പള്ളിയുടെ മുന്നില്‍ വച്ച് അശ്ലീല സിനിമയുടെ ചിത്രീകരണം... കണ്ടാല്‍ ഞെട്ടിപ്പോകും!!! വീഡിയോ
ലണ്ടന്‍: അശ്ലീല സിനിമകളാണെങ്കിലും അവയെല്ലാം മറ്റ് സിനിമകളെ പോലെ തന്നെ ചിത്രീകരിയ്ക്കപ്പെടുന്നവ തന്നെ ആണല്ലോ. അപ്പോള്‍ പിന്നെ ലൊക്കേഷനും സെറ്റും ക്ര്യൂവും ഒക്കെ വേണം.
എന്നാല്‍ ഒരു ആരാധനാലയത്തിന് മുന്നില്‍ വച്ച് ആശ്ലീല സിനിമ ചിത്രീകരിച്ചാല്‍ എങ്ങനെയിരിയ്ക്കും? അതാണ് ഇപ്പോള്‍ ബ്രിട്ടനില്‍ സംഭവിച്ചിരിയ്ക്കുന്നത്. അതിനെ അത്ര നിസ്സാരമായി തള്ളിക്കളയാന്‍ ചിലര്‍ തയ്യാറല്ല. മറ്റാരുമല്ല, ആ ആരാധനാലയത്തിലെ പ്രധാനി തന്നെ.
ഹംഗേറിയന്‍ പോണ് സ്റ്റാര്‍ ആയ ലെയന് പാര്‍ക്കര്‍ ആണ് ഈ വീഡിയോയില്‍ ഉള്ളത്. അതിലെ ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങള്‍ ഇതാ...

പള്ളിയ്ക്ക് മുന്നില്‍
ഇംഗ്ലണ്ടിലെ വാര്‍വിക്ക് ഷെയറിലെ സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയുടെ മുന്നില്‍ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിയ്ക്കുന്നത്.

ലെയന് പാര്‍ക്കര്‍
ഹംഗേറിയന്‍ അശ്ലീല നടിയായാ ലെയന് പാര്‍ക്കര്‍ ആണ് ഈ വീഡിയോയില്‍ ഉള്ളത്. പള്ളിയുടെ ബോര്‍ഡിന് മുന്നില്‍ നിന്നാണ് ഇവരുടെ വിക്രിയകള്‍.

പോണ് എക്സ് എന്‍
പോണ് എക്സ്എന്‍ എന്ന അശ്ലീല സൈറ്റിന് വേണ്ടിയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇത് അവര്‍ വെബ്സൈറ്റിലും ഇട്ടിട്ടുണ്ട്.

വികാരി അറിഞ്ഞപ്പോള്‍
സംഗതി ആദ്യം പള്ളിയിലെ ആളുകള്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ഒരു വിശ്വാസിയാണ് വികാരിയായ റെവ. പോള്‍ ടുല്ലെറ്റിനോട് ഇതിനെ കുറിച്ച് പറഞ്ഞത്. ഇതോടെ വികാരി പ്രതിഷേധവുമായി രംഗത്തെത്തി.

സഹിയ്ക്കില്ല വീഡിയോ
പള്ളിയുടെ ബോര്‍ഡിന് മുന്നില്‍ നൃത്തം വച്ചതിന് ശേഷം ലെയന് പാര്‍ക്കര്‍ പോകുന്നത് സെമിത്തേരിയുടെ അടുത്തേയ്ക്കാണ്. ഇവിടെ പരസ്യമായി മൂത്രമൊഴിയ്ക്കുന്നതും വീഡിയോയില്‍ ഉണ്ട്.

ഹംഗറിക്കാരി
ഹംഗറിക്കാരിയാണ് ലെയന് പാര്‍ക്കര്‍. അശ്ലീല സിനിമാ അഭിനയത്തിന് പുരസ്കാരമൊക്കെ കിട്ടിയിട്ടുണ്ട് ഇവര്‍ക്ക്.

23 വയസ്സ്
വെറും 23 വയസ്സ് മാത്രമാണ് ഇവരുടെ പ്രായം. ഇതിനകം തന്നെ അശ്ലീല സിനിമ രംഗത്ത് 'മികച്ച' പേരെടുത്തിട്ടുണ്ട് ലെയ.

പള്ളിയില്‍ തെറ്റുണ്ടോ?
പള്ളിയുടെ ഉള്ളില്‍ വച്ചല്ല അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്. പള്ളിയുടെ മുന്നില്‍ വച്ച് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടും ഇല്ല. അതുകൊണ്ട് തന്നെ കേസ് കൊടുക്കാനൊന്നും വികാരി തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ കാണാം
പോണ് എക്സ്എന്‍ തയ്യാറാക്കിയ ലെയ പാര്‍ക്കര്‍ വീഡിയോയുടെ പുറത്ത് കാണിയ്ക്കാവുന്ന ഭാഗം ഇതാണ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications