ബ്ലൂ ഫിലിമിന് എങ്ങനെയാണ് 'ബ്ലൂ ഫിലിം' എന്ന പേര് വന്നത്? നിങ്ങള്‍ക്കറിയാമോ?
അശ്ലീല സിനിമകളെ പ്രത്യേകിച്ചും ട്രിപ്പിള്‍ എക്സ് വിഭാഗത്തില്‍ പെടുന്നവയെ 'ബ്ലൂ ഫിലിം' എന്നാണ് വിളിയ്ക്കുന്നത്. എന്താണ് ബ്ലൂ ഫിലിം എന്ന് ചോദിച്ചാല്‍ ഇന്നത്തെ കാലത്തെ കൊച്ചുകുട്ടികള്‍ വരെ സംഗതി പറഞ്ഞ് തരും.
എന്നാല്‍ എത്ര പേര്‍ക്ക് അറിയാം എന്തുകൊണ്ടാണ് അത്തരം സിനിമകളെ(?) ബ്ലൂ ഫിലിം എന്ന് വിളിയ്ക്കുന്നതെന്ന്? ചുരുക്കം പേര്‍ക്കേ അത് അറിയുന്നുണ്ടാവൂ. സ്ഥിരം ബ്ലൂഫിലം കാണുന്നവര്‍ പോലും എങ്ങനെ ആ പേര് വന്നു എന്ന് ചിന്തിച്ചിട്ടുപോലും ഉണ്ടാകില്ല.
വെറുതേ വന്ന ഒരു പേരല്ല ബ്ലൂ ഫിലിം എന്നത്. അതിന് പിന്നില്‍ ഒരുപാട് കഥകളുണ്ട്!!!

ബ്ലൂ ഫിലിം
പണ്ട് അശ്ലീല ചിത്രങ്ങള്‍ ചിത്രീകരിയ്ക്കാന്‍ ബുദ്ധിമുട്ടായിരുന്നത്രെ. കളര്‍ പടം പിടിയ്ക്കാനൊന്നും വകുപ്പുണ്ടായിരുന്നില്ല. അപ്പോള്‍ നീലനിറം ചേര്‍ത്താണ് ഇത്തരം സിനിമകള്‍ ചിത്രീകരിച്ചിരുന്നതെന്നാണ് ഒരു കഥ.

നീല നിറം
നീല നിറം എന്നാല്‍ ലൈംഗിക വികാരങ്ങളെ സൂചിപ്പിയ്ക്കുന്നതാണ്. അതുകൊണ്ടാണ് ബ്ലൂഫിലിം എന്ന പേര് വന്നതെന്ന് മറ്റൊരു കഥ.

ബ്ലൂ ബോള്‍സ്
പുരുഷന് ഉദ്ധാരണമുണ്ടാക്കുന്ന എന്നര്‍ത്ഥം വരുന്ന ഒരു പ്രയോഗമാണെത്രെ ബ്ലൂ ബോള്‍സ് എന്നത്. ഇതില്‍ നിന്നാണ് അങ്ങനെ ഒരു പേര് വന്നതെന്നും കഥയുണ്ട്.

ബ്ലൂനോസ്
പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു പാതിരി ആയിരുന്നു ആയിരുന്നു സാമുവല്‍ പീറ്റേഴ്സ്. ഇദ്ദേഹം ഒരു കടുത്ത സദാചാര വാദിയായിരുന്നത്രെ. ഇദ്ദേഹമാണ് ഇങ്ങനെ ഒരു പേര് കൊണ്ടുവന്നതെന്നും കഥകളുണ്ട്.

എന്താണ് സത്യം
മേല്‍ പറഞ്ഞതൊക്കെ പറഞ്ഞു കേള്‍ക്കുന്ന കഥകളാണ്. എന്നാല്‍ ബ്ലൂഫിലിമിന് പിന്നില്‍ ശരിയ്ക്കും ഒരു കഥയുണ്ട്.

ബ്രിട്ടനില്‍ നിന്ന്
ബ്ലൂ ഫിലിമിന് അങ്ങനെ ഒരു പേര് വന്നത് ബ്രിട്ടനില്‍ നിന്നാണത്രെ!

ബ്ലൂ
അശ്ലീലം, മോശമായത്, സദാചാരത്തിന് നിരക്കാത്തത് തുടങ്ങിയവയെ കുറച്ച് മയപ്പെടുത്തി പറയാനാണത്രെ പണ്ട് കാലത്ത് ബ്രിട്ടനില്‍ 'ബ്ലൂ' എന്ന വാക്ക് ഉപയോഗിച്ചിരുന്നത്.

എല്ലായിടത്തും ബ്ലൂ ഫിലിം ഇല്ല!
അശ്ലീല സിനിമകളെ ലോകത്ത് എല്ലായിടത്തും ബ്ലൂഫിലിം എന്ന് വിളിയ്ക്കാറില്ലെന്നാണ് വിക്കി പീഡിയ പറയുന്നത്. ഇന്ത്യ, ഇസ്രായേല്‍, നേപ്പാള്‍, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണത്രെ ഈ പേര് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏത് രാജ്യത്ത് പോയ് പറഞ്ഞാലും കാര്യം മനസ്സിലാകും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications