365 ദിവസം, 365 പുരുഷന്മാരുമായി സെക്സ് ചെയ്ത പുരുഷന്... നിങ്ങളുദ്ദേശിക്കുന്നതേ അല്ല സംഭവം
ഒരു വര്‍ഷത്തിലെ എല്ലാ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിപ്പോള്‍ സ്ത്രീകളെ സംബന്ധിച്ചാണെങ്കിലും പുരുഷന്മാരെ സംബന്ധിച്ചാണെങ്കിലും. എന്നാല്‍ അത്തരത്തിലുള്ള ഞെട്ടിപ്പിക്കുന്ന ഒരു മനുഷ്യനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഒരു വര്‍ഷത്തിലെ ഓരോദിവസവും ഓരോ പുരുഷനൊപ്പം ചെലവഴിച്ച് പുരുഷനായ ഒരു ആര്‍ട്ടിസ്റ്റ്. മിഷ ബദാസിയാന് എന്നാണ് ഇയാളുടെ പേര്. റഷ്യയില്‍ ജനിച്ച് ജര്‍മനിയില്‍ ജീവിക്കുന്ന ഒരു പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റ്.
ലൈംഗിക സുഖത്തിന് വേണ്ടി(?) മാത്രമായിരുന്നില്ല ബര്ദാസിയാന്റെ ഈ പരീക്ഷണം. അത് 'സേവ് ദ ഡേറ്റ്' എന്ന വെല്ലുവിളിയായിരുന്നു. ഒരു വര്‍ഷം നീണ്ട ആ പ്രയത്നത്തിലൂടെ അയാള്‍ എന്താണ് നേടിയത്?

എല്ലാ ദിവസവും
ഓരോ ദിവസവും ഓരോ ഡേറ്റിങ്. അതായുരുന്നു ബദാസിയാല് ഏറ്റെടുത്ത വെല്ലുവിളി. അത് പണമുണ്ടാക്കാനോ വെറുതേ പണം ചെലവഴിക്കാനോ സുഖിക്കാനോ ആയിരുന്നില്ല എന്ന് മാത്രം.

28 കാരന്
വെറും 28 വയസ്സ് മാത്രമാണ് ബദാസിയാന്റെ പ്രായം. അതിനിടയ്ക്കാണ് പെട്ടെന്ന് ഒരു ഉള്വിളിയില് ഇയാള്‍ ഇങ്ങനെ ഒരു വെല്ലുവിളി ഏറ്റെടുത്തത്.

കഷ്ടപ്പാട്
പുരുഷന്മാരുമായി മാത്രം ഡേറ്റിങ്. അതിന് വേണ്ട സ്വവര്‍ഗ്ഗ രതിക്കാരെ കണ്ടെത്തുക തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു. ഓരോദിവസവും വ്യത്യസ്തരായ ഓരോരുത്തല്‍.

അതായിരുന്നു എളുപ്പം
ഡേറ്റിങ് സൈറ്റുകളായിരുന്നു ഇത്തരത്തില്‍ പങ്കാളികളെ കണ്ടെത്താനുള്ള എളുപ്പ മാര്‍ഗ്ഗം. പക്ഷേ അതും ബദാസിയാന് അത്രനീള് തുടര്‍ന്ന് പോകാനായില്ല.

തെരുവില്‍
ഒടുവില്‍ തെരുവിലിറങ്ങാന്‍ തീരുമാനിച്ചു. പാര്‍ക്കുകളിലും റോഡുകളിലും ബദാസിയാന് ആളുകളെ സമീപിച്ചു. ചിലര്‍ അനുകൂലമായി പ്രതികരിച്ചു, മറ്റ് ചിലര്‍ ആക്രമിച്ചു.

സെക്സ് വര്‍ക്കര്‍
ബര്‍ലിനിലെ പ്രസിദ്ധമായ ചുവന്ന തെരുവായി പിന്നീട് ബദാസിയാന്റെ കേന്ദ്രം. അവിടെ ആളുകളെ പരിച്ചയപ്പെട്ടു, അഭിമുഖങ്ങള്‍ നടത്തി, സെക്സിലേര്‍പ്പെട്ടു.... ഒരു ലൈംഗികത്തൊഴിലാളിയെ പോലെ.

പണവും പ്രണയവും
എന്നാല്‍ 365 പേരുമായി സെക്സില്‍ ഏര്‍പ്പെട്ടപ്പോഴും ആരോടും ഒരു പ്രണയവും തോന്നിയില്ലെന്നാണ് ബദാസിയാന് പറയുന്നത്. ഒരു ലൈംഗികത്തൊഴിലാളിയെ പോലെ സെക്സ് ചെയ്തപ്പോഴും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല.

അക്രമകാരി
എല്ലാദിവസവും ഉള്ള ലൈംഗിക ബന്ധം ബദാസിയാന് സുഖമല്ല നല്‍കിയത്. ലൈംഗികതയില്‍ നിന്ന് സുഖം കിട്ടാതായിത്തുടങ്ങിയപ്പോള്‍ അയാള്‍ അക്രമകാരിയായി. പങ്കാളികളെ ക്രൂരമായി ആക്രമിച്ചു.

എച്ച്ഐവി
ഇതിനിടെ ഒട്ടേറെ എച്ച്ഐവി രോഗികളുമായും ബദാസിയാന് ബന്ധപ്പെട്ടു. ആദ്യം ഭയം തോന്നിയെങ്കിലും പിന്നീട് അവരില്‍ പലരോടും അടുപ്പം തോന്നി. സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് അവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ എത്തിച്ചു.

എന്ത് മനസ്സിലാക്കി
365 ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ സെക്സിന് ശേഷം ബദാസിയാന് ഇപ്പോള്‍ മറ്റൊരു പദ്ധതിയിലാണ്. പുരുഷന്മാരുമായുള്ള സെക്സ് അദ്ദേഹത്തിന് മടുത്തുകഴിഞ്ഞു. ആരോടും ഒരു ഘട്ടത്തിലും ഒരു വൈകാരിക ബന്ധവും തനിക്കിനി ഉണ്ടാവില്ലെന്നാണ് ബര്ദാസിയാന് പറയുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications