കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പല പുരുഷന്മാരുമായി ബന്ധപ്പെട്ട സ്ത്രീകള്‍ മാര്‍ക്കിടുന്നു.. ആണുങ്ങളേ നിങ്ങള്‍ നാണിച്ചുപോകും, സത്യം!!

  • By Kishor
Google Oneindia Malayalam News

ഒന്നിലധികം സ്ത്രീകളുമായി നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ. എന്താണ് അനുഭവം. എല്ലാവരും ഒരേ പോലെയാണ് എന്ന് തോന്നിയോ. അതോ പലരും പല പോലെയാണ് എന്ന് തോന്നിയോ. എന്തായാലും അതവിടെ നില്‍ക്കട്ടെ അതല്ല ഇവിടെ വിഷയം.

Read Also: ഒരുവട്ടം രണ്ടുവട്ടം മൂന്ന് വട്ടം... ധനുഷ് - അമലാപോള്‍ വീഡിയോ ഒന്നും മറയ്ക്കാതെ ട്വിറ്ററില്‍... കണ്ട് ഞെട്ടരുത്!

Read Also: വൈദികന്‍ പീഡിപ്പിച്ച കുട്ടിയുടേതെന്ന പേരില്‍ നഗ്‌നവീഡിയോ വാട്‌സ് ആപ്പില്‍.. ഈ കുഞ്ഞാടുകള്‍ മനുഷ്യര്‍ തന്നെയോ?

Read Also: ധനുഷും കൂട്ടുകാരനും അതിക്രൂരമായി ബലാത്സംഗം ചെയ്തു എന്ന് റേഡിയോ ജോക്കി, ഞെട്ടിത്തരിച്ച് തമിഴ് സിനിമാലോകം!!

Read Also: മയക്കുമരുന്ന് തന്ന് അവരെന്നെ ബലാത്സംഗം ചെയ്തു.. നഗ്നവീഡിയോ പുറത്ത് വിട്ട് സുചിത്ര കാര്‍ത്തിക്!!!

ഒന്നില്‍ക്കൂടുതല്‍ പുരുഷന്മാരുമായി ബന്ധപ്പെട്ട സ്ത്രീകള്‍ മാര്‍ക്കിടുന്നു.. ആണുങ്ങളേ നിങ്ങള്‍ നാണിച്ചുപോകും!
ഒന്നിലധികം പുരുഷന്മാരുമായി സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്ത്രീകള്‍ അവരുടെ അനുഭവം തുറന്ന് പറയുകയാണ് ഇവിടെ. എത്ര പുരുഷന്മാരുടെ കൂടെ കിടന്നിട്ടുണ്ട് എന്ന് അവര്‍ തുറന്നുപറയും. അതൊക്കെ എങ്ങനെയുണ്ടായിരുന്നു എന്നും. ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ വായിച്ച് ഞെട്ടാന്‍ തയ്യാറായിക്കോളൂ.

ലേഡീസ് ഹൗ മെനി പീപ്പിള്‍?

ലേഡീസ് ഹൗ മെനി പീപ്പിള്‍?

എത്ര പുരുഷന്മാരൊടൊപ്പം നിങ്ങള്‍ കിടക്ക പങ്കിട്ടിട്ടുണ്ട്. സമൂഹത്തില്‍ ശരിയെന്ന് വിശ്വസിക്കുന്ന അല്ലെങ്കില്‍ സമൂഹം അംഗീകരിക്കുന്ന നമ്പറുമായി ഒത്തുപോകുന്നതാണോ ഇത്. അതോ അതിനെക്കാളും ഉയര്‍ന്നതാണോ. സത്യം പറയാമോ - സാറ എന്ന ഒരു യൂസര്‍ റെഡിറ്റില്‍ ചോദിച്ച ചോദ്യമാണിത്. കിട്ടിയ ഉത്തരങ്ങള്‍ വായിച്ചാല്‍ ആരും ഒന്ന് മൂക്കത്ത് വിരല്‍ വെച്ച് പോകും.

ഒന്നാമത്തെയാള്‍ 100 പേര്‍ക്കൊപ്പം

ഒന്നാമത്തെയാള്‍ 100 പേര്‍ക്കൊപ്പം

സദാചാരമോ മറ്റ് തടസ്സങ്ങളോ ഒന്നും ആലോചിച്ച് തല പുണ്ണാക്കാന്‍ ഒന്നും ആരും നിന്നില്ല, വളരെ കൂളായി പലരും ഈ ചോദ്യത്തിന് മറുപടി പറഞ്ഞു. 100 പേര്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് ഒന്നാമത്തെയാള്‍ മറുപടി പറഞ്ഞത്. ഇതില്‍ 75 പേര്‍ക്കൊപ്പമുള്ള അനുഭവം ഉണ്ടായത് പത്തൊമ്പത് വയസ്സിന് മുമ്പാണത്രെ.

ഓര്‍മ പോലും ഇല്ല

ഓര്‍മ പോലും ഇല്ല

മറുപടി പറഞ്ഞവരില്‍ പലര്‍ക്കും തങ്ങള്‍ എത്ര പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതിന് കണക്ക് പോലും ഇല്ല. ഒരു സ്ത്രീ പറഞ്ഞത് മിക്കവാറും ഡസന്‍ കണക്കിന് പുരുഷന്മാര്‍ കാണും, ക്ഷമിക്കണം കൃത്യമായ നമ്പര്‍ ഓര്‍മയില്ല. എന്റെ ഓര്‍മശക്തി വളരെ മോശമാണ്. ഇതെല്ലാം സമൂഹം അംഗീകരിക്കും എന്ന് ഇവര്‍ കരുതുന്നില്ല.

33കാരിയുടെ അനുഭവം

33കാരിയുടെ അനുഭവം

മുപ്പതാം വയസ്സില്‍ എത്തിയപ്പോള്‍ താന്‍ എണ്ണുന്നത് നിര്‍ത്തി എന്നാണ് ഒരു യുവതി പറഞ്ഞത്. എനിക്കിപ്പോള്‍ 33 വയസ്സായി. 25 നും 30 നും വയസ്സ് വരെ ഏതാണ്ട് 30 - 40 പേരുമായി താന്‍ സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പേരുമായി ബന്ധപ്പെട്ടത് 17 വയസ്സിനും 21 വയസ്സിനും ഇടയിലാണ്.

23 കാരി 32 പുരുഷന്മാര്‍

23 കാരി 32 പുരുഷന്മാര്‍

23കാരിയായ ഒരു യുവതി പറഞ്ഞത് താന്‍ ഇത് വരെയായി 32 പുരുഷന്മാരുമായി ബന്ധപ്പെട്ട് കഴിഞ്ഞു എന്നാണ്. ഉത്തരം പറഞ്ഞവരുടെ കൂട്ടത്തില്‍ ഭൂരിഭാഗം പേരുടെയും നമ്പറുകള്‍ പൊതുസമൂഹത്തിന് ചിന്തിക്കാന്‍ പോലും പറ്റുന്നതിലും കൂടുതലാണ്.

50 കാരിയായ സ്ത്രീ

50 കാരിയായ സ്ത്രീ

50 കാരിയായ ഒരു സ്ത്രീ താന്‍ ഇത് വരെ 3 പേരുമായി മാത്രമേ ബന്ധപ്പെട്ടിട്ടുള്ളൂ എന്ന് പറഞ്ഞു. ഇതില്‍ ആദ്യത്തേത് ഹൈ സ്‌കൂളില്‍ പഠിക്കുമ്പോളാണ്. കാമുകനുമായി. രണ്ടാമത്തേത് കോളജില്‍ പഠിക്കുമ്പോഴുള്ള ബന്ധം. മൂന്നാമത്തേത് സ്വന്തം ഭര്‍ത്താവ്. രസകരമെന്ന് പറയട്ടെ ഭര്‍ത്താവും ഇവരും ഒരേ കോളജിലാണ് പഠിച്ചത്.

മൂന്ന് പേര്‍ മാത്രമുളള മറ്റൊരാളും

മൂന്ന് പേര്‍ മാത്രമുളള മറ്റൊരാളും

50കാരിയായ മധ്യവയസ്‌ക മാത്രമല്ല, 22 കാരിയായ ഒരു വിദ്യാര്‍ഥിനിയും മൂന്ന് പേര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അനുഭവം മാത്രമേ തനിക്കുള്ളൂ എന്ന് പറഞ്ഞു. ഇതില്‍ ആദ്യത്തേത് തന്റെ കാമുകനായിരുന്നു. രണ്ടാമതും മൂന്നാമതും ഇത് സംഭവിച്ചത് കൂട്ടുകാര്‍ക്കൊപ്പമാണ്. സാഹചര്യം ഒത്തുവന്നപ്പോള്‍ ചെയ്തു എന്നേയുള്ളൂ.

തീരെ കുറഞ്ഞുപോയി

തീരെ കുറഞ്ഞുപോയി

47കാരിയായ ഒരാള്‍ പ്രതികരിച്ചത് താന്‍ വേണ്ടത്ര ആണുങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നാണ്. വെറും 5 പേര്‍ക്കൊപ്പമേ താന്‍ ബന്ധപ്പെട്ടിട്ടുള്ള. സമൂഹം എന്ത് വിചാരിക്കുന്നു എന്ന് തങ്ങളൊന്നും തീരെ ആലോചിക്കുന്നില്ല എന്ന് ധൈര്യസമേതം പറയുകയാണ് ഇവര്‍ ചെയ്യുന്നത്.

ഇനി ആരുമായും ഇല്ല

ഇനി ആരുമായും ഇല്ല

എനിക്ക് 29 വയസ്സായി. ഞാന്‍ വിവാഹിതയാണ്. ഇനി ഞാന്‍ ഭര്‍ത്താവല്ലാതെ മറ്റാരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടില്ല. അതെനിക്ക് വിഷമം ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിന് മുമ്പ് താന്‍ 10 പേരുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും ഇവര്‍ പറഞ്ഞു.

സര്‍വ്വേ ഫലം ഇങ്ങനെ

സര്‍വ്വേ ഫലം ഇങ്ങനെ

1200 ലധികം പേര്‍ സര്‍വ്വേയില്‍ പങ്കെടുത്തതില്‍ 18 ശതമാനം പേര്‍ 50ലധികം പേരുമായി ബന്ധപ്പെട്ടിട്ടുണ്ട്. 7 ശതമാനം പേര്‍ 30 ന് മുകളില്‍. 7 ശതമാനം പേര്‍ 20ന് മുകളില്‍. 17 ശതമാനം പേര്‍ 10ല്‍ക്കൂടുതല്‍ പേരുമായി ബന്ധപ്പെട്ടപ്പോള്‍ ഒരാളുമായി മാത്രം സെക്‌സ് ചെയ്തവര്‍ 13 ശതമാനം പേരാണ്. സര്‍വ്വേയില്‍ ഉത്തരം പറഞ്ഞ 5 ശതമാനം പേര്‍ സെക്‌സേ ചെയ്തിട്ടില്ല.

English summary
Women reveal how many men they have had sex with.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X