കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായയുമായും മറ്റ് മൃഗങ്ങളുമായും സെക്സ് ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ കുറ്റസമ്മതം... ശിക്ഷയെന്ത്?

  • By Desk
Google Oneindia Malayalam News

മിസിസിപ്പി: ജിഷ കേസില്‍ പിടിയിലായ അമീറുല്‍ ഇസ്ലാമിനെതിരെ മൃഗരതിയ്ക്കും കേസുണ്ട്. ഈ സംഭവം ഇപ്പോള്‍ ഒരു പുതുമയല്ലാതായിക്കൊണ്ടിരിയ്ക്കുകാണ്. പക്ഷേ ഏത് രാജ്യത്തായാലും ഇതിന് ശിക്ഷ അല്‍പം കടുപ്പം തന്നെ.

നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ജീവപര്യന്തം ശിക്ഷ കിട്ടിയ ഒരു യുവതിയെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് വരുന്നത്. ഞെട്ടിപ്പിയ്ക്കുന്ന വസ്തുത എന്താണെന്നല്ലേ... മറ്റൊരു മൃഗവുമായിട്ടും ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടത്രെ.

കിംബര്‍ലി കോഗ്ഗിന്‍ എന്ന 39 കാരിയാണ് കുടുങ്ങിയത്. വിവരം പുറത്തായതിന്റെ രഹസ്യം മാത്രം ആര്‍ക്കുപിടികിട്ടിയിട്ടില്ല.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected])

പ്രകൃതിവിരുദ്ധം

പ്രകൃതിവിരുദ്ധം

പുരുഷനും പുരുഷനും തമ്മിലോ സ്ത്രീയും സ്ത്രീയും തമ്മിലോ ഉള്ള ലൈംഗിക ബന്ധങ്ങളെ പോലും ഇന്ന് പുരോഗമന സമൂഹം പ്രകൃതിവിരുദ്ധമായി കണക്കാക്കുന്നില്ല. എന്നാല്‍ അത് മറ്റൊരു ജീവവര്‍ഗ്ഗവുമായിട്ടാണെങ്കില്‍ അത് പ്രകൃതി വിരുദ്ധം തന്നെ.

കിംബര്‍ലി കോഗ്ഗിന്‍

കിംബര്‍ലി കോഗ്ഗിന്‍

മിസ്സിസ്സിപ്പി സ്വദേശിനിയായ കിംബര്‍ലി കോഗ്ഗിന്‍ ആണ് ഇപ്പോള്‍ കേസില്‍ കുടുങ്ങി അകത്തായിരിക്കുന്നത്. പ്രകൃതി വിരുദ്ധമെന്ന് പറഞ്ഞാല്‍ ഒടുക്കത്തെ പ്രകൃതിവിരുദ്ധം.

നായയുമായി

നായയുമായി

നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കേസിലാണ് കിംബര്‍ലിന്‍ അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍ ഞെട്ടിപ്പിയ്ക്കുന്ന മറ്റൊരു കാര്യം കൂടി അവര്‍ പറഞ്ഞു.

മറ്റ് മൃഗങ്ങളും

മറ്റ് മൃഗങ്ങളും

നായയെ കൂടാതെ മറ്റ് മൃഗങ്ങള്‍ക്കൊപ്പവും താന്‍ സെക്‌സ് ചെയ്തിട്ടുണ്ടെന്നാണ് യുവതി കോടതിയില്‍ വെളിപ്പിടുത്തിയത്. എന്നാല്‍ അത് ഏത് മൃഗമാണെന്ന വിവരം പുറത്ത് വിട്ടിട്ടില്ല.

പുറത്തായത്

പുറത്തായത്

സംഗതി നടന്ന് 2014 നും 2015 നും ഇടയില്‍ ആണ്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുകയായിരുന്നു. പക്ഷേ ചിത്രങ്ങള്‍ എങ്ങനെ പുറംലോകത്തെത്തി എന്നതില്‍ വ്യക്തതയൊന്നും ഇല്ല.

10 വര്‍ഷം

10 വര്‍ഷം

പത്ത് വര്‍ഷമാണ് കോടതി ഇവര്‍ക്ക് തടവ് ശിക്ഷ വിധിച്ചിരിയ്ക്കുന്നത്. അഞ്ച് വര്‍ഷം നല്ലനടപ്പും. കൂടാതെ ലൈംഗിക കുറ്റവാളി എന്ന രീതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും.

പതിവോ

പതിവോ

ഇത്തരം വാര്‍ത്തകള്‍ അത്ര അപൂര്‍വ്വമല്ലാതായി മാറിക്കൊണ്ടിരിയ്ക്കുകയാണ് ഇപ്പോള്‍. നമ്മുടെ കൊച്ചുകേരളത്തില്‍ നിന്ന് പോലും ഇത്തരം വാര്‍ത്തകള്‍ വരാറുണ്ട്. അമീറുള്‍ ഇസ്ലാം ഒരു ഉദാഹരണം മാത്രം.

English summary
A Mississippi woman admitted to having sex with more than one animal after she was arrested Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X