കൃത്രിമ ലിംഗം ഉപയോഗിച്ച് പെണ്‍കുട്ടിയുമായി 10 തവണ സെക്സിലേര്‍പ്പെട്ട 25കാരിയ്ക്ക് തടവ്
ലണ്ടന്‍: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെടുകയും പുരുഷനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലൈംഗികമായി പീഡിപ്പിയ്ക്കുകയും ചെയ്ത 25കാരിയ്ക്ക് എട്ട് വര്‍ഷത്തെ തടവ്. ബ്രിട്ടീഷ് കോടതിയാണ് യുവതിയ്ക്ക് എട്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. തന്റെ വ്യക്തിത്വം മറച്ച് വയ്ക്കുകയും തെറ്റിദ്ധരിപ്പിച്ച് യുവതിയെ ലൈംഗികമായി ഉപയോഗിയ്ക്കുകയും ചെയ്തിനാണ് ശിക്ഷ.
ഗെയില്‍ ന്യൂലാന്‍ഡ് എന്ന 25കാരിയാണ് ശിക്ഷിയ്ക്കപ്പെട്ടത്. കീ ഫോര്‍ച്യൂണ്‍ എന്ന പ്രൊഫൈലിലൂടെയാണ് ഗെയില്‍ പെണ്‍കുട്ടിയുമായി അടുക്കുന്നത്. 2011 മുതല്‍ ഇരുവരും പരിചയത്തിലായിരുന്നു. പുരുഷന്റെ ചിത്രമാണ് ഗെയില്‍ പ്രൊഫൈല്‍ പിക്ചറായി ഉപയോഗിച്ചിരുന്നത്.
പെണ്‍കുട്ടിയോട് പ്രണയം നടിച്ച ഗെയില്‍ മൊബൈല്‍ നമ്പറും സ്വന്തമാക്കി. തുടര്‍ന്ന് ഇരുവരും ഫോണിലൂടെ സംസാരിച്ചുവെങ്കിലും ഗെയില്‍ ഒരു സ്ത്രീയാണെന്ന് മനസിലാക്കാന്‍ പെണ്‍കുട്ടിയ്ക്ക് കഴിഞ്ഞില്ല. പുരുഷ ശബ്ദം അനുകരിച്ചാണ് ഗെയില്‍ സംസാരിച്ചത്.

2013 ല്‍
2013 ല്‍ ഇരുവരും നേരിട്ട് കണ്ടു. തലയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞുവെന്ന് പറഞ്ഞ് ഗെയില്‍ മുഖം മറച്ചിരുന്നു. നീളമുള്ള കോട്ടും തൊപ്പിയുമൊക്കെ ധരിച്ച ഗെയിലിനെ കണ്ടാല്‍ പുരുഷനാണെന്നേ പറയുമായിരുന്നുള്ളൂ

10 തവണ
പത്ത് തവണയോളം തങ്ങള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പെണ്‍കുട്ടി പറയുന്നു. കൃത്രിമമായ പുരുഷ ലൈംഗിക അവയവമായിരുന്നു ഗെയിലിന്റേത്.

കള്ളം പൊളിഞ്ഞു
ഗെയില്‍ സ്ത്രീയാണെന്ന് മനസിലാക്കിയതോടെ താന്‍ വഞ്ചിയ്ക്കപ്പെട്ടതായി പെണ്‍കുട്ടി പറയുന്നു. വടക്ക് കിഴക്കന്‍ ഇംഗ്ളണ്ടിലെ ചെഷയര്‍ സ്വദേശിയാണ് ഗെയില്‍

ലൈംഗിക പീഡനം
ലൈംഗിക പീഡനത്തിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തന്റെ ലൈംഗികത മറച്ച് വച്ച് പെണ്‍കുട്ടിയെ ഏറെനാളായി ഗെയില്‍ കബളിപ്പിച്ചുവെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications