കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും 14 കാരന് നല്‍കുകയും ചെയ്ത മലയാളി വൈദികന് അറസ്റ്റില്‍
ടലഹാസി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിന് മലയാളി വൈദികന് ഫ്ളോറിഡയില്‍ അറസ്റ്റില്‍. വെസ്റ്റ് പാംബീച്ചിലെ ജീസസ് കാത്തോലിക് ചര്‍ച്ച് വെ വൈദികനായ ഫാ. ജോസ് പാലിമറ്റം (47)ആണ് പൊലീസ് പിടിയിലായത്. തന്റെ ഫോണിലെ അശ്ലീല വീഡിയോകള്‍ ഡിലീറ്റ് ചെയ്യാന്‍ വൈദികന് 14കാരനോട് ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആണ്‍കുട്ടികളുടെ 40 ല്‍ അധികം അശ്ലീലില ദൃശ്യങ്ങള്‍ വൈദികന്റെ ഫോണില്‍ ഉണ്ടായിരുന്നു. ഇത് ഡിലീറ്റ് ചെയ്യുന്നതിനാണ് വൈദികന് 14കാരന്റെ സഹായം തേടിയത്. വിസിറ്റിംഗ് വിസയിലാണ് വൈദികന് അമേരിയ്ക്കയില്‍ എത്തിയത്. കഴിഞ്ഞമാസമാണ് അങ്കമാലി സ്വദേശിയായ വൈദികന് യുഎസില്‍ എത്തുന്നത്.

അശ്ലീല ചിത്രങ്ങള്‍ കൈവശം വച്ചതിനും അവ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക് കൈമാറിയതിനുമാണ് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തിനും പതിനെട്ടനും ഇടയില്‍ പ്രായമുള്ളവരുടെ അശ്ലീല ദൃശ്യങ്ങളാണ് വൈദികന്റെ ഫോണില്‍ ഉണ്ടായിരുന്നത്. ഡിലീറ്റ് ചെയ്യാന്‍ വൈദികന് നല്കിയ ഫോണ്‍ ഉള്‍പ്പടെ 14 കാരന് തന്റെ സുഹൃത്തിനെ കാട്ടി. സുഹൃത്ത് പള്ളിയിലെ അധികൃതരെയും ബന്ധുക്കളെയും വിവരം അറിയിച്ചു.
14 കാരന് ഫേസ്ബുക്കിലൂടെ വൈദികന് സന്ദേശമയച്ചുവെന്നും പൊലീസ് പറയുന്നു. കുട്ടികളുമായി ഇടപഴകുന്നതിനും ഫേസ്ബുക്ക് ഉപയോഗിയ്ക്കുന്നതിനും അധ്യാപകന് വിലക്കുണ്ട്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. വൈദിനകനെതിരായ ആരോപണം ഗൗനരവമായി കാണുന്നെന്ന് സഭ വ്യക്തമാക്കി.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications