Home / Photos
മണിക് സാഹയ്ക്ക് 11 അംഗ ടീം; ഒരു വര്‍ഷം കൊണ്ട് ത്രിപുര കാത്തിരിക്കുന്നതെന്ത്
By Jithin TP
മണിക് സാഹയ്ക്ക് 11 അംഗ ടീം; ഒരു വര്‍ഷം കൊണ്ട് ത്രിപുര കാത്തിരിക്കുന്നതെന്ത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: ANI Twitter Handle
Share
പതിനൊന്ന് ത്രിപുര എംഎല്‍എമാര്‍ തിങ്കളാഴ്ച ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
2/10
Photo Credit: ANI Twitter Handle
Share
ഇതില്‍ ഒമ്പത് മന്ത്രിമാര്‍ ബിജെപിയ്ക്കാരാണ്
3/10
Photo Credit: ANI Twitter Handle
Share
രണ്ട് പേര് സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയെ പ്രതിനിധീകരിക്കുന്നു
4/10
Photo Credit: ANI Twitter Handle
Share
ജിഷ്ണു ദേവ് വര്‍മ്മ, എന്‍ സി ദേബ്ബര്‍മ എന്നിവരാണ് ഐപിഎഫ്ടി മന്ത്രിമാര്‍
5/10
Photo Credit: ANI Twitter Handle
Share
രത്തന്‍ ലാല്‍ നാഥ്, പ്രണജിത് സിംഗ് റോയ്, മനോജ് കാന്തി ദേബ്, സന്താന ചക്മ, രാം പ്രസാദ് പോള്‍, ഭഗബന്‍ ദാസ്, സുശാന്ത ചൗധരി, രാംപദ ജമാതിയ, പ്രേം കുമാര്‍ റിയാങ് എന്നിവര്‍ ബിജെപി മന്ത്രിമാര്‍
6/10
Photo Credit: ANI Twitter Handle
Share
അഗര്‍ത്തലയിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എസ് എന്‍ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.
7/10
Photo Credit: ANI Twitter Handle
Share
മുഖ്യമന്ത്രി മണിക് സാഹ, കേന്ദ്രമന്ത്രിമാരായ ഭൂപേന്ദര്‍ യാദവ്, പ്രതിമ ഭൂമിക്, മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
8/10
Photo Credit: ANI Twitter Handle
Share
ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ത്രിപുര നേതാവ് മേവര്‍ കുമാര്‍ ജമാതിയയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി
9/10
Photo Credit: ANI Twitter Handle
Share
രണ്ട് ദിവസം മുന്‍പാണ് സംസ്ഥാനത്ത് മന്ത്രിസഭാ പുനസംഘടന നടന്നത്


Click it and Unblock the Notifications