കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടാപ്പകല്‍ ഓഫീസില്‍ നിന്നും തട്ടിക്കൊണ്ടുപോയി ദളിത് യുവതിയെ പീഡിപ്പിച്ചു... വീഡിയോ..

  • By ഭദ്ര
Google Oneindia Malayalam News

ചണ്ഡീഗഡ്: പട്ടാപ്പകല്‍ ദളിത് യുവതിയെ ജോലി സ്ഥലത്ത് നിന്നും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. പഞ്ചാബിലെ മുക്ത്‌സറില്‍ മാര്‍ച്ച് 2 നാണ് സംഭവം നടന്നത്.

യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അടുത്ത കടയില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. സംഭവം നടന്ന് ഒര മാസത്തിന് ശേഷവും പോലീസ് പ്രതിയെ പിടികൂടിയില്ല. വീഡിയോ കാണൂ..

തട്ടിക്കൊണ്ടു പോകല്‍

തട്ടിക്കൊണ്ടു പോകല്‍


യുവതി ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്നാണ് പട്ടാപ്പകല്‍ യുവാവ് വലിച്ചിഴച്ച് കൊണ്ടു പോയത്.

പീഡനം

പീഡനം


യുവതിയെ തട്ടിക്കൊണ്ടു പോയി ഫാം ഹൗസിലിട്ട് പീഡിപ്പിച്ചു. ഒരു ദിവസത്തിന് ശേഷമാണ് വിട്ടയച്ചത്.

ഒരേ ഗ്രാമത്തിലുള്ളവര്‍

ഒരേ ഗ്രാമത്തിലുള്ളവര്‍


യുവതിയും യുവാവും ഒരേ ഗ്രാമത്തിലുള്ളവാരാണെന്നാണ് ലഭിച്ച വിവരം

രക്ഷിക്കാന്‍ ശ്രമിച്ചില്ല

രക്ഷിക്കാന്‍ ശ്രമിച്ചില്ല


ആളുകള്‍ നിറഞ്ഞ സ്ഥലമായിട്ടും ആരും പെണ്‍കുട്ടിയെ യുവാവില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചില്ല.

 സിസിടിവി ദൃശ്യം

സിസിടിവി ദൃശ്യം


സിസിടിവി ദൃശ്യത്തില്‍ യുവാവിന്റെ മുഖം വ്യക്തമായി പകര്‍ന്നിട്ടും പോലീസിന് ഇതു വരെയും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല.

വീഡിയോ കാണൂ..


യുവതിയെ വലിച്ചിഴച്ച് കൊണ്ടു പോകുന്ന വീഡീയോ കാണൂ..

English summary
On March 25, a 24-year-old woman was abducted from her place of work in Punjab's Muktsar by a man who is seen on CCTV footage dragging her in broad daylight across a street lined with shops, as she struggled trying to break free and shouted for help.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X