പോണ്‍ ചിത്രങ്ങള്‍ കാണുന്നത് നിങ്ങളെ കൂടുതല്‍ ദൈവവിശ്വാസികളായി മാറ്റും,പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു
പോണ്‍ ചിത്രങ്ങള്‍ കാണുന്നത് മഹാപാപമാണെന്നും തെറ്റാണെന്നുമുള്ള ചിന്താഗതിയെ തിരുത്തിക്കൊണ്ട് പുതിയ പഠനം വന്നിരിക്കുന്നു. പോണോഗ്രഫി ആഴ്ചയില്‍ ഒരിക്കല്ലെങ്കിലും കാണുന്നത് നിങ്ങളെ കൂടുതല്‍ ദൈവവിശ്വാസികളാക്കി മാറ്റും എന്നാണ് പറയുന്നത്.
സ്ഥിരമായി പോണോഗ്രഹി കാണുന്നവര്‍ ദൈവത്തില്‍ വിശ്വസിക്കാനുള്ള സാധ്യത വളരെ കൂടുതലായാണ് കാണുന്നത്. പോണ്‍ കാണുന്നവര്‍ക്ക് തങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്നും ഈ ശീലം കുറയ്ക്കണം എന്നും ആഗ്രഹിക്കുകയും മനസ്സ് അസ്വസ്ഥമാവുകയും ചെയ്യുമ്പോള്‍ ദൈവത്തെ ആശ്രയിക്കാനാണ് അധിക പക്ഷവും ശ്രമിക്കുക എന്നാണ് പഠനത്തില്‍ പറയുന്നത്.

പോണ്‍ സ്ഥിരമായി കാണുന്നത് മനസ്സിനെ അസ്വസ്ഥമാക്കുന്നുവെങ്കില്‍ അതില്‍ കൂടുതല്‍ സമയം പ്രാര്‍ത്ഥിക്കാന്‍ ചിലവഴിക്കും എന്നും പറയുന്നു. ഇങ്ങനെ ദൈവവിശ്വാസത്തിലേക്ക് അടുത്ത് നില്‍ക്കുന്നവരായി ഇവര്‍ മാറുന്നു.
ആറ് വര്‍ഷമായി 1300 അമേരിക്കക്കാരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പോണോഗ്രഹി കാണുന്നവര്‍ ദൈവവിശ്വാസികളായി മാറി എന്ന് കണ്ടെത്തിയിരിക്കുന്നത്. അമിതമായി പോണ്‍ കാണുന്നവര്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്നും ആത്മീയതയിലേക്കുള്ള വഴിയില്‍ സഞ്ചരിക്കുമെന്നാണ് പറയുന്നത്.












Click it and Unblock the Notifications