Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ രചനയും... നായികമാരുടെ അശ്ലീല ചിത്രങ്ങളോട് എന്തിത്ര പ്രിയം?

രചന നാരായണന്‍കുട്ടി പറഞ്ഞത് പൂര്‍ണമായും ശരിയാണ്. ഒരുപാട് അശ്ലീല ചിത്രങ്ങളുടേയും വീഡിയോകളുടേയും ഭാരത്താല്‍ മുങ്ങി കിടക്കുകയാണ് ഇന്റര്‍നെറ്റ് എന്ന വല. എന്നാലും ആളുകള്‍ക്ക് എപ്പോഴും പ്രിയം സെലിബ്രിറ്റികളുടെ അശ്ലീല ചിത്രങ്ങളോടാണ്.

യാഥാര്‍ത്ഥ ചിത്രങ്ങളും വീഡിയോകളും കിട്ടിയില്ലെങ്കില്‍ രചനയുടെ ഭാഷയിലെ 'കാമോത്സുകര്‍' കൃത്രിമമായി അവ സൃഷ്ടിക്കും. അല്ലെങ്കില്‍ രൂപ സാദൃശ്യമുള്ള വീഡിയോകളും ചിത്രങ്ങളും താരങ്ങളുടേതെന്ന പേരില്‍ പ്രചരിപ്പിക്കും.

എന്നാല്‍ നടിമാരോട് മാത്രമേ ഇവര്‍ക്കൊക്കെ പ്രിയമുള്ളൂ. നടന്‍മാരുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത് വന്നതായി എവിടേയും കണ്ടിട്ടില്ല. രചന നാരായണ്‍കുട്ടി ഇത്തരം സംഭവങ്ങളിലെ അവസാന ഇര മാത്രമാണ്. ഇതിന് മുമ്പും പലരും ഇത്തരത്തില്‍ ക്രൂശിക്കപ്പെട്ടിട്ടുണ്ട്.

രചന നാരായണന്‍കുട്ടി

രചന നാരായണന്‍കുട്ടി

മഴവില്‍ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യപരിപാടിയിലൂടെയാണ് രചന നാരായണന്‍കുട്ടി ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ വാട്‌സ് ആപ്പില്‍ രചനയുടേതെന്ന പേരില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. രചന തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഹന്‍സികയുടെ കുളി സീന്‍

ഹന്‍സികയുടെ കുളി സീന്‍

ദക്ഷിണേന്ത്യന്‍ താര സുന്ദരി ഹന്‍സിക കുളിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന പേരിലും ചില വീഡിയോകള്‍ പുറത്തിറങ്ങിയത് അടുത്തിടെയാണ്.

ലക്ഷ്മി മേനോന്‍

ലക്ഷ്മി മേനോന്‍

മലയാളിയും നിരവധി തമിഴ് ചിത്രങ്ങളിലെ നായികയും ആയ ലക്ഷ്മി മേനോന്റെ പേരിലും വീഡിയോകള്‍ പ്രചരിക്കുന്നു. ആദ്യം ഒരു അശ്ലീല വീഡിയോ ആണ് പുറത്തിറങ്ങയത്. ഒടുവില്‍ ലക്ഷ്മിയുടെ കുളിമുറി ദൃശ്യങ്ങള്‍ എന്ന പേരിലും വീഡിയോ പ്രചരിക്കുന്നുണ്ട്.

അമല പോള്‍

അമല പോള്‍

മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധ നേടിയ നടിയാണ് അമല പോള്‍. അമല പോളിന്റെ പേരിലും അശ്ലീല സൈറ്റുകളില്‍ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.

കാവ്യ മാധവന്‍

കാവ്യ മാധവന്‍

മലാളികളുടെ പ്രിയതാരമായ കാവ്യ മാധവന്റെ പേരിലും അശ്ലീല വീഡിയോകള്‍ പുറത്തിറങ്ങി. കാവ്യ തന്നെയാണ് തന്റെ പേരില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞത്.

പാര്‍വ്വതി

പാര്‍വ്വതി

ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഒക്കെ സജീവമാകുന്നതിന് മുമ്പാണ് പാര്‍വ്വതിയുടെ പേരില്‍ അശ്ലീ വീഡിയോ പുറത്തിറങ്ങിയത്. എന്നാല്‍ കണ്ടാല്‍ പാര്‍വ്വതിയെ പോലെ ഇരിക്കുന്ന ഒരു സ്ത്രീ മാത്രമായിരുന്നു ഇത്.

രേവതി

രേവതി

എന്തിന്, രേവതിയുടെ പേരില്‍ പോലും അശ്ലീ ദൃശ്യങ്ങള്‍ പുറത്തിറക്കിയവരാണ് കാമോത്സുകര്‍. രേവതി വിത് പ്രൊഡ്യൂസര്‍ എന്നപേരിലായിരുന്നു ഈ വീഡിയോ.

മങ്ക മഹേഷ്

മങ്ക മഹേഷ്

സിനിമ-സീരിയല്‍ നടിയായ മങ്ക മഹേഷിന്റെ പേരിലും ചിലര്‍ ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു.

ശാലു മേനോന്‍

ശാലു മേനോന്‍

ശാലു മേനോന്റേതെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ ഒരു വീഡിയോ പുറത്തിറങ്ങിയിട്ട് നാളുകള്‍ ഏറെയായിരുന്നു. സോളാര്‍ കേസില്‍ ശാലുവിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ വീഡിയോ വീണ്ടും കുത്തിപ്പൊക്കി.

അര്‍ച്ചന കവി

അര്‍ച്ചന കവി

നീലത്താമരയിലൂടെ മലയാള സിനിമയിലെത്തിയ അര്‍ച്ചന കവിയേയും ഇവര്‍ വെറുതേ വിട്ടില്ല. സിനിമ ഹിറ്റായതിന് പിറകേ ഈ വീഡിയോയും ഹിറ്റ് ആയി.

ഗീതു മോഹന്‍ദാസ്

ഗീതു മോഹന്‍ദാസ്

വേറിട്ട വേഷങ്ങള്‍ ചെയ്ത ശ്രദ്ധേയയായ നടിയാണ് ഗീതു. ഗീതുവിന്റെ പേരില്‍ പോലും ചിലര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു.

അര്‍ച്ചന

അര്‍ച്ചന

സീരിയല്‍ താരം അര്‍ച്ചയുടെ പേരിലും വീഡിയോ പുറത്തിറങ്ങിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions