പ്രമുഖ ഗായികയുടെ ജനനേന്ദ്രിയം 'സാന്‍ഡ്‌വിച്ച്' പോലെയോ? കളിയാക്കിയ യുവതിക്ക് പൊങ്കാല!
പോപ്പ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ജനനേന്ദ്രിയത്തെ പന്നി സാന്‍ഡ്‌വിച്ചിനോട് ഉപമിച്ച് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റുകള്‍. അമേരിക്കയിലെ ലൂസിയാനയില്‍ നിന്നുള്ള ജെന്നിഫര്‍ മേയസ് എന്ന യുവതിയാണ് വിവാദ ട്വീറ്റ് ഇട്ടത്. ഒരു യാഥാസ്ഥിതിക ക്രിസ്ത്യന്‍ വിശ്വാസിയാണ് ഇവര്‍. രണ്ട് പന്നി സാന്‍ഡ്‌വിച്ചിന്റെ ചിത്രം ഇട്ട് ഇതില്‍ ഒന്ന് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെതാണ് എന്നാണ് ഇവര്‍ കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തത്.
രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് ഇവര്‍. രണ്ട് പന്നി സാന്‍ഡ്‌വിച്ചിന്റെ ചിത്രങ്ങളാണ് ഇവര്‍ ട്വിറ്ററില്‍ ഇട്ടത്. ഇതില്‍ ഇടതുവശത്തുള്ളത് വികൃതമാക്കിയ നിലയിലായിരുന്നു. എന്തുകൊണ്ടാണ് താന്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നത് എന്നതിനുള്ള ഉത്തരമായിരുന്നത്രെ ഈ ട്വീറ്റ്. എന്റെ മക്കള്‍ പ്രതിനിധീകരിക്കുന്നത് വലതുഭാഗത്തേ സാന്‍ഡ്‌വിച്ചിനെയാണ്. ടെയ്‌ലര്‍ സ്വിഫ്റ്റാകട്ടെ ഇടതുവശത്തേതും.

ജെന്നിഫര്‍ മേയസിന് അനാട്ടമിയില്‍ ഒരു ക്ലാസ് വേണ്ടിവരുമെന്നാണ് ട്വിറ്റരാദികള്‍ ഇതിനോട് പ്രതികരിച്ചത്. രണ്ട് കാര്യത്തിനാണ് ജെന്നിഫര്‍ മേയനെ ട്വിറ്ററില്‍ ആളുകള്‍ ട്രോള്‍ ചെയ്തത്. ഒന്ന് അവരുടെ നിലവാരമില്ലാത്ത കമന്റിന്. രണ്ട് സ്ത്രീകളുടെ ജനനേന്ദ്രിയം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന കാര്യം അറിയാത്തതിന്. നിങ്ങള്‍ പ്രായപൂര്‍ത്തിയായ ഒരാളല്ലെ, സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ രൂപവും സെക്‌സും തമ്മില്‍ ബന്ധമൊന്നും ഇല്ല എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്നും ആളുകള്‍ ചോദിക്കുന്നു.












Click it and Unblock the Notifications