സന്യാസി മഠത്തില്‍ പ്രകൃതിവിരുദ്ധ പീഡനം; മൂന്ന് സന്യാസിമാര്‍ അറസ്റ്റില്‍
കൊളംബോ: പ്രായപ്പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മൂന്ന് സന്യാസിമാര്‍ ചേര്‍ന്ന് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു.
സന്യാസി മഠത്തില്‍ എത്തിയ ആണ്‍കുട്ടിയ്ക്ക് താമസ സൗകര്യം ഒരുക്കുന്നതിന് മുതിര്‍ന്ന സന്യാസി മറ്റ് മൂന്ന് പേരെ ഏല്‍പ്പെടുത്തുകയായിരുന്നു. ഇവരാണ് കുട്ടിയെ പീഡിപ്പിച്ചത്.

ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട സന്യാസിമാരില്‍ ഒരാള്‍ നാഷണല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അതോറിറ്റിക്ക് പരാതി കൊടുക്കുമ്പോഴാണ് സംഭവം പുറത്ത് വരുന്നത്. പനാദുര പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് സന്യസിമാരെ പോലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications