പോണ്‍ സ്ഥിരമായി കാണുന്നവരുടെ തലച്ചോര്‍ ചുരുങ്ങും, ലൈംഗിക സംതൃപ്തി കുറയും, കാണൂ
ലണ്ടന്‍: പോണ്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നടപടി വിവാദമാവുകയും പിന്നീടത് ചൈല്‍ഡ് പോണോഗ്രഫിയില്‍ മാത്രം ഒതുങ്ങുകയും ചെയ്തു. അശ്ലീല ചിത്രങ്ങള്‍ കാണുന്നത് ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഒരു വാദഗതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ കാണുന്നത് മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെ ബാധിയ്ക്കുമെന്ന് അറിയമോ?
പോണിന് അടിമകളായവരുടെ തലച്ചോറിനെയാണ് ഏറ്റവും അധികം ബാധിയ്ക്കുന്നത്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ യുവ ഗവേഷകയായ വലേറി വൂണും സംഘവുമാണ് ഇത്തരമൊരു കണ്ടെത്തലിന് പിന്നില്‍. കണ്ടെത്തല്‍ അല്‍പ്പം പഴയതാണെങ്കിലും പോണ്‍ കാണുന്നതിന്റെ ദോഷവശങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത് നന്നാകും.

തലച്ചോറിന്
സ്ഥിരമായി പോണ്‍ കാണുന്നത് തലച്ചോറിനെ ബാധിയ്ക്കുമെന്നാണ് വാലേറിയും സംഘവും കണ്ടെത്തിയത്

ലൈംഗിക സംതൃപ്തി ലഭിയ്ക്കില്ല
സ്ഥിരമായി പോണ്‍ കാണുന്നവര്‍ക്ക് ലൈംഗിക സംതൃപ്തി ലഭിയ്ക്കില്ല

തലച്ചോര്‍ ചുരുങ്ങും
പോണിന് അടിമകളായവരുടെ തലച്ചോര്‍ ചുരുങ്ങും

സ്ഥിരമായി
സ്ഥിരമായി പോണ്‍ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് മാത്രമേ ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയുള്ളൂ

യുവ ഗവേഷക
കേംബ്രിഡ്ജ് സര്‍വകലാശാല യുവ ഗവേഷകയാണ് ഡോക്ടര്‍ വാലേറി












Click it and Unblock the Notifications