വേലക്കാരിയുടെ മകള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവിന്റെ സെക്സ്.. ഞെട്ടിത്തരിച്ച് പാര്‍ട്ടി, വീഡിയോ വൈറല്‍
യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വൈറലാകുന്നു. 39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പരക്കുന്നത്.
Read Also: അവൾ കന്യകയാണോ, തിരിച്ചറിയാം.. കന്യകയെ തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ!
സ്വന്തം വീട്ടിലെ ഓഫീസ് മുറിയില്‍ വെച്ചായിരുന്നു നേതാവ് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ എന്‍ പി ദുബെയുടെ വീഡിയോ ആണ് പുറത്തായത്. ജബല്‍പൂരിലെ മുന്‍ മേയര്‍ കൂടിയാണ് 60 കാരനായ ദുബെ.

ക്യാമറയില്‍ പതിഞ്ഞത്
പുറത്തുനിന്നും മുറിയിലേക്ക് കടന്നുവരുന്ന ഒരാള്‍ ഷൂട്ട് ചെയ്തത് പോലുള്ള വീഡിയോ രംഗങ്ങളാണ് പ്രചരിക്കുന്നത്. കട്ടിലില്‍ ദുബെയും പെണ്‍കുട്ടിയും ഒരുമിച്ചുള്ള ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

ആരാണീ പെണ്‍കുട്ടി
എന്‍ പി ദുബെയുടെ വീട്ടുജൊലിക്കാരിയുടെ മകളാണ് വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പെണ്‍കുട്ടി ദുബെയുമായി സഹകരിക്കുന്ന തരത്തിലായിരുന്നു പെണ്‍കുട്ടി എന്ന് വീഡിയോയില്‍ കാണാം.

കുപ്പായം തേടി നേതാവ്
വീഡിയോ എടുക്കുന്ന ആളെ കണ്ടതും ദുബെ വേഗം എഴുന്നേറ്റ് വസ്ത്രങ്ങള്‍ തിരയുന്നത് കാണാം. തിടുക്കത്തില്‍ ഒരു ജുബ്ബ ധരിച്ച ശേഷമാണ് ഇയാള്‍ പിന്നീട് ക്യാമറയിലേക്ക് നോക്കിയത്.

ഉത്തരം മുട്ടി നില്ക്കുന്നു
എപ്പോഴാണ് വന്നത് എന്ന് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍ ഉത്തരമില്ല. ഇപ്പോള്‍ വന്നതേയുള്ളൂ എന്ന് ദുബെ മറുപടി പറയുന്നു. എന്താണിവിടെ എന്ന് ചോദിച്ചപ്പോഴും ഉത്തരമില്ല.

ക്യാമറ തട്ടിപ്പറിക്കാന്‍ ശ്രമം
സംഭവം ക്യാമറയിലായി എന്നറിഞ്ഞ നേതാവ് ആദ്യമൊക്കെ മയത്തിലാണ് പ്രതികരിച്ചത്. എന്നാല്‍ പൊടുന്നനെ ക്യാമറ തട്ടിപ്പറിക്കാന്‍ ഒരു ശ്രമം നടത്തി. ഇവിടം മുതല്‍ രംഗങ്ങള്‍ വളരെ ഷേക്കായിട്ടാണ് പതിഞ്ഞിരിക്കുന്നത്.

സംഭവം ഉത്തര്‍പ്രദേശിലെ വീട്ടില്‍
എന്‍ പി ദുബെയുടെ ഉത്തര്‍പ്രദേശിലെ ഖൊരക്പൂരിലുള്ള വീട്ടില്‍ വെച്ചായിരുന്നു സംഭവം. ദുബെയുടെ ഓഫീസും കൂടിയാണ് ഈ വീട്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് 60 കാരനായ എന്‍ പി ദുബെ. ജബല്‍പൂരിലെ മുന്‍ മേയറായിരുന്നു. നാട്ടിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാണ്.

വീഡിയോ വൈറല്‍
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും യൂട്യൂബിലും വീഡിയോ വൈറലായിക്കഴിഞ്ഞു. ആയിരക്കണക്കിന് പേരാണ് ഈ വീഡിയോ വിവിധ സൈറ്റുകളിലായി കണ്ടത്

ഞെട്ടിത്തരിച്ച് പാര്‍ട്ടി
മുതിര്‍ന്ന നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ പ്രവര്‍ത്തിയില്‍ ഞൈട്ടിത്തരിച്ചുനില്ക്കയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. സംഭവത്തില്‍ പാര്‍ട്ടിക്ക് അതിയായ ആശങ്കയുണ്ടെന്നും അന്വേഷണം നടത്തുമെന്നും പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ദിനേശ് യാദവ് പറഞ്ഞു.

എല്ലാം നിഷേധിച്ച് ദുബെ
എന്നാല്‍ താന്‍ ഇങ്ങനെയൊരു വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കാര്യം നിഷേധിക്കുകയാണ് ദുബെ. ഞാന്‍ വീഡിയോ കണ്ടിട്ടില്ല. - കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ ദുബെ പറഞ്ഞു.
വീഡിയോ കാണാം
കോണ്‍ഗ്രസ് നേതാവ് ദുബെയുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ഇതാണ്.
-
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ












Click it and Unblock the Notifications