോശമല്ല കേട്ടോ

ജോണ്‍ ഡഫ് എന്ന പോണ്‍ താരത്തിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകളുമായി ഒരുമിച്ച് സെക്‌സ് ചെയ്തതിന്റെ റെക്കോര്‍ഡ്. ഒരു ദിവസം കൊണ്ട് 55 സ്ത്രീകളെയാണ് ഇയാള്‍ തൃപ്തിപ്പെടുത്തിയത്. സത്യത്തില്‍ 101 പേരായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാല്‍ ബാക്കി 46 പേരെ രണ്ട് ദിവസത്തിന് ശേഷം ബന്ധപ്പെട്ടാണ് ഇയാള്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചത്.

അടിച്ചാല്‍ ലോട്ടറിയാണ്

അടിച്ചാല്‍ ലോട്ടറിയാണ്

ആചാരപരമായ നൃത്തത്തിനിടയ്ക്ക് ഒരു സ്ത്രീയ്ക്ക് ഏതെങ്കിലും പുരുഷനെ പെട്ടെന്ന് തുള്ളിച്ചാടിപ്പിയ്ക്കാന്‍ കഴിഞ്ഞാല്‍... പിന്നെ അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടേ മതിയാകൂ. കൊളംബിയയിലെ ഗുവാജിറോ സമൂഹത്തിലാണ് രസകരമായ ഈ ആചാരം.

കുഞ്ഞുകുട്ടികളുടെ സെക്‌സ്

കുഞ്ഞുകുട്ടികളുടെ സെക്‌സ്

ആണായാലും പെണ്ണായാലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സെക്‌സിന് ഉപയോഗിക്കുന്നത് നമ്മുടെ നാട്ടില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ ആറ് മുതല്‍ 12 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് സാധാരണമായ നാടാണ് പാപ്പുവ ന്യൂ ഗിനിയ. ട്രോബ്രിയാണ്ടര്‍ എന്ന ആദിവാസി വിഭാഗത്തിലാണ് വിചിത്രമായ ഈ കാര്യം.

620 ആണുങ്ങളും ഒരു പെണ്ണും

620 ആണുങ്ങളും ഒരു പെണ്ണും

അഡല്‍റ്റ്‌സ് ഓണ്‍ലി ചിത്രങ്ങളിലെ സ്ഥിരം നായികയായ ഒരു പോണ്‍സ്റ്റാറാണ് ഈ കഥയിലെ നായിക. 1999ലാണ് ലോകത്തിലെ ഏറ്റവും വലിയ ഗ്രൂപ്പ് സെക്‌സിന് ഇവര്‍ മുന്‍കൈയ്യെടുത്തത്. ഒരൊറ്റ ദിവസമാണ് ഇവര്‍ 620 പേരുമായി ബന്ധപ്പെട്ടത്. ശരാശരി 58 സെക്കന്‍ഡ് വെച്ച് 10 മണിക്കൂറെടുത്തു ഇത് തീരാന്‍. ഇതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു.

സ്വയംഭോഗത്തിലൂടെ ഒരു നദി

സ്വയംഭോഗത്തിലൂടെ ഒരു നദി

തങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ നദിയായ നൈല്‍ നദി സ്വയംഭോഗം ചെയ്താണ് എന്ന് വിശ്വസിക്കുന്നവരാണ് പുരാതന ഈജിപ്തുകാര്‍. പുരാതന ഈജിപ്തിലെ ദൈവമായിരുന്ന അതുമിന് സ്ഖലനം സംഭവിച്ചപ്പോണത്രെ ഈ നദി ഉണ്ടായത്. ഫറവോമാര്‍ സ്ഥിരമായി നദിയില്‍ സ്വയംഭോഗം ചെയ്യുന്ന ആചാരം തുടങ്ങിയത് ഈ വിശ്വാസത്തിന്റെ പുറത്താണ്.

സ്വന്തം ഭാര്യയല്ലാത്ത ആരും

സ്വന്തം ഭാര്യയല്ലാത്ത ആരും

ഇന്തോനേഷ്യയിലെ പോണ്‍ ആഘോഷവേളയില്‍ പുരുഷന്‍മാര്‍ ഏറ്റവും അധികം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക അന്യ സ്ത്രീകളുമായിട്ടാണത്രെ. എന്നാല്‍ ഇവര്‍ ഇത്തരം അവസരങ്ങളില്‍ സ്വന്തം ഭാര്യയെ തൊടുകപോലുമില്ല.

പാപ്പുവ ന്യൂ ഗിനിയ തന്നെ

പാപ്പുവ ന്യൂ ഗിനിയ തന്നെ

പാപ്പുവ ന്യൂ ഗിനിയയിലെ തന്നെ സാംബിയന്‍ ആദിവാസി ഗോത്രത്തില്‍ കാണപ്പെടുന്ന രീതി ഇതിലും കഷ്ടമാണ്. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും പ്രത്യേകമായി വളര്‍ത്തുന്ന ഇവര്‍ കുട്ടികള്‍ക്ക് കുടിയ്ക്കാന്‍ കൊടുക്കുന്നത് ഗോത്രത്തിലെ ഏറ്റവും ശക്തനായ പോരാളിയുടെ ബീജമാണത്രെ.

ബഹുഭര്‍തൃത്വം സാധാരണം

ബഹുഭര്‍തൃത്വം സാധാരണം

ഒരു സ്ത്രീയ്ക്ക് തന്നെ പല ഭര്‍ത്താക്കന്‍മാര്‍. എന്നാല്‍ നേപ്പാളിലെ ചില ആദിവാസി വിഭാഗങ്ങള്‍ ഇത് ഇപ്പോഴും തുടരുന്നുണ്ടത്രെ. ബഹുഭര്‍തൃത്വം നമ്മുടെ നാട്ടിലും പണ്ട് ഉണ്ടായിരുന്നതാണ്.

മാതാപിതാക്കളുടെ സെക്സ്

മാതാപിതാക്കളുടെ സെക്സ്

മാര്‍ക്വിസാസ് ദ്വീപില്‍ പണ്ട് സര്‍വ്വ സാധാരണമായിരുന്ന ഒരു കാര്യമി. മാതാപിതാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇവിടത്തെ കുട്ടികള്‍ കാണുന്നത് ഒരു പ്രശ്നമേ ആയിരുന്നില്ല പോലും

സ്വവര്‍ഗ്ഗ ഭോഗം

സ്വവര്‍ഗ്ഗ ഭോഗം

പുരാതന ഈജിപ്തിലെ ചില ഭാഗങ്ങളില്‍ സ്വവര്‍ഗ്ഗ ഭോഗം പൊതു സ്വീകാര്യത നേടിയ ഒരു സംഭവം ആയിരുന്നത്രെ. അവിടെ സ്ത്രീയും പുരുഷനും തമ്മിലുള്ള സെക്സ് ആയിരുന്നു അധികം ഉണ്ടാകാതിരുന്നതെന്ന് പറയപ്പെടുന്നു. പുരാതന ഗ്രീസിലും സ്വവര്‍ഗ്ഗ ഭോഗം സാധാരണായിരുന്നു. പ്രായമായവരും കുട്ടികളും തമ്മിലുള്ള ഇത്തരം ബന്ധങ്ങള്‍ അവര്‍ ആഘോഷിച്ചിരുന്നു

സമ്മാനം കൊടുത്ത്

സമ്മാനം കൊടുത്ത്

മത്സരം നടത്തി വരനെ തിരഞ്ഞെടുക്കുന്ന രീതി നമ്മുടെ പുരാണങ്ങളിലൊക്കെ പറയുന്നുണ്ട്. എന്നാല്‍ ബ്രസീലിലെ മഹിനാക്കു ഗ്രാമത്തില്‍ സമാനമായ പരിപാടി ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ് ഈ മത്സരങ്ങള്‍ എന്ന് മാത്രം. നല്ല സമ്മാനം കൊടുക്കുന്നവരും വിജയിയ്ക്കും!

വൃദ്ധകളാണ് മുന്‍കൈ

വൃദ്ധകളാണ് മുന്‍കൈ

ദക്ഷിണ പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് ആണ് മാംഗയ്യ. ഇവിടെ പ്രായമായ സ്ത്രീകള്‍ ആണത്രെ കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്ക് ലൈംഗിക പാഠങ്ങള്‍ ചൊല്ലിക്കൊടുക്കുന്നതും പഠിപ്പിച്ച് കൊടുക്കുന്നതും.

English summary
The most bizarre sexual behaviour from around the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X