bredcrumb

10 കറകള്‍... 10 ട്രിക്കുകള്‍..; വസ്ത്രങ്ങളിലെ കറ ഇനി നിഷ്പ്രയാസം മാറ്റാം

By Jithin TP
| Updated: Wednesday, September 21, 2022, 14:31 [IST]
വസ്ത്രത്തിലെ കറകള്‍ മാറ്റുന്ന ജോലിയോളം ദുഷ്‌കരമായ ഒന്നില്ല. പലപ്പോഴും നമ്മുടെ പുത്തന്‍ വസ്ത്രങ്ങളില്‍ പിടിക്കുന്ന കറകള്‍ എത്ര അലക്കിയാലും പോകാറുമില്ല. എന്നാല്‍ ചില ലളിതമായ പൊടിക്കൈകള്‍ ഉപയോഗിച്ച് വസ്ത്രങ്ങളിലെ കറ നിഷ്പ്രയാസം നീക്കം ചെയ്യാന്‍ സാധിക്കും
10 കറകള്‍... 10 ട്രിക്കുകള്‍..; വസ്ത്രങ്ങളിലെ കറ ഇനി നിഷ്പ്രയാസം മാറ്റാം
1/11
വസ്ത്രങ്ങളിലെ കറ നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? ഈ ലളിതമായ പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ നിങ്ങള്‍ക്ക് ആ കറ നിഷ്പ്രയാസം മാറ്റാം.

10 കറകള്‍... 10 ട്രിക്കുകള്‍..; വസ്ത്രങ്ങളിലെ കറ ഇനി നിഷ്പ്രയാസം മാറ്റാം
2/11
വിയര്‍പ്പ് മൂലമുള്ള പാടുകള്‍ പ്രത്യേകിച്ച് വെളുത്ത വസ്ത്രങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ തികച്ചും ദുഷ്‌കരമാണ്. കറ പുരണ്ട ഭാഗത്ത് നാരങ്ങാനീര് പിഴിഞ്ഞ് കുതിര്‍ക്കാന്‍ വിടുക. ശുദ്ധമായ വെള്ളത്തില്‍ തുണി കഴുകി നോക്കൂ

10 കറകള്‍... 10 ട്രിക്കുകള്‍..; വസ്ത്രങ്ങളിലെ കറ ഇനി നിഷ്പ്രയാസം മാറ്റാം
3/11
രക്തക്കറ. രക്തം പുരണ്ട തുണി തണുത്ത വെള്ളം കൊണ്ട് വേഗം കഴുകിക്കളയുക പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് കറ പുരണ്ട ഭാഗം ഉപ്പ് പുരട്ടി വീണ്ടും കഴുകുക.

10 കറകള്‍... 10 ട്രിക്കുകള്‍..; വസ്ത്രങ്ങളിലെ കറ ഇനി നിഷ്പ്രയാസം മാറ്റാം
4/11
വൈന്‍ കറ. വൈന്‍ കറ വസ്ത്രത്തിലായാല്‍ കുറച്ച് കാര്‍ബണേറ്റഡ് വെള്ളം ഒഴിക്കുക. അത് ആഗിരണം ചെയ്യപ്പെടുന്നതുവരെ കാത്തിരിക്കുക. കൂടുതല്‍ പടരാതിരിക്കാന്‍ കറ കളഞ്ഞ് നന്നായി കഴുകുക

10 കറകള്‍... 10 ട്രിക്കുകള്‍..; വസ്ത്രങ്ങളിലെ കറ ഇനി നിഷ്പ്രയാസം മാറ്റാം
5/11
ഗ്രീസ് കറ. ഗ്രീസ് കറ വസ്ത്രങ്ങളിലായാല്‍ ആ ഭാഗം ബേബി പൗഡര്‍ ഉപയോഗിച്ച് മൂടുക. എണ്ണ ആഗിരണം ചെയ്യാന്‍ രാത്രി മുഴുവന്‍ അങ്ങനെ വെക്കുക. രാവിലെ തുണി കഴുകുക

10 കറകള്‍... 10 ട്രിക്കുകള്‍..; വസ്ത്രങ്ങളിലെ കറ ഇനി നിഷ്പ്രയാസം മാറ്റാം
6/11
കോഫി/ചായ കറ. ഡിറ്റര്‍ജന്റ് വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് തയ്യാറാക്കി കറയില്‍ ഒഴിക്കുക. കറ കളഞ്ഞ് വിനാഗിരിയില്‍ കുറച്ച് നേരം മുക്കിവെച്ച് ടൂത്ത് ബ്രഷ് ഉപയോഗിച്ച് കറ കളയുക.

10 കറകള്‍... 10 ട്രിക്കുകള്‍..; വസ്ത്രങ്ങളിലെ കറ ഇനി നിഷ്പ്രയാസം മാറ്റാം
7/11
മൂത്രത്തിന്റെ കറ. കറയില്‍ കുറച്ച് വാഷിംഗ് പൗഡറോ ബേക്കിംഗ് സോഡയോ വിതറി കുറച്ച് മിനിറ്റ് വിടുക. കറ നീക്കം ചെയ്ത് ശുദ്ധമായ വെള്ളത്തില്‍ കഴുകുക

10 കറകള്‍... 10 ട്രിക്കുകള്‍..; വസ്ത്രങ്ങളിലെ കറ ഇനി നിഷ്പ്രയാസം മാറ്റാം
8/11
ചോക്ലേറ്റ് കറ. കറപിടിച്ച തുണി തണുത്ത വെള്ളത്തില്‍ കഴുകുക, ചോക്ലേറ്റ് കറ അലക്കു സോപ്പ് ഉപയോഗിച്ച് ഉരക്കുക. കഴുകുന്നതിന് മുമ്പ് അര മണിക്കൂര്‍ മുക്കിവയ്ക്കുക.

10 കറകള്‍... 10 ട്രിക്കുകള്‍..; വസ്ത്രങ്ങളിലെ കറ ഇനി നിഷ്പ്രയാസം മാറ്റാം
9/11
ചെളിയുള്ള കറ. തുണിയില്‍ നിന്ന് ആദ്യം അഴുക്ക് നീക്കം ചെയ്യുക, തുടര്‍ന്ന് വസ്ത്രം ശരിയായി കഴുകുക. പിന്നീട് ചെറുചൂടുള്ള വെള്ളത്തില്‍ തുണി കഴുകുക

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X