പറഞ്ഞാല്‍ പറഞ്ഞതാണ്... ഈ 8 കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ... ഏത് സെക്സും നിങ്ങളെ സ്വര്‍ഗം കാണിക്കും!
സെക്സ് എന്ന് വെച്ചാല്‍ അത് പിസ്സ പോലെയാണ് എന്നാണ് ചിലര്‍ പറയുക. എത്ര മോശമാക്കി ഉണ്ടാക്കിയാലും അതില്‍ കുറച്ചൊക്കെ രസം കാണും എന്നത് തന്നെ കാരണം. ഏതാണ്ട് അത് പോലെ തന്നെയാണ് സെക്സും. എത്രയൊക്കെ മോശമായി എന്ന് പറഞ്ഞാലും അത് വെറുതെയിരിക്കുന്നതിലും ഭേദമായിരിക്കും.
എന്തിനാ വെറുതെ സമയം മെനക്കെടുത്തുന്നേ - എന്ന് ചോദിക്കുന്നവര്‍ പോലും പങ്കാളി സെക്സിനൊരുങ്ങുമ്പോള് തടയാറില്ല എന്നതാണ് സത്യം. തൃപ്തി കിട്ടുന്നില്ല എന്ന് പറയുന്നവരും ചില തൃപ്തിയൊക്കെ അനുഭവിക്കുന്നുണ്ടെന്ന് സാരം. എന്നാല്‍ ഒരു ശരാശരി ലൈംഗിക ബന്ധത്തെ സൂപ്പര്‍ ഡ്യൂപ്പര്‍ അനുഭവമാക്കി മാറ്റണോ.. ശരിക്കും തൃപ്തി അറിയണോ.. ഇതാ ഈ എട്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

കെമിസ്ട്രി
കെമിസ്ട്രിക്കും ബയോളജിക്കും കിടപ്പറയില്‍ എന്ത് കാര്യം എന്ന് ചിന്തിക്കാന്‍ വരട്ടെ. രണ്ട് പേര് തമ്മിലുള്ള കെമിസ്ട്രിക്ക് കിടപ്പറയില്ല നല്ല പങ്കുണ്ട്. ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഇരുവരും തമ്മില്‍ ഒരു സിങ്ക് വരണം. വന്നില്ലെങ്കില്‍ വരുത്തണം. കെമിസ്ട്രിയില്ലാത്ത സെക്സ് ഉപ്പില്ലാത്ത കഞ്ഞി പോലെയല്ല, കറി പോലെയാണ്. ഈ പറഞ്ഞതിലുണ്ട് എല്ലാം.

അപരനെക്കുറിച്ചും ചിന്തിക്കാം
രണ്ട് പേര് തമ്മില്‍ സെക്സ് ചെയ്യുമ്പോള്‍ മൂന്നാമതൊരാളെക്കുറിച്ച് ചിന്തിക്കാനല്ല പറയുന്നത്. സ്വാര്ഥനാകരുത് എന്നാണ്. പങ്കാളിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിഞ്ഞു ചെയ്യുക. അഥവാ ഇനി അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ചോദിച്ച് മനസിലാക്കുക. അവനവന്റെ കാര്യം മാത്രം നോക്കുന്നത് ഇക്കാര്യത്തില്‍ ഒരു നഷ്ടമാകും. ഉറപ്പ്.

ഫോര്‍പ്ലേ
ചിലര്‍ക്ക് മാര്‍ഗമേതായാലും ലക്ഷ്യത്തിലെത്തിയാല്‍ മതി. എന്നാല്‍ മറ്റ് ചിലര്‍ക്കാകട്ടെ ലക്ഷ്യം മാത്രമല്ല പോകുന്ന വഴികളും പ്രധാനപ്പെട്ടതാണ്. സെക്സിന്റെ കാര്യം വരുമ്പോള്‍ ഈ രണ്ടാമത് പറഞ്ഞവരാണ് ഭാഗ്യവാന്മാര്. വെറും കാമപൂരണം എന്നതിലുപരി സെക്സിനെ ഒരു അനുഭവമാക്കി മാറ്റുന്നതില്‍ ഫോര്‍പ്ലേയ്ക്കുള്ള റോള്‍ അത്രയ്ക്കാണ്.

മെന്റലി മെന്റല്‍
ശാരീരിക ബന്ധം എന്നാണ് പറയാറ്. എന്നാല്‍ ശാരീരികം മാത്രമാണോ ഈ ബന്ധം. സെക്സിന്റെ കാര്യത്തില്‍ ബന്ധം വെറും ശാരീരികം അല്ല. അത് മാനസികം കൂടിയാണ്. അതുകൊണ്ട് തന്നെ അഭിപ്രായവ്യത്യാസങ്ങളെല്ലാം പുറത്ത് വെച്ച് വേണം കിടപ്പറയിലേക്ക് കടക്കാന്‍. എങ്കിലേ ഇക്കാര്യം ആസ്വാദ്യകരമായി നടക്കൂ

പറയാനുള്ളത് പറയുക
ആശയങ്ങള്‍ പറയാനുള്ളതാണ്. അത് പറയുകയും പ്രകടിപ്പിക്കുകയും തന്നെ വേണം. സെക്സിന്റെ കാര്യത്തിലും ഇത് അങ്ങനെ തന്നെ. പറയാതെ മനസില്‍ വെച്ചിരുന്ന്, ചേട്ടന് അറിഞ്ഞ് ചെയ്യട്ടേ എന്ന് കരുതി നിരാശപ്പെടുന്നതിലും ഭേദം പറയാനുള്ളത് പറഞ്ഞറിയിക്കുന്നതാണ. കിട്ടിയാല്‍ കിട്ടി എന്നെങ്കിലും വിചാരിക്കാമല്ലോ.

മാറി നില്‍ക്കരുത് ഇരിക്കരുത്
പങ്കാളി എന്തെങ്കിലും ചെയ്ത് പോകട്ടെ എന്ന് കരുതിയിരിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് കൂട്ടത്തിലൊരാള്‍ മാത്രം ഇന്‍വോള്‍വ് ആകേണ്ട കാര്യമല്ല. ഇത് വിജയിപ്പിക്കുക എന്നത് രണ്ടുപേരുടെയും ഉത്തരവാദിത്തമാണ്. കടമ നിര്‍വഹിക്കുന്നത് പോലെ മാറിയിരുന്നലാല് നഷ്ടം മാത്രമായിരിക്കും ബാക്കി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications