ബൈക്കിന് പിന്നില്‍ പൂര്‍ണ നഗ്നയായി യുവതി; വീഡിയോ വൈറല്‍
പൂര്‍ണ നഗ്നയായ ഒരു യുവതി ബൈക്കില്‍ സഞ്ചരിച്ചാല്‍ എന്തു സംഭവിക്കും? സംശയിക്കേണ്ട റോഡില്‍ ട്രാഫിക് ജാമോ വാഹനാപകടമോ പ്രതീക്ഷിക്കാം. റഷ്യയിലെ തിരക്കേറിയ ഒരു റോഡില്‍ കഴിഞ്ഞദിവസം ഇക്കാര്യം സംഭവിച്ചു. ഭാഗ്യവശാല്‍ വാഹനാപകടമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
റഷ്യയില്‍ ഒര്‍യോല്‍ നഗരത്തിലെ തിരക്കേറിയ റോഡിലായിരുന്നു സംഭവം. പൂര്‍ണ നഗ്നയായ സ്ത്രീ ബൈക്കില്‍ ഒരു യുവാവിന് പിന്നില്‍ ചേര്‍ന്നിരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. തലയില്‍ പിങ്ക് ഹെല്‍മറ്റ് വച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ മറ്റൊന്നും അവര്‍ ധരിച്ചിരുന്നില്ല. പിറകിലെത്തിയ മറ്റൊരു ബൈക്കിലെ യാത്രക്കാരന്‍ ഇവരുടെ വീഡിയോ പകര്‍ത്തി പുറത്തുവിട്ടതോടെയാണ് സംഭവം കൂടുതല്‍പേര്‍ അറിയുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വീഡിയോ വന്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഇവര്‍ ആരാണെന്നോ എവിടേക്കു പോകുന്നവരാണെന്നോ ഉള്ള കാര്യമൊന്നും ആര്‍ക്കും അറിയില്ല. ഇവര്‍ ഏതെങ്കിലും ട്രാഫിക് ജാമില്‍പെട്ട് പോലീസ് പിടിയിലായതായും റിപ്പോര്‍ട്ടില്ല. പോലീസ് പിടിച്ചിരുന്നെങ്കില്‍ കനത്ത പിഴ ചുമത്തേിവരുമെന്നുറപ്പാണ്.
ഏതെങ്കിലും ബെറ്റില്‍ തോറ്റതുകൊണ്ടാകാം അവര്‍ ഇത്തരത്തില്‍ യാത്ര ചെയ്തതെന്നാണ് ഒരു വിരുതല്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. അതേസമയം, കാഴ്ച നേരിട്ട് കാണാന്‍ കഴിയാത്തതില്‍ പലരും നിരാശ പ്രകടിപ്പിക്കുന്നതും കാണാം. എന്തായാലും, നേരിട്ട് കാണാന്‍ സാധിച്ചില്ലെങ്കിലും വീഡിയോ കണ്ടതിന്റെ ആശ്വാസം എല്ലാവരിലുമുണ്ട്. സാഹസികമായി വീഡിയോ പകര്‍ത്തിയ ആള്‍ക്ക് എല്ലാവരും നന്ദി പറഞ്ഞു.












Click it and Unblock the Notifications