പാവ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി... എന്തെല്ലാം തരം പീഡനങ്ങളാണോ!
ഭക്ഷണം കഴിക്കാന്‍ പോയ റസ്റ്റോറന്റിലെ പാവയില്‍ നിന്നും ലൈംഗിക പീഡനമേറ്റതായി യുവതിയുടെ പരാതി. പാവയല്ല, ശരിക്കും പാവയെ ഉപയോഗിച്ച് ഒരു ഷെഫ് ആണ് തന്നെ അപമാനിച്ചത് എന്ന് ഇസബല്‍ ലാസിറ്റര്‍ എന്ന യുവതി പറയുന്നു. ടെന്നീസിയിലുള്ള ഒരു ജാപ്പനീസ് സ്റ്റീക് ഹൗസില്‍ വെച്ചായിരുന്നു സംഭവം. തിങ്കളാഴ്ച കുടുംബത്തോടൊപ്പം ഇവിടെ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇസബെല്‍.
ഭക്ഷണം കഴിക്കുന്നതിനിടെ ഷെഫ് ഇവരുടെ അരികിലേക്ക് വരികയും കയ്യിലുണ്ടായിരുന്ന പാവയില്‍ നിന്നും വെള്ളം മുഖത്തേക്ക് തെറിപ്പിക്കുകയുമായിരുന്നത്രെ. ഒരു ആണ്‍കുട്ടിയെപ്പോലെ തോന്നിപ്പിക്കുന്ന പാവയായിരുന്നു അത്. പാവയുടെ പാന്റ് വലിച്ചു താഴ്ത്തിയ ശേഷമായിരുന്നു ഷെഫ് വെള്ളം മുഖത്തേക്ക് തെറിപ്പിച്ചത്. മൂത്രമൊഴിക്കുന്നത് പോലെയാണ് തോന്നിയത്. അതും കൃത്യം മുഖത്ത് തന്നെ - ഇസബെല്‍ പറയുന്നു.

തനിക്ക് ഇത് തീരെ ആസ്വദിക്കാന്‍ കഴിഞ്ഞില്ല എന്ന് ഇസബെല്‍ ഫോക്സ് 17.കോമിനോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനും ഇത് ശരിയായി തോന്നിയില്ല. ലൈംഗികമായി അപമാനിക്കപ്പെട്ടതായാണ് ഇവര്‍ക്ക് തോന്നിയത്. എന്നാല്‍ ഇതില്‍ അസ്വഭാവികമായി ഒന്നുമില്ല എന്ന് റസ്റ്റോറന്റ് മാനേജര്‍ ജോണി ഹോങ് പറഞ്ഞു. കുട്ടികളാണ് പാവയുടെ കളി ഏറ്റവും കൂടുതല്‍ ആസ്വദിക്കാറുള്ളത്.
ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു പരാതി ഉണ്ടാകുന്നതെന്നും മാനേജര്‍ പറഞ്ഞു. കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഇത്തരം ഒരു സംഭവം ഉണ്ടായത് എന്നതാണത്രെ ദമ്പതികളെ രോഷാകുലരാക്കിയത്. പോലീസിനെ വിളിച്ചുവരുത്തി പരാതി നല്കിയിട്ടേ ഇവര്‍ അടങ്ങിയുള്ളൂ. എന്നാല്‍ ഇവരുടെ പരാതിയില്‍ കേസെടുക്കാനൊന്നും പോലീസ് തയ്യാറായില്ല എന്നാണ് അറിയുന്നത്. എന്തായാലും മുഖത്ത് മൂത്രമൊഴിച്ചുള്ള കളി നിര്‍ത്താന്‍ റസ്റ്റോറന്റ് മാനേജ്മെന്റ് തീരുമാനിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications