Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സിനിടയില്‍ ഈ 5 വാക്കുകള്‍ കേട്ടാല്‍ പകച്ചുപോകും നിങ്ങള്‍, ബെറ്റുണ്ടോ?

മാനസിക സമ്മര്‍ദ്ദങ്ങള്‍ അകറ്റാന്‍ നല്ലൊരു പോംവഴിയാണ് ലൈംഗികത. പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കി മനസ് റിലാക്‌സാകും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കരുത് എന്നൊരു പ്രയോഗം തന്നെയുണ്ട്. നിങ്ങള്‍ നിങ്ങളെത്തന്നെ മറന്നിരിക്കുന്ന സമയമായിരിക്കും അതെന്നത് കൊണ്ടാണ് ഈ മുന്‍കരുതല്‍.

എന്നാല്‍ സെക്‌സിനിടെ ചില കാര്യങ്ങള്‍ കേട്ടാല്‍ നിങ്ങളുടെ ലൈംഗിക വിചാരങ്ങള്‍ അപ്പാടെ തകര്‍ന്നുപോകുകയും ചെയ്യും. എന്തൊക്കെയാണ് പങ്കാളിയുടെ ലൈംഗിക ചിന്തകളെ തീര്‍ത്തും ഇല്ലാതാക്കിക്കളയുന്ന ആ കാര്യങ്ങള്‍. അവയെ അഞ്ച് വാക്കുകളിലായി പറയാന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ എന്ത് പറയും. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരിക്കുന്ന #MakeSexAwkwardIn5Worsd എന്തൊക്കെയാണ് എന്ന് നോക്കൂ...

യൂട്യൂബ് ഇതിഷ്ടപ്പെടും തീര്‍ച്ച

യൂട്യൂബ് ഇതിഷ്ടപ്പെടും തീര്‍ച്ച

വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ യൂട്യൂബ് നമ്മുടെ ഈ ലൈംഗിബന്ധം വളരെയധികം ഇഷ്ടപ്പെടും എന്നെങ്ങാന്‍ പറഞ്ഞു പോയാല്‍ തീര്‍ന്നില്ലേ കാര്യം. യൂട്യൂബില്‍ അപ്ലോഡ് ചെയ്യാനാണോ പോകുന്നേ എന്ന് പറഞ്ഞ് അടി കൂടി കിട്ടി എന്ന് വരും.

വൈഫിനോട് വൈഫൈ ചോദിക്കല്ലേ

വൈഫിനോട് വൈഫൈ ചോദിക്കല്ലേ

ആസ്വാദ്യകരമായ ലൈംഗിക ബന്ധത്തിനിടയില്‍ - എന്താണ് നിന്റെ വൈഫൈ പാസ് വേര്‍ഡ് എന്ന് ചോദിച്ചാല്‍ എങ്ങനിരിക്കും. ചോദിച്ച് നോക്കി അനുഭവിച്ചറിയാന്‍ നില്‍ക്കേണ്ട, പ്രതികരണം അത്ര രസകരമാകാന്‍ ഇടയില്ല.

ഇരുട്ടത്ത് കാണാന്‍ കൊള്ളാം

ഇരുട്ടത്ത് കാണാന്‍ കൊള്ളാം

ഇരുട്ടത്ത് നീ വളരെ സുന്ദരിയായിരിക്കുന്നു എന്ന് കൂടെയുള്ള പെണ്ണിനോട് പറഞ്ഞുനോക്കൂ. അതോടെ പകച്ചുപോകുന്നത് പറഞ്ഞ നിങ്ങള്‍ തന്നെയായിരിക്കും. ഒന്ന് പരീക്ഷിക്കുന്നോ.

ഞാനൊരു പെണ്ണായിരുന്നില്ല കേട്ടോ

ഞാനൊരു പെണ്ണായിരുന്നില്ല കേട്ടോ

ആണുങ്ങള്‍ പെണ്ണുങ്ങളെ മാത്രമല്ല തിരിച്ചും ചിലപ്പോള്‍ തിരിച്ചും ഞെട്ടിച്ചും എന്ന് വരും. ഞാനൊരു പെണ്ണായി ജനിച്ചതല്ല എന്ന് നിങ്ങളുടെ പങ്കാളി സെക്‌സിനിടെ നിങ്ങളോട് പറഞ്ഞാലോ.. തകര്‍ന്നുപോകില്ലേ....

