ഷക്കീല ഇവിടെയുണ്ട്, രേഷ്മയ്ക്ക് എന്ത് പറ്റി, എവിടെയാണ് രേഷ്മ?
രേഷ്മ... ഷക്കീല, മറിയ തുടങ്ങിയവര്‍ക്കൊപ്പം ബി ഗ്രേഡ് ചിത്രങ്ങളിലൂടെ കേരളത്തിലെ സിനിമാ വ്യവസായം തകരാതെ രക്ഷിച്ച സുന്ദരി. സണ്ണി ലിയോണിന്റെ വരവിന് മുന്‍പ് ഇന്ത്യയില്‍ ഏറ്റവും ജനപ്രിയ പോണ് താരമായിരുന്നു രേഷ്മ. സിനിമ അഭിനയത്തില്‍ നിന്നും വിട പറഞ്ഞിട്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം തിരയപ്പെടുന്ന ഇന്ത്യന്‍ പോണ് താരമാണ് രേഷ്മ.
തെന്നിന്ത്യന്‍ ഭാഷകളില്‍ രേഷ്മ അഭിനയിച്ച സെമി - പോണ് ചിത്രങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റായിരുന്നു ഉണ്ടായിരുന്നത്. ഇടക്കാലത്ത് രൂക്ഷമായിരുന്ന, മലയാള സിനിമയിലെ പ്രതിസന്ധി മാറിയതോടെ ഷക്കീല ചിത്രങ്ങള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന മസാല ചിത്രങ്ങളുടെ കാലവും കഴിഞ്ഞു. ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നു എന്നും വിവാഹിതയായി എന്നും മറ്റുമുള്ള വാര്‍ത്തകളിലൂടെ ഷക്കീല ഇപ്പോഴും ഇവിടെയൊക്കെ തന്നെ ഉണ്ട്. എന്നാല്‍ രേഷ്മയ്ക്ക് എന്ത് പറ്റി. ഈ നടി ഇപ്പോള്‍ എവിടെയാണ്. കാണൂ.

അറസ്റ്റിന് ശേഷം എന്ത്
2007 ഡിസംബര്‍ 14 നാണ് രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൊച്ചിയിലെ കാക്കനാട്ടെ ഒരു ഫഌറ്റില്‍ നിന്നാണ് അനാശാസ്യ പ്രവര്‍ത്തനത്തിനിടെ രേഷ്മ പിടിക്കപ്പെട്ടത്. രണ്ട് നടിമാരും രേഷ്മയ്ക്കൊപ്പം അവിടെ ഉണ്ടായിരുന്നു. ഇവരുടെ ഇടനിലക്കാരായ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

ഒപ്പമുണ്ടായിരുന്നവര്‍ എവിടെ
രേഷ്മയ്ക്കും മറ്റ് നടിമാര്‍ക്കും ഒപ്പമുണ്ടായിരുന്നവര്‍ ആരാണെന്ന് ആരും അറിഞ്ഞില്ല. അവരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വന്നില്ല. അറസ്റ്റ് വിവരം ലീക്കായതിനെ തുടര്‍ന്ന് രേഷ്മയെ ഒര് നോക്ക് കാണാന്‍ വേണ്ടി പോലീസ് സ്റ്റേഷന്റെ മുറ്റത്ത് പോലും ആളുകള്‍ തടിച്ചുകൂടി.

അഭയാര്‍ഥിയെ പോലെ രേഷ്മ
ഒരു അഭയാര്‍ഥിയെ പോലെയായിരുന്നു പോലീസ് കസ്റ്റഡിയില്‍ രേഷ്മ. ചോദ്യം ചെയ്യലിനിടയില്‍ ഫോണ്‍ എടുത്ത് പോലീസ് ഉദ്യോഗസ്ഥന് രേഷ്മയെ വീഡിയോയില്‍ പകര്‍ത്തുക വരെ ചെയ്തു. അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു. ഈ വീഡിയോ പിന്നീട് പുറത്തായി.

ജാമ്യം കിട്ടി പുറത്തേക്ക്
ഏതായാലും കേസില്‍ രേഷ്മയ്ക്ക് ജാമ്യം കിട്ടി. അതിന് ശേഷം രേഷ്മയെക്കുറിച്ച് ആര്‍ക്കും ഒരു വിവരവും ഇല്ല. ഒരു പൊതുസ്ഥലത്തും രേഷ്മ പ്രത്യക്ഷപ്പെട്ടതായും അറിയില്ല.

വീട്ടുകാര്‍ക്കും വേണ്ട
ഒരു കാലത്ത് ഷക്കീല, മറിയ, രേഷ്മ എന്നതായിരുന്നു മലയാളത്തിലെ വിജയ ചിത്രങ്ങളുടെ ഫോര്‍മുല. ജാമ്യം കിട്ടിയ രേഷ്മ ബെംഗളൂരുവിലുള്ള വീട്ടിലേക്കാണ് പോയത്. എന്നാല്‍ വീട്ടുകാര്‍ക്ക് രേഷ്മയെ വേണ്ടായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങള്‍ രേഷ്മ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ക്കും പരാതിയില്ല
പോലീസ് സ്റ്റേഷനില്‍ വെച്ച് ഒരു സ്ത്രീയെ ചോദ്യം ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥന് റെക്കോര്‍ഡ് ചെയ്തതില്‍ ആരും പരാതി ഉന്നയിച്ചില്ല. അതൊരു മനുഷ്യാവകാശ പ്രശ്നമായി പോലും ആരും കണ്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

സില്‍ക്ക് സ്മിതയെ പോലെ
മാദക നടിയായിരുന്ന സില്‍ക്ക് സ്മിതയെ കാത്തിരുന്ന ദുരന്ത വഴികള്‍ തന്നെയാകാം ഒരുപക്ഷേ രേഷ്മയ്ക്കും സംഭവിച്ചിരിക്കുക.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications