നാണം കാരണം കോണ്ടം വാങ്ങിയില്ല; പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ ദമ്പതികള്‍ പെട്ടു!
ഹനോയ്: വിയറ്റനാവിലെ ഹാനോയില്‍ നിന്നാണ് നാണം കാരണം കോണ്ടം വാങ്ങാതിരുന്ന ദമ്പതികള്‍ പെട്ടുപോയ വാര്‍ത്ത വന്നിരിക്കുന്നത്. ദമ്പതികള്‍ നടത്തിയ പരീക്ഷണമാണ് അവരെ കുടുക്കിയത്. അത് അപ്പടി പാളി എന്ന് മാത്രമല്ല ലോകം മുഴുവന്‍ അറിഞ്ഞ് നാണക്കേടാവുകയും ചെയ്തു.
കോണ്ടത്തിന് പകരം ദമ്പതികള്‍ ഉപയോഗിച്ചത് പ്ലാസ്റ്റിക് കവര്‍ ആയിരുന്നു. തുടക്കത്തില്‍ പ്രശ്‌നമൊന്നും തോന്നിയില്ലെങ്കിലും അല്പം കഴിഞ്ഞതോടെ പ്രശ്‌നങ്ങള്‍ തുടങ്ങുകയായിരുന്നു. സെക്‌സില്‍ താല്‍പര്യമുള്ള ദമ്പതികള്‍ ഉടന്‍ കുട്ടികള്‍ വേണ്ടെന്ന് തീരുമാനമെടുക്കുകയായിരുന്നു. ഗര്‍ഭ നിരോധന ഉറകളാണ് ഇതിന് ഏറ്റവും നല്ല ഉപാധിയെന്ന് ഇരുവര്‍ക്കുമറിയാം. പക്ഷെ കടയില്‍ പോയി വാങ്ങാന്‍ ചമ്മല്‍. തുടര്‍ന്ന് പ്ലാസ്റ്റിക് കവര്‍ പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വേദനയില്ല
തുടക്കത്തില്‍ പ്രശ്‌നമൊന്നും ദമ്പതികള്‍ക്ക് തോന്നിയില്ല. കുറച്ച് സമയത്തിനു ശേഷമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

വേദന
കുറച്ച് സമയത്തിനുശേഷം യുവതി വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു. യുവാവ് കുറച്ച് നേരം പിടിച്ചു നിന്നെങ്കിലും യുവാവിനും വേദന കലശലായി.

അവശനില
അവശനിലയിലായ ഇരുവരെയും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലാക്കി.

മുറിവ്
യുവതിയുടെ ജനനേന്ദ്രിയത്തിനുള്ളില്‍ കവറിന്റെ വശങ്ങള്‍ ഉരസിയുള്ള നിരവധി മുറിവുകളുണ്ട്.

നിരീക്ഷണം
അണുബാധ ഉണ്ടാകാമുള്ള സാധ്യത ഉള്ളതിനാല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

ജനനേന്ദ്രിയം
ആശുപത്രിയിലെത്തിക്കുമ്പോള്‍ യുവാവിന്റെ ജനനേന്ദ്രിയം നീരുവന്ന് വീര്‍ത്ത അവസ്ഥയിലാണ്.

അബദ്ധം
സംഭവം പുറത്തറിഞ്ഞതോടെ രാജ്യത്ത് ലൈംഗീക വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതകളെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി. ഇല്ലെങ്കില്‍ ഇനിയും അബദ്ധങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.












Click it and Unblock the Notifications