കാമുകന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ തെരുവിൽ നഗ്നയായി നടന്നു, പക്ഷെ ശ്രദ്ധിച്ചത് നാട്ടുകാര്‍, വീഡിയോ
അര്‍ജന്റീന: പ്രണയത്തിന് വേണ്ടി എന്തും ചെയ്യുന്ന ബോളിവുഡ് സിനിമയിലെ രംഗമല്ല കഴിഞ്ഞ ദിവസത്തില്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. നഷ്ടപ്പെട്ട പ്രണയത്തെ തിരിച്ച് പിടിയ്ക്കാനും കാമുകന്റെ ശ്രദ്ധ പിടിച്ചു പറ്റാനും വേണ്ടി 27 കാരി ചെയ്ത സാഹസികതയാണ്.
നഗ്നത എപ്പോഴും ശ്രദ്ധ പിടിച്ചു പറ്റുന്ന വസ്തുതയാണ്. കാമുകന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ നടു റോഡില്‍ നഗ്നയായി യുവതി നടക്കുകയായിരുന്നു. എന്നാല്‍ കാമുകന്‍ ശ്രദ്ധിച്ചില്ലെന്ന് മാത്രമല്ല നാട്ടുകാര്‍ ശ്രദ്ധിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

യുവതിയെ കണ്ട് വഴിയാത്രക്കാര്‍ റോഡില്‍ കൂട്ടമായ് നില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസ് എത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാമുകന്‍ ഫാബിയന്‍ സോസയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. വീഡിയോ കാണൂ..












Click it and Unblock the Notifications