കാമുകന് നഗ്നസെല്‍ഫി അയക്കുന്ന പെണ്‍കുട്ടികള്‍ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ.. പ്ലീസ്...
അശ്ലീലചിത്രങ്ങളുടെയും വീഡിയോകളുടെയും കലവറയാണ് ഓണ്ലോകം. വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയയും, വാട്സ് ആപ്പും മറ്റുമായി കാക്കത്തൊള്ളായിരം ഗ്രൂപ്പുകളും ഇടങ്ങളുമുണ്ട് ഇത്തരം ഹോട്ട് സാധനങ്ങള്‍ പരക്കാന്‍. പ്രൊഫഷണല്‍ താരങ്ങളുടെയും സിനിമാ താരങ്ങളുടേയും വീഡിയോകളായിരുന്നു ഒരു കാലത്ത് ഇവിടം അടക്കി ഭരിച്ചിരുന്നത്.
എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല, മറ്റാരും അറിയരുത് എന്ന് പറഞ്ഞ് സ്വന്തം കാമുകനോ പങ്കാളിക്കോ അയക്കുന്ന നഗ്നസെല്‍ഫിയും വീഡിയോയുമാണ് ഇപ്പോള്‍ ന്യൂ ജെന്‍ ഗ്രൂപ്പുകളിലെ താരം. കാമുകന്റെ കയ്യില്‍ നിന്നും അറിഞ്ഞോ അറിയാതെയൊ ഇത് പലയിടത്തും എത്തി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് വരെ എത്തി നില്‍ക്കുകയാണ് കഥ. നഗ്നസെല്‍ഫി എങ്ങനെ ജീവിതം തകര്‍ക്കും എന്നറിയാന്‍ ഈ പെണ്‍കുട്ടിയുടെ വീഡിയോ ഒന്ന് കണ്ട് നോക്കൂ..

ഒന്ന് കുളിച്ചിട്ട് വരാം
കാമുകനുമായി സംസാരിക്കുന്നതിനിടെ കുളിക്കാന്‍ കയറിയതാണ് കഥാനായിക. ഞാന്‍ കുളിച്ചിട്ട് വരാമെന്ന് ഫോണില്‍ പറയുന്നത് കേള്‍ക്കാം

അപ്പോള്‍ ഒരു ഫോട്ടോ വേണം
കുളിക്കാന്‍ കയറി എന്ന് കേട്ടതും അപ്പുറത്ത് നിന്നും ആവശ്യം ഉയര്‍ന്നു. ഒരു സെല്‍ഫി വേണം. എന്ത് റബ്ബിഷ് ആണ് എന്ന് പെണ്‍കുട്ടി ചോദിക്കുന്നു.

സ്ഥിരം നമ്പര്‍ തന്നെ
ഐ മിസ് യു എന്ന സ്ഥിരം നമ്പര്‍ തന്നെയാണ് അപ്പുറത്ത് നിന്നും കാമുകന് പ്രയോഗിക്കുന്നത്.

എനിക്കും മിസ് ചെയ്യുന്നുണ്ട്
എനിക്ക് നിന്നെയും മിസ് ചെയ്യുന്നുണ്ട് എന്ന് കരുതി ഞാന്‍ നിന്നോട് ഇത് പോലുള്ള സെല്‍ഫി ചോദിക്കുന്നുണ്ടോ.. പെണ്‍കുട്ടി പറഞ്ഞുനോക്കുന്നു

ശരി ഒരു സെല്‍ഫി തരാം
അങ്ങനെ നിവൃത്തികെട്ട് പെണ്‍കുട്ടി ഒരു സെല്‍ഫി തരാമെന്ന് സമ്മതിക്കുന്നു. ഒരേയൊരു സെല്‍ഫി. കണ്ട് കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്യണം എന്ന് പറഞ്ഞാണ് ഇത് സമ്മതിച്ചത്.

സെല്‍ഫി പോയത് ആര്‍ക്ക്
കാമുകനാണ് സെല്‍ഫി അയച്ചതെങ്കിലും കിട്ടിയത് പെണ്‍കുട്ടിയുടെ അച്ഛന്. വാട്സ് ആപ്പ് കോണ്ടാക്ട് മാറി ഫോട്ടോ പോയത് കണ്ട് പെണ്‍കുട്ടിക്ക് ബോധം പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ

ചോദ്യം ചെയ്യുന്ന അച്ഛന്
എന്താണ് ഇത്.. ഞാന്‍ പൂജാമുറിയില്‍ പ്രാര്‍ഥിക്കുന്നു. നീ തുണിയുടുക്കാതെ സെല്‍ഫിയെടുത്ത് എനിക്ക് അയക്കുന്നു. ഇതിനാണോ നിന്നെ ഞാന്‍ വളര്‍ത്തിയത്. രംഗം വഷളായി.

അച്ഛാ അത് ഡിലീറ്റ് ചെയ്യൂ
അത് പിന്നെയും പിന്നെയും നോക്കിക്കൊണ്ടിരിക്കാതെ ഡിലീറ്റ് ചെയ്യൂ എന്ന് പെണ്‍കുട്ടി കരഞ്ഞുപറയുന്നു. എന്നാല്‍ അച്ഛന് ഒരു ഡിമാന്‍ഡ് ഉണ്ട്

അമ്മയ്ക്ക് അയക്കട്ടെ
നിന്റെ സെല്‍ഫി പിടുത്തം അമ്മയുടെ ഫോണിലേക്ക് കൂടി അയക്കാം. അവളും കാണട്ടെ നിന്റെ ഫോട്ടോ കളികള്‍ എന്നായി അച്ഛന്

അച്ഛനും നമ്പര്‍ മാറി
ആവേശം കൊണ്ട് അച്ഛനും നമ്പര്‍ മാറിപ്പോയതോടെ കാര്യം ശരിക്കും കൈവിട്ടുപോയി. തന്റെ മാര്‍ക്കറ്റിലെ കൂട്ടുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് അച്ഛന് സെല്‍ഫി പോസ്റ്റ് ചെയ്തത്.
അര്‍ഥവത്തായ വീഡിയോ
പുരാനി ദില്ലി ടാക്കീസാണ് മൂന്നര മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ഫണ്‍ സ്കെച്ച് വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. മികച്ച സന്ദേശമുളള ഈ വീഡിയോ ഓണ്‍ലൈനില്‍ വൈറലാകാന്‍ തുടങ്ങിയിട്ടുണ്ട്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications