അവിഹിത കാമുകന് യുവതിയുടെ ഭര്‍ത്താവിനെ കൊന്നു, മൃതദേഹത്തിനരികെ നിര്‍ബന്ധിച്ച് സെക്സ് ചെയ്യിച്ചു
കെയ്റോ: ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ യുവതിയെക്കൊണ്ട് നിര്‍ബന്ധിച്ച് സെക്സ് ചെയ്യിപ്പിച്ച് അവിഹിത കാമുകന്റെ ക്രൂരത. ഈജിപ്തിലാണ് മനസാക്ഷിയെ ഞെട്ടിയ്ക്കുന്ന സംഭവങ്ങള്‍ നടന്നത്. ഭര്‍ത്താവ് അറിയാതെ യുവതി അയല്‍ക്കാരനുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്നു.
ഈ ബന്ധം ഭര്ത്താവറിഞ്ഞതാണ് കൊലപാതകത്തിലേയ്ക്കും മറ്റും നയിച്ചത്. ഈജിപ്തിലെ മിന്യ പട്ടണത്തിലാണ് സംഭവങ്ങള്‍ നടന്നത്.

അടുപ്പം
ഭര്‍ത്താവും രണ്ട് മക്കളുമുള്ള യുവതിയാണ് അയല്‍ക്കാരനുമായി പ്രണയത്തിലായത്. ഭര്‍ത്താവ് ജോലിയ്ക്ക് പോകുമ്പോള്‍ യുവതി അയല്‍ക്കാരനെ സ്വന്തം വീട്ടിലേയ്ക്ക് വിളിച്ച് വരുത്തുമായിരുന്നു.

അപ്രതീക്ഷിതമായി
അപ്രതീക്ഷിതമായി ഒരു ദിവസം ഭര്‍ത്താവ് നേരത്തെ ജോലി കഴിഞ്ഞെത്തി. ഇതോടെ ഭാര്യയും കാമുകനും പിടിയ്ക്കപ്പെട്ടു

വഴക്ക്
കാമുകനും ഭര്‍ത്താവും തമ്മില്‍ വഴക്കായി

തലയ്ക്കടിച്ചു
യുവതിയുടെ ഭര്‍ത്താവിനെ വലിയ തടി കൊണ്ട് കാമുകന് തലയ്ക്കടിച്ച് കൊന്നു

മൃതദേഹത്തിനരികെ
ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ താനുമായി സെക്സില്‍ ഏര്‍പ്പെടാന്‍ കാമുകന് യുവതിയെ നിര്‍ബന്ധിച്ചു

നിഷേധിച്ചു
യുവതി കാമുകന്റെ ആവശ്യം നിഷേധിച്ചു.

കൊല്ലും
ഇതോടെ കുട്ടികളെ കൊല്ലുമെന്നായി കാമുകന്റെ ഭീഷണി

വഴങ്ങി
കാമുകന്റെ ഭീഷണിയ്ക്ക് മുന്നില്‍ യുവതി വഴങ്ങി

പൊലീസ്
കൊലപാതക കുറ്റത്തിന് രണ്ട് പേരും പൊലീസ് പിടിയിലാണ്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications