ബ്രിട്ടീഷ് പോണ് താരം 'തട്ടമിട്ട്' ഇസ്ലാമിക ഇറാനില്‍ പോയി, 'നോസ് ജോബ്' ചെയ്ത് കൂള്‍ ആയി മടങ്ങി...!!!
ടെഹ്റാന്: ഇസ്ലാമിക രാജ്യമാണ് ഇറാന്. ഇസ്ലാമിക നിയമങ്ങളാണ് നടപ്പിലാക്കുന്നത്. അവിടെ അശ്ലീലത്തിന് ഒരു വിദൂര സാധ്യത പോലും ഇല്ല. എന്നാല്‍ എല്ലാ ഇറാനികളേയും ഞെട്ടിയ്ക്കുന്ന സംഭവമാണ് അടുത്തിടെ അവിടെ നടന്നത്. വിഖ്യാതയായ ഒരു പോണ് താരം ഇറാനില്‍ ചെന്ന് 'നോസ് ജോബ്' നടത്തി തിരിച്ചുപോയി.
കാന്‍ഡി ചാംസ് എന്ന നടിയാണ് ഇറാനില്‍ എത്തി ആരും അറിയാതെ തിരിച്ചുപോയത്. ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴാണ് ലോകവും ഇറാനും ഇക്കാര്യം അറിഞ്ഞത്.
അശ്ലീലം കാണാന്‍ സാധ്യത വളരെ കുറഞ്ഞ ഒരു രാജ്യമാണ് ഇറാന്. അതുകൊണ്ട് തന്നെ കാന്‍ഡി ചാംസനെ കണ്ടിട്ടും മനസ്സിലാകാതെ പോയതാണോ എന്നും സംശയമുണ്ട്!!!
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

പോണ്‍സ്റ്റാര്‍
ബ്രിട്ടീഷ് അമേരിക്കന്‍ പോണ് സ്റ്റാര്‍ ആണ് കാന്‍ഡി ചാംസ്. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് ഇവര്‍.

സ്തന റാണി
വലിയ സ്തനങ്ങളാണ് കാന്‍ഡി ചാംസിന്റെ പ്രത്യേകത. ശസ്ത്രക്രിയയിലൂടെയാണ് ഇവര്‍ ഇത് സാധിച്ചത്.

ഇസ്ലാമിക ഇറാന്
ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ എന്താണ് ഒരു പോണ് സ്റ്റാറിന് പരിപാടി എന്നായിരിക്കും ഏവരും സംശയിക്കുന്നത്. അതിനുള്ള മറുപടി കാന്‍ഡി ചാംസ് തന്നെ നല്‍കുന്നുണ്ട്.

നോസ് ജോബ്
ഇത് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും തെറ്റിദ്ധരിയ്ക്കും എന്ന് ഉറപ്പാണ്. എന്നാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യമല്ല ഇത്. മൂക്കിന് ഒരു പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ വേണ്ടിയാണ് കാന്‍ഡി ചാംസ് ഇറാനില്‍ എത്തിയത്.

പ്ലാസ്റ്റിക് സര്‍ജറി
കോസ്മെറ്റിക്, പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് പേരുകേട്ട രാജ്യമാണ് ഇറാന്. അതുകൊണ്ട് തന്നെയാണ് കാന്‍ഡി ചാംസ് അതിനായി ഇറാനെ തന്നെ തിരഞ്ഞെടുത്തത്.

ആരും അറിയാതെ?
എങ്ങനെയാണ് ഒരു അശ്ലീല നടി ഇറാന്റെ മണ്ണില്‍ കാല് കുത്തുന്നത്. അധികൃതര്‍ അറിഞ്ഞാല്‍ ഇത് അനുവദിയ്ക്കുമായിരുന്നോ? ഒരിക്കലും ഇല്ല എന്ന് തന്നെയാണ് ഉത്തരം.

പേര് മാറ്റി?
ഒരു ട്രാവല്‍ ഏജന്‍സി വഴിയാണ് കാന്‍ഡി ചാംസ് വിസ സംഘടിപ്പിച്ചത് എന്നാണ് അധികൃതരുടെ വാദം. പേരും മാറ്റിയിരുന്നത്രെ.

പാവം ഇറാനികള്‍
അശ്ലീലത്തിന് സമ്പൂര്‍ണ നിരോധനം ഉള്ള ഇറാനികള്‍ക്ക് കാന്‍ഡി ചാംസ് എന്ന പേരോ അവരുടെ രൂപമോ അറിയില്ലല്ലോ.... അതുകൊണ്ട് സംഭവിച്ചതാകാമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

ആരും അറിയാതെ
ഒരു കാര്യം സത്യമാണോ. അധികം ആരേയും അറിയിക്കാതെയാണ് കാന്‍ഡി ചാംസ് ഇറാനിലേയ്ക്ക് പോയത്. ഇറാനികളെ കുറിച്ച് വളരെ നല്ല അഭിപ്രായവും ആണ് കാന്‍ഡി ചാംസിന്.

ആണവകരാര്‍
വിദേശത്ത് നിന്നുള്ള ഒരു അശ്ലീല നടി എങ്ങനെ ഇറാന് സന്ദര്‍ശിച്ചു. ഇറാനും പാശ്ചാത്യ ലോകവും തമ്മിലുള്ള ആണവ കരാറിന്റെ ഗുണം എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിയ്ക്കുന്നത്.
-
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
ട്രംപിന്റെ വിരട്ടല്‍ വേണ്ടെന്ന് ഇറാന്; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചുപൂട്ടുമെന്ന് മുന്നറിയിപ്പ് -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം












Click it and Unblock the Notifications