പേടിക്കണ്ട അത് കടിക്കില്ല

പേടിക്കണ്ട അത് കടിക്കില്ല

സെക്‌സിനിടെ അടുത്തൊരു പട്ടിയെ കണ്ട് ഞെട്ടിയ കൂട്ടുകാരിയോട് പേടിക്കണ്ട അത് കടിക്കില്ല എന്ന് പറയുന്ന രംഗം ഒന്നാലോചിച്ചുനോക്കൂ.

ങേ പേരെന്താ എന്നാ പറഞ്ഞേ

ങേ പേരെന്താ എന്നാ പറഞ്ഞേ

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതിനിടെ പങ്കാളിയോട് ങേ നിന്റെ പേരെന്താ എന്നാ പറഞ്ഞേ - എന്ന് ചോദിച്ചാലോ. എങ്ങനെയുണ്ടാകും മറുപടി.

ഞാനൊരു ബ്രാഡ് പിറ്റാണേ

ഞാനൊരു ബ്രാഡ് പിറ്റാണേ

കണ്ടാല്‍ തോന്നില്ലെങ്കിലും ഞാനൊരു ബ്രാഡി പിറ്റാണ് എന്ന് വിചാരിച്ചോളൂ എന്ന് പങ്കാളിയോട് പറഞ്ഞത് കൊണ്ടായില്ല ആളെ കണ്ടാലും തോന്നണം ബ്രാഡ് പിറ്റാണ് എന്ന്. ബ്രാഡ് പിറ്റിന് മാത്രമല്ല ആഞ്ജലീന ജൂലിക്കും ഇത് ബാധകം തന്നെയാണ്.

പഴയ ആളും ഇത് തന്നെ ചെയ്യും

പഴയ ആളും ഇത് തന്നെ ചെയ്യും

സെക്‌സായാലും പ്രണയമായാലും ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരു കാര്യമാണിത്. എന്റെ പഴയ ആളും ഇങ്ങനെ തന്നെ ചെയ്യുമായിരുന്നു - ഇത് കേട്ടാല്‍ ഏത് കഠിനഹൃദയനും ഓഫായിപ്പോകും

എന്നെ കല്യാണം കഴിക്കില്ലേ

എന്നെ കല്യാണം കഴിക്കില്ലേ

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ആരും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ചോദ്യമായിരിക്കും ഇത് അല്ലേ. നമ്മള്‍ കല്യാണം കഴിക്കാന്‍ പോകുകയാണ്. അല്ലേ..

എന്റെ വല്യമ്മ മരിച്ച കട്ടിലാണിത്

എന്റെ വല്യമ്മ മരിച്ച കട്ടിലാണിത്

ഈ കട്ടിലില്‍ കിടന്നാണ് എന്റെ വല്യമ്മ മരിച്ചത്. എത്ര വികാരഭരിതമായിപ്പോകും ഈ അവസരത്തില്‍ ഇങ്ങനെ ഒരു ഡയലോഗ്...

ചിരിക്കൂ എല്ലാം കാണുന്നുണ്ട്

ചിരിക്കൂ എല്ലാം കാണുന്നുണ്ട്

സ്‌മൈല്‍, യു ആര്‍ ഓണ്‍ ക്യാമറ - എല്ലാം ക്യാമറയില്‍ കാണുന്നുണ്ട് എന്ന് പറഞ്ഞാല്‍ എന്തായിരിക്കും അനുഭവം.

ചെക്ക് മതിയോ

ചെക്ക് മതിയോ

സൂക്ഷിച്ച് വേണം ഇങ്ങനെ ചോദിക്കാന്‍. #MakeSexAwkwardIn5Worsd ഹാഷ്ടാഗില്‍ ഒരു വിരുതന്‍ അടിച്ചത് ഇങ്ങനെയാണ്. വില്‍ യു ടേക് എ ചെക്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions