കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിയുമായി സ്ഥിരം സെക്‌സ്, ആണ്‍കുട്ടിയുടെ കുളി ഒളിഞ്ഞുനോക്കി വീഡിയോ ഷൂട്ടിങ്.. 36കാരിയുടെ വികൃതികൾ!

  • By Kishor
Google Oneindia Malayalam News

മനുഷ്യന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ലൈംഗിക വൈകൃതം ബാധിച്ചു കഴിഞ്ഞാല്‍ പിന്നെ ആരൊക്കെ എങ്ങനെയൊക്കെ പെരുമാറുമെന്ന് പറയാന്‍ പോലും പറ്റില്ല. ഇതിന് ഉത്തമ ഉദാഹരമാണ് യു എസിലെ നോർത്ത് കരോലിനയിൽ നിന്നുള്ള ഈ 36കാരി.

Read Also: വിവാഹം മറച്ചുവെച്ചും പ്രണയം നടിച്ചും 36കാരന്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയോട് ചെയ്തത്.. ക്ലാസ് മുറിയിലെ സെക്സ് കയ്യോടെ പിടികൂടിയപ്പോള്‍!

വെന്‍ഡി കാസ്പര്‍ എന്നാണ് ഈ 36കാരിയുടെ പേര്. വളര്‍ത്തുപട്ടിയുമായി ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുകയാണ് ഇവരുടെ പ്രധാന വിനോദം. കഴിഞ്ഞില്ല, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കി വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും.

കയ്യോടെ പിടികൂടി

കയ്യോടെ പിടികൂടി

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കലായിരുന്നു ഇവരുടെ പരിപാടികളിലൊന്ന്. കഴിഞ്ഞില്ല, ഈ ദൃശ്യങ്ങള്‍ ഇവര്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിച്ച ഉപകരണവും വെന്‍ഡി കാസ്പറിന്റെ കയ്യില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

എന്തിനായിരുന്നു ഇത്

എന്തിനായിരുന്നു ഇത്

എന്തിനാണ് വെന്‍ഡി കാസ്പര്‍ കുട്ടികള്‍ കുളിക്കുന്നത് ഒളിഞ്ഞ് നോക്കുകയും അത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തത്. ഉത്തരം ഇതാണ്. കുട്ടികളുടെ പോണോഗ്രാഫിക് ഇമേജുകളും വീഡിയോയും പ്രചരിപ്പിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇവര്‍. ഇവരില്‍ നിന്നും ഒരുപാട് ചിത്രങ്ങളും വീഡിയോയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഒരു കൂട്ടാളിയുണ്ട്

ഒരു കൂട്ടാളിയുണ്ട്

വെന്‍ഡി കാസ്പറിന്റെ പങ്കാളിയായ ജോഷ്വ ഡഗ്ലസ് എന്ന 33കാരനെയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ക്ക് വലിയ പോണോഗ്രാഫിക് റാക്കറ്റുകളുമായി ബന്ധമുണ്ട് എന്ന് പോലീസ് സംശയിക്കുന്നു. ഇയാള്‍ക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ കണ്ടുപിടിക്കാനായി പബ്ലിക്കിന്റെ സഹായവും പോലീസ് തേടിക്കഴിഞ്ഞു.

വളര്‍ത്തുപട്ടിയുമായി സെക്‌സ്

വളര്‍ത്തുപട്ടിയുമായി സെക്‌സ്

വീട്ടിലെ വളര്‍ത്തുപട്ടിയുമായി വെന്‍ഡി കാസ്പര്‍ സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട് എന്നതിനും പോലീസിന് തെളിവുകള്‍ കിട്ടിയിട്ടുണ്ട്. മൃഗങ്ങളെ സെക്‌സിന് ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിച്ച രാജ്യമായതിനാല്‍ വെന്‍ഡി കാസ്പറിന് കടുത്ത ശിക്ഷ തന്നെ കിട്ടാനാണ് സാധ്യത.

അറസ്റ്റിലായത് വെളളിയാഴ്ച

അറസ്റ്റിലായത് വെളളിയാഴ്ച

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെന്‍ഡി കാസ്പര്‍ എന്ന 36കാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളാണ് ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വലിയ ശിക്ഷയാണ് വെന്‍ഡി കാസ്പറെ കാത്തിരിക്കുന്നത് എന്ന് നിയമ വിദഗ്ധര്‍ പറയുന്നു.

English summary
36 year old woman is accused of engaging in sex acts with a dog and secretly filming a child in a bathroom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X